സ്ഥാന മോഹം [Manu] 289

അങ്ങനെ ഇരിക്കുമ്പോൾ എന്നെ ഒരു ദിവസം നേതാക്കൾ വിളിച്ചു .ഒരു പ്രധാനപെട്ട കാര്യം പറയാൻ ഉണ്ട് എന്നും പറഞ്ഞു. ഞാൻ ഉടനെ ഓഫീസിൽ എത്തി.അവിടെ എത്തിയപ്പോൾ അവർ എന്നോട് ഒരു കാര്യം പറഞ്ഞു. യുവജനങ്ങളുടെ സംഘടന മാത്രം പോര ഒരു യുവതി സംഘടന കൂടെ വേണം എന്ന് പറഞ്ഞു. എന്നോട് അതിന് പറ്റിയ ആൾക്കാരെ അന്നേഷിക്കാൻ പറഞ്ഞു.

ഞാൻ അതിനുള്ള അന്നേഷനം തുടങ്ങി. അത് അവസാനിച്ചത് വീടിൻ്റെ അടുത്തുള്ള അനു ചേച്ചിയിൽ ആയിരുന്നു. ചേച്ചിയോട് ഞാൻ കര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി. ചേച്ചിക്ക് ഇതിനോട് താൽപര്യം ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി പോവാൻ നോക്കി. ഇതിൽ നിന്നാൽ ഒരുപാട് ഉപകാരം ഉണ്ടാവും എന്നൊക്കെ പറഞ്ഞു ഞാൻ ചേച്ചിയെ എൻ്റെ യുവജന സംഘത്തിൻ്റെ ഒരു അംഗം ആക്കി. ചേച്ചി മനസ്സില്ല മനസ്സോടെ നിൽക്കാം എന്ന് പറഞ്ഞു. പിന്നെ ഞാൻ എല്ലാ മീറ്റിംഗ് വരുമ്പോഴും ജാധക്കും എല്ലാം ചേച്ചിയെ കൊണ്ട് പോവും. ചേച്ചി ഒരു താൽപര്യം ഇല്ലാത്ത പോലെ വന്നിരുന്നത്. ഒരു ദിവസം ഒരു ജാഥ കഴിഞ്ഞ് ഞാനും ചേച്ചിയും കൂടെ എൻ്റെ ബൈക്കിൽ വരുന്ന സമയം ചേച്ചി എന്നോട് പറഞ്ഞു.

ചേച്ചി: എടാ ഇതിൽ നടന്നിട്ട് എന്താ ഉപകാരം ശെരിക്കും.

ഞാൻ: ചേച്ചി നമുക്ക് എന്ത് അവശ്യം ഉണ്ടെങ്കിലും അവർ വരും. പിന്നെ ഒരു വീട് പണിക്ക് എല്ലാം നമ്മൾ ആരുടെയും മുന്നിൽ പോയി കൈ നീട്ടി നിൽക്കേണ്ട അവശ്യം ഇല്ല.

ചേച്ചി: അങ്ങനെ എല്ലാം ആണോ??

ഞാൻ: പക്ഷേ ചേച്ചി ഒരു മയത്തിൽ എല്ലാം നിൽക്കണം.

ചേച്ചി: എനിക്ക് മനസ്സിലായില്ല നി പറഞ്ഞത്.

ഞാൻ: ചേച്ചി അവരോടൊക്കെ നല്ല അടുപ്പത്തിൽ സംസാരിക്കു. അല്ലാതെ ഇന്നത്തെ പോലെ മിണ്ടാതെ ഇരുന്നിട്ട് കാര്യം ഇല്ല….

ചേച്ചി: എനിക്ക് എന്തോ ഒരു നാണം അതാ…

ഞാൻ: എന്തിന് നാണിക്കുന്നത് അവർ എല്ലാം നമ്മുടെ ആൾക്കാർ അല്ലേ…

ചേച്ചി: ഞാൻ ഇനി മുതൽ ശ്രമിക്കാം….

ഞാൻ: ചേച്ചി അദ്യം അവിടെ ഉള്ള സ്ത്രീകൾ ആയി ഒരു സൗഹൃദം സ്ഥാപിക്കു.

The Author

manu

Dfhbbvhhn

14 Comments

Add a Comment
  1. അയൽക്കാരി ജിഷ ചേച്ചി bakiyethu please bro

  2. ✖‿✖•രാവണൻ ༒

    ❤️❤️❤️

    1. കൊള്ളാം. ഭാര്യ’ േമാൾ’ നേതാവിന് കൂട്ടി കൊടുത്ത് സ്ഥാനം കിട്ടുന്ന story എഴുതിയ കൊള്ളാ

  3. Ethil profile pic eganeya edunnathu

  4. കൊള്ളാം അടിപൊളി. തുടരുക ?

    1. Edo ayalkari jisha chechi enthai

  5. Adipoli bro
    Adutha part nh vendi waiting

  6. Kollam bro nyc..thudaruka

  7. മനു അടിപൊളി ❤️❤️❤️

    മനു ചേച്ചിയും മുന്നിലുള്ള നേതാക്കളെ വെട്ടി മാറ്റി പാർട്ടിയുടെ ഉന്നത സ്ഥാനത്തെ എത്തണം
    മനുവും ചേച്ചിയും ഒരിക്കലും പിരിയരുത് ചേച്ചി പിന്നെ ഒരിക്കലും ഒരു നേതാക്കന്മാരുടെ മുന്നിലും മടിക്കുത്ത് അഴിക്കരുത് (മനുവിന് അല്ലാതെ) പിന്നെ ചേച്ചി ഭർത്താവ് കുട്ടികളുമായി കുടുംബത്തോടെ ജീവിക്കണം

    മനുവിനെ കൊണ്ട് ചേച്ചിയെ കളിച്ച നേതാക്കന്മാരുടെ മക്കളെയോ മരുമക്കളെയോ ഭാര്യമാരെയും ചേച്ചിയുടെ നിർദ്ദേശപ്രകാരം മനു കളിക്കണം ചേച്ചിയുടെ ചെറിയ പകരംവീട്ടിൽ മനുവിലൂടെ

    ( നേതാവിന്റെ മകൻ ആണെങ്കിൽ, ഭാര്യ, പെങ്ങൾ, അമ്മ, നേതാവിന്റെ മകളാണ് രാഷ്ട്രീയത്തിൽ അവരെ അവരുടെ അമ്മ, ചേച്ചിയുടെ ചെറിയ പകരം ചോദിക്കൽ )

  8. ജിഷ ചേച്ചി എന്ന് ബാക്കി പോസ്റ്റ്‌ ചെയ്യും

    1. മനു അടിപൊളി

      മനു ചേച്ചിയും പാർട്ടിയുടെ ഉന്നതസ്ഥാനത്ത് എത്തട്ടെ അവർക്ക് തടസ്സമായുള്ള നേതാക്കന്മാരെ വെട്ടി നിരത്തി ഉന്നത സ്ഥാനം ലഭിക്കട്ടെ

      മനു ചേച്ചിയും ഒരിക്കലും പിരിയാതെ മുന്നോട്ടു പോകട്ടെ ചേച്ചി ഒരിക്കലും മറ്റു നേതാക്കന്മാരുടെ മുന്നിൽ സ്വന്തം മടിക്കുത്ത് അഴിക്കരുത് ( മനുവിന് വേണ്ടിയല്ലാതെ)

      ചേച്ചിയും ഭർത്താവും കുട്ടികളും നല്ലൊരു ജീവിതം തുടങ്ങട്ടെ

      ചേച്ചി മനുവിലൂടെ തന്റെ മടിക്കുത്ത് അഴിച്ച നേതാക്കളുടെ ഭാര്യയും മക്കളെയും മരുമക്കളെ മനുവിലൂടെ പ്രതികാരം

  9. Kollam ?

  10. മനു ഫന് boy

    അയൽക്കാരി ജിഷ ചേച്ചി കഥ നിർത്തയോ അതിന്ന് വെണ്ടി എത്ര കതിരുന്നു bro ആ കഥയ്ക്ക് ഒരു തീരുമാനം ഇണ്ടാവൂ പിന്നെ ഈ കഥാ പൊള്ളിച്ചു രണ്ട് കഥക് വെണ്ടി കതിര്കുന്നു

Leave a Reply

Your email address will not be published. Required fields are marked *