കുറ്റ ബോധം കൊണ്ട് ആൽബിയുടെ ഉള്ളു നീറി പുകഞ്ഞു….അതിന്റെ പ്രതിഭലനം എന്നോണം അവന്റെ കണ്ണുകളിൽ ഒരു പിടച്ചിലും നനവും പടർന്നു….!
വീടിനു വെളിയിലെ തോട്ടത്തിന് സമീപം കെട്ടിയ ടാർപൊളിൻ ഷീറ്റിനു അടിയിലേയ്ക്ക് ആൽബി കാർ നിർത്തി ഓഫ് ചെയ്തു….!
കാറിന്റെ ഡൂമ് ലൈറ്റിന്റെ വെളിച്ചത്തിൽ സ്റ്റെഫി ഡാഷ് ബോക്സ് തുറന്ന് തോട്ടത്തിൽ വച്ച് ഊരിയെറിഞ്ഞ ഷഡ്ഢിയും ബ്രായുമെല്ലാം ഒരു ചമ്മിയ ചിരിയോടെ പെറുക്കി ഷോൽഡർ ബാഗിൽ തിരുകി കയറ്റി…..!
അതെ ചിരിയോടെ അവൾ തിരിഞ്ഞ് ആൽബിയുടെ കവിളിൽ കൈ വിരൽ കൊണ്ട് ഒന്ന് കുത്തി…..!
“ചെറുക്കൻ കാരണം ഇപ്പൊ എനിക്ക് ഷഡ്‌ഡി പോലും ഇടാൻ സമയം കിട്ടാതായി”…!!!!
സ്റ്റെഫിയുടെ കുറുമ്പ് നിറഞ്ഞ സംസാരവും ആ കാമം കത്തുന്ന പുഞ്ചിരിയും പുകഞ്ഞു നീറുന്ന അവന്റെ മനസിന് ഒരാശ്വാസം ആയി തോന്നി….!
അതെപ്പോഴും അങ്ങനെ തന്നെയാണ് മനസ് നീറുന്ന സമയത്തൊക്കെ അവളുടെ സംസാരവും കുറുമ്പും തന്നെയാണ് ആശ്വാസം…..!
മനസ്സിൽ മമ്മിയെ കുറിച്ച് മോശമായി ചിന്തിച്ചത് അതെ മനസ്സിന്റെ കോണിൽ തന്നെ അവൻ ഒതുക്കി നിർത്തി…. മനസ്സിൽ അല്ലെ മറ്റാരും അറിയാൻ പോകുന്നില്ല… മനസ്സ് കൊണ്ട് ക്ഷമയും ചോദിച്ച് കഴിഞ്ഞു…അവന്റെ മനസ്സ് തന്നെ അവനോട് മന്ത്രിച്ചു….!
തെല്ലൊരു ആശ്വാസം… മനസ്സിൽ ആ സമയത്ത് തോന്നിയ ഒരു വികാരം മാത്രം.അതിനെ അങ്ങനെ മാത്രം കാണാൻ മനസ്സിനെ സ്വയം പറഞ്ഞ് തിരുത്തി….!

adipoli
75 page ❤️❤️❤️❤️❤️