“മകൾക്ക് തോന്നാത്ത വിചാരവും വിവേകവും ഒന്നും മരുമകന് കാണിക്കണം എന്നില്ല
നീ പോയി നിന്റെ ഭാര്യയോട് കിന്നരിയ്ക്കാൻ നോക്ക് ചെല്ല്.”..!!!
ആൽബിയുടെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി മമ്മി അടുക്കളയിലേയ്ക്കൂ പോയി……!
ഒരു നിമിഷം ആൽബി അനങ്ങാതെ നിന്നു.. മമ്മിയുടെ സംസാരത്തിൽതാൻ അപമാനിതൻ ആയത് പോലെ അവനു തോന്നി.. ഒരുവേള മമ്മി ഇനി എന്തെങ്കിലും കണ്ടു കാണുമോ. അതോ സ്റ്റേഫിയുമായി ഇടപഴകുന്ന രീതിയും അവളുടെ പെരുമാറ്റങ്ങളും മമ്മിക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്നുണ്ടാകുമോ…..!
കൈ കഴുകി മുറിയിലെയ്ക്ക് ചെല്ലുമ്പോഴും അവന്റെ മനസ്സിലെ ചിന്തകൾ കാട് കയറുകയായിരുന്നു…….!
കട്ടിലിൽ വന്ന് വിഷണനായി ഇരുന്ന് അവൻ ഓരോന്നും ആലോചിച്ചു……!
കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നു മമ്മി സ്റ്റെഫിയുടെ കാര്യത്തിൽ ഓരോ കുറ്റവും കുറവും ഒക്കെ പറഞ്ഞ് വഴക്ക് ആണ്…….!
തമ്മിൽ അത് പതിവായത് കൊണ്ട് വിട്ട് കളഞ്ഞതാണ് എന്നാൽ അത് അങ്ങനെയല്ല എന്നൊരു തോന്നൽ…….!
ഒരു നാല് ദിവസം കൂടി കഴിഞ്ഞാൽ അവൾ ഇവിടുന്നു പോകും.. ഈ സമയത്തും ഇങ്ങനെ മമ്മി പെരുമാറുന്നത്…..!
പിന്നിൽ നിന്നും വട്ടം കെട്ടി പിടിച്ചു കൊണ്ട് അവനെ മേലെയ്ക്ക് വലിച്ചു കയറ്റാനുള്ള സ്റ്റെഫിയുടെ ശ്രെത്തിലാണ് അവൻ ചിന്തകൾ വെടിഞ്ഞത്……!
കെടാത്ത അഗ്നി പോലെ കത്തി പടർന്ന സ്റ്റെഫിയുടെ കാമം അടക്കാൻ അവൾക്ക് ഇപ്പോൾ ഒരു കളി ആവശ്യം തന്നെ ആയിരുന്നു.. ആൽബിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല…..!

adipoli
75 page ❤️❤️❤️❤️❤️