ഒടുവിൽ മനസ്സില്ല മനസ്സോടെ പിരിയുമ്പോൾ, അവൾ ചുണ്ടുകൾ കടിച്ചുകൊണ്ട് എന്നെ നോക്കി. ആ ചുണ്ടുകളിൽ ചുണ്ട് അമർത്തി ഒരിക്കൽ കൂടി ആ കവിളുകളിൽ തലോടി ഞാൻ നടന്നു. വീണ്ടും കാണാം എന്ന് ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു.