ഒരല്പ സമയം അങ്ങനെ നിന്ന സ്റ്റെഫി തലയും ശരീരവുമെല്ലാം തുടച്ചു മുറിയിലെയ്ക്ക് കയറി വന്നു. പരി പൂർണ്ണ നഗ്നയായി തന്നെ……..!
സ്റ്റെഫി അകത്തേയ്ക്ക് വന്നതും ആൽബി സ്റ്റെഫിയുടെ കയ്യിൽ നിന്നും തോർത്തും വാങ്ങി കുളിക്കുവാനായി ബാത്ത് റൂമിലേക്ക് കയറി. സ്റ്റെഫിയ്ക്ക് മുഖം കൊടുക്കാതെ കുസൃതി ചിരി ഒളിപ്പിച്ചു കൊണ്ട് അവൻ അകത്തു കയറി വാതിൽ അടച്ച് കുറ്റിയും ഇട്ടു……!
നിന്ന ഇടത്ത് നിന്ന് അവൾ അവന്റെ പോക്ക് ഒന്ന് കറങ്ങി കൊണ്ടാണ് വീക്ഷിച്ചത്. തന്നെ മനഃപൂർവ്വം അവഗണിച്ചു കൊണ്ടുള്ള ആൽബിയുടെ പോക്കിൽ സ്റ്റെഫി ചുണ്ട് കൂർപ്പിച്ചു പരിഭവത്തിന്റെ മൂടുപടം എടുത്തണിഞ്ഞു……!
അത് ഒരു കുറുമ്പ് നിറഞ്ഞ പിണക്ക ഭാവം ആയി മാറാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല…….!
ഉടുക്കാൻ എടുത്ത വസ്ത്രങ്ങൾ എല്ലാം കട്ടിലിൽ ഇട്ടുകൊണ്ട് വിവസ്ത്രയായി തന്നെ അവൾ കട്ടിലിൽ കയറി ക്രോസയിൽ ചാരി ഇരുന്നു…….!
“ഹും ഇനി വരട്ടെ പൊന്നെ ചക്കരെ എന്നൊക്കോ വിളിച്ചോണ്ട്. തൊടാൻ പോലും സമ്മതിക്കില്ല ഞാൻ”..!!!!
സ്വയം പതം പറഞ്ഞ് കൊണ്ട് അവൾ ആ ഇരിപ്പ് ആൽബി കുളി കഴിഞ്ഞ് വരുന്നത് വരെ ഇരുന്നു……!
കുളി കഴിഞ്ഞ് തല തൂവർത്തി കൊണ്ട് മുറിയിലെയ്ക്ക് കയറി വന്ന ആൽബി തുണി ഉടുക്കാതെയുള്ള അവളുടെ ഇരുത്തം കണ്ടു ഒരു നിമിഷം ഒന്ന് നിന്നു……!
“ഇതെന്ന ഡ്രസ്സ് ഒന്നും ഇടാത്തെ”..!!!!

adipoli
75 page ❤️❤️❤️❤️❤️