സ്റ്റെഫിയും മമ്മിയും 3 [കർണ്ണൻ] 88

 

 

“തല്ലി പൊളിക്കല്ലേ തള്ളേ വരുവാ”..!!!

 

 

“ഉറങ്ങിയോന്നു അറിയാന പെണ്ണെ വിളിച്ചത്.. ആദ്യമേ വിളി കേട്ടൂടെ”..!!!

 

 

“മമ്മി കഴിച്ചോ ഞങ്ങള് പിന്നെ കഴിച്ചോളാം”..!!!

 

 

“അയ്യോ അതെന്താ ഇതുവരെ ഇല്ലാത്ത ഒരു പതിവ്. എന്നിട്ട് നിനക്ക് പത്രങ്ങളൊക്കെ തോന്നിയവഴി ഇട്ടിട്ടു പോകനോ”..!!!!

 

 

“ഞാൻ കഴുകി വച്ചോളാം”..!!!

 

 

“അയ്യോ എന്റെ മോൾക്ക് അതൊക്കെ ബുദ്ധിമുട്ടാവും ശീലമില്ലാത്തതല്ലേ..

മരിയാദയ്ക്ക് എണീറ്റ് വന്നേ രണ്ടും..

ഒരു പത്തു മിനിട്ട് കൂടി ഞാൻ നോക്കുവേ ഇല്ലേ എല്ലാം കൊണ്ട് കളഞ്ഞു ഞാൻ അടുക്കളയും പൂട്ടി എന്റെ പാട്ടിനു പോകും”..!!!!

 

 

“ശോ.. ഈ മമ്മി എന്തൊരു ശല്യവ”..!!!!

 

 

സ്റ്റെഫി സങ്കടത്തിൽ മുറു മുറുത്തു..

ബാത്ത് റൂമിൽ വച്ചു ഒന്ന് മൂഡായി വന്നപ്പോ ആൽബി ഒഴിഞ്ഞു.. മാറി ഇപ്പൊ ആൽബിയും സഹകരിച്ചു വന്നപ്പോ ദേ മമ്മി ഒട്ടു സമ്മതിക്കുന്നുമില്ല……!

 

 

സ്റ്റെഫിയുടെ മനസ്സിൽ ദേഷ്യവും സങ്കടവും ഒരു പോലെ നുരഞ്ഞു പൊങ്ങി….!

 

 

 

“വാ പോയി വല്ലതും കഴിക്കാം എനിയ്ക്കണേൽ നല്ല വിശപ്പുണ്ട് അമ്മാതിരി പണി എടുത്തതാ ഇന്ന്”..!!!

 

 

“പോ.. മ്മ് മ്മ്”..!!!

 

 

സ്റ്റെഫി നിന്നു ചിണുങ്ങി…..!

 

 

 

“വാ പെണ്ണെ ഇനിയും സമയം ഉണ്ടല്ലോ”..!!!

 

 

ആൽബി എഴുന്നേറ്റു കട്ടിലിൽ കിടന്ന സ്റ്റെഫിയുടെ കരി നീല നിറമുള്ള ബ്രാ എടുത്ത് അവൾക്കായി നീട്ടി എന്നാൽ പിണങ്ങി ഇരുന്നതല്ലാതെ അവൾ അത് വാങ്ങാൻ കൂട്ടാക്കിയില്ല…..!

The Author

കർണ്ണൻ

www.kkstories.com

2 Comments

Add a Comment
  1. 75 page ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *