പ്രതീക്ഷിക്കാതെയുള്ള വലിയിൽ ഒന്ന് നില തെറ്റി പോയ ആൽബി അല്പം മുന്നോട്ടു ആഞ്ഞു പോയി….!
ഒരു കൈ കൊണ്ട് ബാത്ത് റൂമിന്റെ വാതിൽ പടിക്ക് മുകളിൽ താങ്ങി നിന്ന ആൽബിയുടെ കാലും ആ കയ്യും ഒഴികെ ബാക്കി ഭാഗം ബാത്ത് റൂമിനു അകത്തേക്ക് ചാഞ്ഞു നിന്നു.
ആ നിൽപ്പിൽ അവന്റെ നെഞ്ചിൽ താങ്ങി പിടിച്ച് കൊണ്ട് സ്റ്റെഫി കൈ വിരിച്ച് വച്ചു.
ഒരു വിരൽ വണ്ണത്തിന്റെ അകലത്തിൽ രണ്ട് പേരുടെയും മുഖങ്ങൾ തമ്മിൽ അടുത്ത് പോയിരുന്നു….!
കാമം തുളുമ്പുന്ന സ്റ്റെഫിയുടെ കണ്ണും ആൽബിയുടെ കണ്ണും പരസ്പരം കൊരുത്തു…!
ഇരുവരുടെയും ചുടു നിശ്വാസം പരസ്പരം മുഖത്ത് തഴുകി ഒഴുകി മറഞ്ഞു
വീണ്ടും ആവൾ കണ്ണുകൾ കൊണ്ട് എന്തെ എന്ന ചോദ്യമെറിഞ്ഞു…..!
“മ്മ്ച്ചും”..!!!
“പിന്നെന്താ അങ്ങനെ നോക്കി നിന്നത്”..!!!
“എന്താ എനിക്ക് നോക്കി കൂടെ”..!!!
“കാണാത്തതു ഒന്നും അല്ലല്ലോ “..!!!
“എന്തോ കണ്ടപ്പോ വല്ലാതെ കൊതി തോന്നി”..!!!!
“അതെ നല്ല തല്ല് കൊള്ളാഞ്ഞിട്ട”..!!!!
കാമത്തിൽ കുറുകിയ സ്റ്റെഫിയുടെ കണ്ണിൽ നോക്കി കൊണ്ട് ആൽബി നാവ് നീട്ടി ചുണ്ട് ഒന്ന് നനച്ചു വിട്ടു……!
“ദേ ഇച്ചായ വേണ്ടാട്ടോ… ഇന്നിനി ഒന്നും ഇല്ലേ..ഇന്നത്തെ കോട്ട ഒക്കെ കഴിഞ്ഞതാ”..!!!!
പക്ഷെ അങ്ങനെ പറഞ്ഞു കൊണ്ട് തന്നെ സ്റ്റെഫിയുടെ ചുണ്ടാണ് ഒരു ചുംബനത്തിനായി മുന്നോട്ടു വന്നത്……!

adipoli
75 page ❤️❤️❤️❤️❤️