ഹാ അതിനൊക്കെ അവിടെ ആളില്ലേ ആന്റി. ആന്റി വാ നമുക്ക് ഒരാഴ്ച അവിടെ അടിച്ചു പൊളിക്കാം……
അങ്ങനെ ആണെങ്കിൽ ശെരി ഞാൻ വരാം…
എന്നാ ഞങ്ങൾ പിക്ക് ചെയ്യാൻ അത് വഴി വരാം…..
അത് വേണ്ട മോളെ ഇങ്ങോട്ട് വന്നിട്ട് പോകുന്നതൊക്കെ ദൂരം അല്ലെ.
ഞാൻ കാറിൽ വന്നോളാം……
എന്നാ ശെരി ആന്റി വേഗം നോക്ക്…….
ഓക്കേ മോളെ……
അതിനു ശേഷം ഷൈനി അപ്പുവിന്റെയും അവളുടെയും ഡ്രസ്സ് മുഴുവൻ പാക്ക് ചെയ്ത് കാറിൽ വെച്ചു… അത് കഴിഞ്ഞു കുളിച് ഫ്രഷ് ആയിട്ടാണ് അവൾ അപ്പുവിനെ വിളിക്കാൻ പോയത്………
********************
റൂമിൽ ആദ്യരാത്രിക്ക് വേണ്ടി കാത്തിരിക്കുവാണ് അഞ്ജലി. തന്റെ ഭാര്യയെ കാണാത്തതിന്റെ പരിഭവം അവളുടെ മുഖത്ത് ഉണ്ട്. അധിക സമയം കാത്തിരിക്കേണ്ടി വന്നില്ല കൈയ്യിൽ ഒരു ഗ്ലാസ് പാലുമായി ദീപികയോടൊപ്പം ദീപക് റൂമിലേക്ക് വന്നു…
കാത്തിരുന്നു മടുത്തൊടി.ദീപിക ചോദിച്ചു….
പിന്നേ മടുക്കാതെ…. നീ വേഗം പോയെ ഞങ്ങൾ first night ആഘോഷിക്കട്ടെ….
ഓ ശരി ശരി ഞാൻ അങ്ങ് പോയേക്കാം….. ദീപിക അപ്പോൾ തന്നെ റൂമിൽ നിന്ന് ഇറങ്ങി പോയി…… അഞ്ജലി എഴുന്നേറ്റ് വാതിൽ പോയി കുറ്റി ഇട്ടു… തിരികെ ദീപകിന്റെ മുന്നിൽ വന്ന് നിന്നു….
പാൽ താ അഞ്ജലി പറഞ്ഞു.
ദീപക് നാണത്തോടെ പാൽ അഞ്ജലിക്ക് നേരെ നീട്ടി … അഞ്ജലി അത് വാങ്ങി പകുതി കുടിച്ചു. ബാക്കി ദീപകിന് കൊടുത്തു. ദീപക് അത് കുടിച്ചു ഗ്ലാസ് മേശയുടെ മുകളിൽ വെച്ചു. ദീപക് ഇപ്പോഴും തല താഴ്ത്തി നിൽക്കുവാണ്. അഞ്ജലി പെട്ടന്ന് അവന്റെ അരയിലൂടെ കൈ ഇട്ട് അവനെ ചേർത്തു പിടിച്ചു..
എന്താടി പെണ്ണെ നിനക്കിത്ര നാണം.?. അഞ്ജലി ചോദിച്ചു.
ഒന്നുല്ല… അവൻ തല താഴ്ത്തി തന്നെ പറഞ്ഞു. അഞ്ജലി കൈ കൊണ്ട് അവന്റെ തല പൊക്കി…..
ഞാൻ എന്തെങ്കിലും പറയുമ്പോൾ എന്റെ മുഖത്ത് നോക്കി വേണം മറുപടി പറയാൻ മനസ്സിലായോ (അഞ്ജലി പറഞ്ഞു )..
Ithinte baki part varuvo
Adutha part vegam id kore naal aayiwait cheyyunnu
ബ്രോ നെക്സ്റ്റ് പാർട്ട് എവിടെ?? കുറെ ആയി വെയിറ്റ് ചെയുന്നു
Bakki തടെ pls
ബ്രോ നെക്സ്റ്റ് പാർട്ട് എന്താണ് ഇടാത്തത്?
Bakkiyenthiye
Bakki antha edathey
Bro next part please iddu
Adutha part ille?
അടുത്ത ഭാഗം എപ്പോൾ വരും
Bakkiyido
Next part vgm idd brooo
dark series pole interesting ??? continue fast!!! ?
Next part idu vegam…
ബ്രോ നെക്സ്റ്റ് പാർട്ട് ഇട്
Adipoli
Nurses Mistress aayittu varunna oru femdom story ezhutamo please….
Bro
നെക്സ്റ്റ് പാർട്ട് എന്താണ് വൈകുന്നത്? എന്ത് പറ്റി???
ബ്രോ കഥ സൂപ്പർ ആയിട്ടുണ്ട്….
വെരി നൈസ്
ബാക്കി വേഗം ഇട് ?
ബ്രോ excellent….
നെക്സ്റ്റ് പാർട്ട് വേഗം ഇട് ???
ബ്രോ അടിപൊളി ആയിട്ടുണ്ട്…
കൂടുതൽ ക്യാരക്ടർ വേണ്ടായിരുന്നു… ചിലർക്ക് ഒക്കെ ഒരു സംശയം ആകും…. എന്നാലും കുഴപ്പമില്ല…
നെക്സ്റ്റ് പാർട്ട് വേഗം ഇട്… ??
Bro kidlamm ushar ayikk balki pettann iddddd
Super kothi aavunnu vaayichitu
Waiting for next part
Ninakk oru adimaye veno
Nice
very nice
Pwoli
Super
Entho nadakkunnu onnum mansill avanilla.
Katha super aayittundu.nalla avatharam enthayalum adutha part vaikaathe post cheyyum ennu pratheekshikunnu. Pinne bharya aaya bharthavu enna kathayude baaki evde. Hope it’ll also be posted soon
ഭാര്യയായ ഭർത്താവ് നിർത്തിയോ?
അത് നെക്സ്റ്റ് പാർട്ട് ഉടൻ ഉണ്ടാകുമോ?
കാത്തിരിപ്പ് വെറുതെയായില്ല… കഥ അടിപോയായിട്ടുണ്ട്….
കുറച്ചു കൂടെ പേജ് കൂട്ടമായിരുന്നു
നെക്സ്റ്റ് പാർട്ട് വേഗം ഇങ്ങു പോരട്ടെ ???
Kollam polichu kidu pakshe varan kalathamasam aduthathu orupadu budhimuttichu kurachude bishidikarichu avanmare kalikkamayirunu pinne adutha part oru one weekinulil ankelum edanam annu apeshikkunu
Polichu