ഉഴിഞ്ഞെടുക്കുകയായിരുന്നു… അവസരങ്ങൾ തേടിയും അല്ലാതെയും ദിവസവും പലരുമായി ഇടപഴകുന്ന അയാൾക്ക് റിയയുടെ മുഖത്തെ പരിഭ്രമവും മുള്ളിന്മേലെന്നപോലുള്ള ആ ഇരിപ്പും മതി താൻ ഉദേശിച്ചത് പോലെത്തന്നെ കാര്യങ്ങൾ നടക്കുമെന്ന് ബോധ്യമാവാൻ.
സംസാരിക്കുന്നതിനിടെ പലവട്ടം അയാളുടെ കണ്ണുകൾ തന്റെ മുലകളിലും തുടകൾക്കിടയിലേക്കും തുളച്ചുകയറുന്നതായി റിയയ്ക്കും തോന്നിതുടങ്ങിയിരുന്നു.. അയാളുടെ കണ്ണുകളിൽ നിന്ന് രക്ഷപ്പെടാൻ അവൾ പലവട്ടം വൈൻ ഗ്ലാസിനെ തന്റെ ചുണ്ടോടടുപ്പിച്ചു… ‘മായാ മീഡിയാസ്’ ചെയ്യാൻ ഉദ്ദേശിക്കുന്ന ബിഗ്ബഡ്ജറ്റ് സിനിമകളെ കുറിച്ചും മലയാള സിനിമയിൽ ഉണ്ടാവാൻ പോവുന്ന പുതിയ ട്രെൻഡിനെ പറ്റിയുമൊക്കെ വിശ്വനാഥൻ പറയുന്നതൊക്കെ അവൾ തലകുലുക്കി കേട്ടുകൊണ്ടിരുന്നു… അയാൾ പറഞ്ഞ പലതും അവൾക്ക് മനസ്സിലായതുപോലുമില്ല.
തന്റെ വാചകമടിയിൽ റിയ ഒരുവിധം മയങ്ങിയെന്ന് തോന്നിയപ്പോളായിരിക്കണം അയാൾ പെട്ടെന്ന് തന്റെ മുന്നിലുണ്ടായിരുന്ന ഒരുകൂട്ടം ഫയലുകൾ അവൾക്ക് നേരെ നീട്ടിയത്. എന്താണ് ആ ഫയലുകൾക്കകത്ത് എന്നൊരു രൂപവുമില്ലാതെ അവൾ അയാളെ നോക്കി… ഗ്ലാസ് ചുണ്ടോടുപ്പിക്കുന്നതിനിടെ ആ ഫയലുകൾ എടുത്തുവായിക്കാൻ വിശ്വനാഥൻ അവളോട് കൈകൊണ്ട് ആംഗ്യം കാണിച്ചു.. അവൾ പതിയെ ഫയലുകൾ കയ്യിലെടുത്തു. ആ ഡോക്യ്‌മെന്റുകൾ മലയാളസിനിമയിലെ മുൻനിര താരങ്ങളെ വെച്ചുള്ള ആറു സിനിമകളുടെ കോൺട്രാക്ട് ഉടമ്പടികളുടെ ഫസ്റ്റ് ഡ്രാഫ്റ്റ് ആയിരുന്നു…! അതിൽ തന്നെ നാലെണ്ണം മെഗാസ്റ്റാറുകളെ വെച്ചുള്ളവ…!!
“റിയാ, മായാമീഡിയാസിന്റെ ചരിത്രത്തിലെ നാഴികകല്ലായിരിക്കും ഈ ആറു സിനിമകളും… ഈ ചിത്രങ്ങളിൽ താൻ അഭിനയിക്കുകാണെങ്കിൽ, ഈ ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം കൈവരിക്കുകയാണെങ്കിൽ, സംശയം വേണ്ട, രണ്ടേരണ്ടു വർഷത്തിനുള്ളിൽ താനായിരിക്കും മലയാളത്തിൽ, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന ലേഡീ സൂപ്പർസ്റ്റാർ…!” കുറിക്കുകൊള്ളുന്ന വിശ്വനാഥന്റെ വാക്കുകൾക്ക് മുന്നിൽ എന്ത് പറയാണെന്നറിയാതെ റിയ കണ്ണുമിഴിച്ചിരുന്നു.. ഏറിവന്നാൽ മായാ മീഡിയാസ് നിർമിക്കുന്ന അടുത്ത സിനിമയിലെ ഒരു നായികാവേഷം… അത്രയൊക്കെയേ കൊച്ചിയിലേക്ക് വരുമ്പോൾ അവൾ പ്രതീക്ഷിച്ചിരുന്നുള്ളു. ഇത് തന്നെപ്പോലൊരു ഇരുപത്തിരണ്ടുകാരിക്ക് സ്വപ്നംപോലും കാണാൻ പറ്റാത്ത കാര്യങ്ങൾ… അയാൾ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും അവൾ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. തനിക്ക് മുന്നിൽ വിശ്വനാഥൻ വിരിച്ചിട്ട മായാലോകത്തിലൂടെ സഞ്ചരിക്കുകയായിരുന്നു റിയ.
Poli saanm
Aman
Superb
Nalla interesting undu vazikkan
Tech vidathe thanne adutha part tharanam
First partile seen ethil kandilla
Waiting next part
Nice keep countinue..
കൊള്ളാം, super ആയിട്ടുണ്ട്
kollam nannayitundu ,
keep it up and continue ..
Super continue….