ആൽബി ചോദിച്ചതിന് അവൾ കേട്ട ഭാവം പോലും നടിച്ചില്ല…..!
സ്റ്റെഫിയുടെ മുഖ ഭാവത്തിൽ നിന്നും അവൾ പിണങ്ങി എന്ന് ആൽബിക്ക് മനസ്സിലായി പക്ഷെ അതൊരു കുറുമ്പ് നിറഞ്ഞ പിണക്കം ആയിരുന്നു എന്ന് അവളുടെ ചെയ്തികളിൽ നിന്നും അവൻ തിരിച്ചറിഞ്ഞു……!
കട്ടിലിലെയ്ക്ക് കയറി അവൻ അവൾക്ക് അഭിമുഖമായി ഇരുന്നു……!
“പോയി തുണി ഉടുക്കെടി ഉടുക്കാകുണ്ടി”..!!!!
സ്റ്റെഫിയുടെ ഇടുപ്പിലെ മാംസ കൊഴുപ്പിൽ വേദനിപ്പിക്കാത്ത വിധം പിച്ചി വലിച്ചു കൊണ്ടാണ് ആൽബി അത് പറഞ്ഞത്…..!
ആൽബിയുടെ മുഖത്ത് നിന്നും മുഖം വെട്ടിച്ചു മാറ്റി അവൾ ശബ്ദം താഴ്ത്തി പറഞ്ഞു…..!
“ഉടുക്കാകുണ്ടി നിൻറെ മറ്റവൾ…ഹും”..!!!!
“ആ അവളോട് തന്ന പറഞ്ഞത്…..മനുഷ്യനായാൽ കുറച്ച് നാണവും മാനവും ഒക്കെ വേണം”..!!!!
“ആ…ഞാൻ നാണവും മാനവും ഇല്ലാത്തവളാ സമ്മതിക്കുന്നു”..!!!!
ആൽബിയെ കടന്ന് അവൾ കട്ടിലിൽ നിന്നും ഇറങ്ങാൻ ആഞ്ഞു..
എന്നാൽ അവളെ തടഞ്ഞു കൊണ്ട് ആൽബി അവളെ പിന്നിൽ നിന്നും വട്ടം പിടിച്ചു മടിയിലെയ്ക്ക് ഇരുത്തി….!
“വിട്… ആൽബി മാറിക്കെ ഞാൻ ഡ്രസ്സ് ഇടട്ടെ”..!!!!
“അങ്ങനിപ്പോ പോകണ്ട എന്നാത്തിനാ പിണങ്ങിയെ എന്ന് പറഞ്ഞിട്ട് പോയാ മതി”..!!!!
“ഞാൻ ആരോടും പിണങ്ങിയിട്ടൊന്നുവില്ല”..!!!
“ആഹ് അത് കണ്ടാലേ അറിയാം മുഖം ഇരിക്കണ കണ്ടില്ലേ”..!!!!

adipoli
75 page ❤️❤️❤️❤️❤️