“എന്താടി.. പെണ്ണെ “..!!!
“മ്മ്ച്ചും”..!!!!
“പിന്നെ മുഖം വാടിയതോ”..!!!
“ആ സമയത്ത് എനിയ്ക്ക് ഒട്ടും കൺട്രോൾ ചെയ്യാൻ പറ്റാത്തത് കൊണ്ട.. അല്ലാതെ വേണോന്നു വച്ചിട്ടില്ല.”..!!!
സ്റ്റെഫിയുടെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകി….!
“നിന്നോട് കണ്ട്രോൾ ചെയ്യണമെന്ന് ആരാ പറഞ്ഞത്.നിന്റെ ഫീലിങ്‌സിനെ ഒന്നിനെയും നീ പൊതിഞ്ഞു പിടിക്കാൻ നിക്കണ്ട. നിനക്ക് ആ സമയത്ത് എങ്ങനെ തോന്നുന്നുവോ അങ്ങനെ ചെയ്യണം കാറുകയോ കൂവുകയോ എന്ത് വേണേലും..ഇത് നിന്റെ വീടാ.. നിന്റെ മുറിയ.. ഇവിടെ നിനക്ക് എന്തിനും സ്വാതന്ത്ര്യമുണ്ട്. ഈ വീട്ടിൽ ഈമുറിയിൽ നിനക്ക് കിട്ടാത്ത സ്വാതന്ത്ര്യം ലോകത്തിരിടത്തും നിനക്ക് കിട്ടുകയുമില്ല..ഇത് നിന്റെ മാത്രം ലോകമാണ്.. നീ ഇനിയും ഉറക്കെ കൂവണം.അതിലുമുറക്കെ കാറണം..നിനക്ക് എന്ത് ചെയ്യാൻ തോന്നുന്നോ അതെല്ലാം ചെയ്യണം.. എനിക്ക് എന്റെ പെണ്ണിനെ അങ്ങനെ കാണാനാണ് ഇഷ്ടം.”.!!!
താഴെയ്ക്ക് മടിഞ്ഞ ആൽബി അവളുടെ രണ്ട് കണ്ണിലും മുത്തി. അവളുടെ കൺപീലുകളിൽ പടർന്ന നനവ് അവൻ ചുണ്ട് കൊണ്ട് ഒപ്പിയെടുത്തു……!
നെറ്റിയിലും കവിളിലും താടിയിലും ഒക്കെ ചുംബനങ്ങൾ കൊണ്ട് മൂടിയ ആൽബി അവളുടെ വിറ പൂകി നിന്ന ചുണ്ടിനെ ചുണ്ട് കൊണ്ട് പൂട്ടി പതിയെ നുണയാൻ തുടങ്ങി…..!
മൃദുവായ ചുണ്ടിൽ ചുണ്ട് കൊണ്ട് അവൻ ചിത്രം വരയ്ക്കാൻ തുടങ്ങിയതും അടങ്ങാൻ കൊതിച്ച അവളിലെ കാമ സ്ഭുരണങ്ങൾ ആളി പടരാൻ തുടങ്ങി….!

adipoli
75 page ❤️❤️❤️❤️❤️