ആന്റിയുടെ പ്രതികാരം [Master] 552

“റാം” പാല് ഞാന്‍ മനപ്പൂര്‍വ്വം ഒഴിവാക്കി.

“ഹേയ് റാം” ആന്റി ചിരിച്ചു. ഞാനും.

“ഞാന്‍ ഡ്രസ്സ്‌ കൊണ്ടുവരാം” ഞാന്‍ നല്‍കിയ തുണികളുമായി ആന്റി ഉള്ളിലേക്ക് പോയി. ചുരിദാറിന്റെ ഉള്ളില്‍ ആന്റിയുടെ ഉരുണ്ട ചന്തികള്‍ ഇളകിമറിഞ്ഞു; എന്റെ ഉള്ളില്‍ കാമസൂചിക നൂറ്റിയിരുപതും കടന്നു.

“ദാ..കുറേയുണ്ട്..” ഒരു കൂട്ടം തുണികള്‍ നല്‍കിക്കൊണ്ട് ആന്റി പറഞ്ഞു. എന്നെ സഹായിക്കുകയാണ് പാവം ആന്റി.

“അങ്കിളിന് എന്താ ജോലി?” തുണി കെട്ടിവച്ചിട്ടു ഞാന്‍ ചോദിച്ചു. ആന്റിയുടെ മുഖത്ത് വീണ്ടും നിര്‍വികാരത സ്ഥാനം പിടിച്ചു. ചോദ്യം ആന്റിക്ക് ഇഷ്ടപ്പെട്ടില്ലേ? അതോ അയാളുടെ കാര്യം ആന്റിക്ക് സംസാരിക്കണ്ടേ?

“ബിസിനസ്സാണ്” തീരെ താല്പര്യം ഇല്ലാതെയായിരുന്നു മറുപടി.

“മുകളില്‍ അറുനൂറ്റി ഏഴാം നമ്പര്‍ മുറിയിലെ ആളുകള്‍ നിങ്ങളുടെ ബന്ധുക്കളോ മറ്റോ ആണോ?” വേഗം ഞാന്‍ ചോദിച്ചു.

ആന്റി നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. എന്നിട്ട് ചോദിച്ചു:

“എന്താ ചോദിച്ചത്?”

“അങ്കിളിന്റെ വണ്ടിയില്‍ അവിടുത്തെ പെണ്‍കുട്ടിയെ ഞാന്‍ കണ്ടു”

ആന്റിയുടെ മുഖഭാവം പാടെ മാറി. ആ മുഴുത്ത മുലകള്‍ വല്ലാതെ ഉയര്‍ന്നുതാഴാന്‍ തുടങ്ങി. എനിക്ക് പേടി തോന്നാതിരുന്നില്ല. ഒരുതരം പക ആന്റിയുടെ മുഖത്തെ മൂടുന്നത് ഞാന്‍ കണ്ടു.

“സത്യമാണോ?” ആന്റി കിതച്ചുകൊണ്ട് ചോദിച്ചു.

“സത്യം..”

ആന്റി ഒരുനിമിഷം കണ്ണടച്ചു നിന്നു. കിട്ടിയ തക്കത്തിന് ആ മുഗ്ദ്ധസൌന്ദര്യം അടിമുടി ഞാന്‍ കണ്ണുകള്‍ കൊണ്ട് വിഴുങ്ങി. ആ വിഴുങ്ങലിന്റെ പ്രതിഫലനം താഴെ ഷഡ്ഡിയുടെ ഉള്ളില്‍ വീര്‍ത്തുവീര്‍ത്തുവന്നു.

“റാം, നീ വീട്ടില്‍ ചെന്നു തുണി കഴുകി കൊടുക്കുമോ?” കണ്ണുകള്‍ തുറന്ന ആന്റി ചോദിച്ചു. എനിക്ക്, ചോദ്യത്തിന്റെ പൊരുള്‍ മനസിലായില്ല.

“ലോണ്ട്രിയില്‍ തന്നു വിടാന്‍ പറ്റാത്ത കുറെ തുണികള്‍ ഉണ്ട്. കഴുകിത്തന്നാല്‍ നിനക്ക് അതിനു വേറെ പണം തരാം. എന്തെ?” ആന്റി എനിക്ക് വിവേചിക്കാന്‍ സാധിക്കാതിരുന്ന ഒരു ഭാവത്തോടെ ചോദിച്ചു. പണം കിട്ടുന്ന കാര്യമായതുകൊണ്ട് സത്വരമായിത്തന്നെ ഞാന്‍ മൂളി.

“എപ്പോള്‍ വരും? പകല് മതി. നാളെ ഉച്ചയ്ക്ക് പറ്റുമോ?”

“വരാം ആന്റി;..”

“റാം, നീ ഇവിടുന്ന് ഭക്ഷണം കഴിക്കുമോ?”

“ഞാന്‍..ഹോട്ടലീന്നാ”

“നാളെ മോനിവിടെ നിന്നും കഴിക്ക്”

ഞാന്‍ തലയാട്ടി. എന്താണ് ആന്റിയുടെ ലക്‌ഷ്യം എന്നെനിക്ക് മനസിലായില്ല.

ഞാന്‍ യാത്ര പറഞ്ഞു പോയി. അന്നും അതിനടുത്ത ദിവസവും സൂപ്പര്‍ഫാസ്റ്റ് വേഗത്തിലുള്ള എന്റെ തേപ്പു കണ്ട രവീന്ദര്‍ജി ഞെട്ടി. എനിക്കിത്രയും വേഗത്തില്‍ തേക്കാന്‍ കഴിയും എന്ന് ഞാനും ഇപ്പോഴാണ് അറിയുന്നത്. പണി മൊത്തം തീര്‍ത്തിട്ട് വേണം ആന്റിയെ കാണാന്‍ പോകേണ്ടത്. ഉച്ചയോടെ വൈകിട്ട് നല്‍കാനുള്ള എല്ലാ ഡെലിവറികളുടെയും തേപ്പ് തീര്‍ത്തുകഴിഞ്ഞിരുന്നു ഞാന്‍.

“ഹോഷിയാര്‍ ഹോഗയാ തൂ..” രവീന്ദര്‍ജി തലയാട്ടിക്കൊണ്ട് പറഞ്ഞു.

“ഒരിടം വരെ പോകാനുണ്ട് ജീ. അതാ” ഞാന്‍ പറഞ്ഞു.

The Author

Master

Stories by Master

47 Comments

Add a Comment
  1. Freddy the Wonderman

    നമിച്ച് മാസ്റ്ററെ,നമിച്ച്
    നിങ്ങളാണ് മാസ്റ്ററെ, മാസ്റ്റർ.

  2. Russian poor most cheep in Dubai. Ask to any one.

  3. റഷ്യൻസിനു 3000 dharhams കുറച്ചു ഓവറല്ലെ അണ്ണാ? 50 ധർഹത്തിന് നല്ല സ്വയമ്പൻ russinsine കൈച്ചിട്ടുള്ളക് അനുഭക്വക്ക് കൊണ്ട് ചോദിച്ചതാണ്. റഷ്യകാരിക്കും ചൈനക്കാരികൾക്കും വില ഇല്ലാത്ത രാജ്യം ആയിരുന്നു ദുബൈ….

  4. കമ്പിക്കുട്ടനിൽ നിന്നും ഒരു ഡേറ്റിംഗ് പ്ലാറ്റഫോം ഉണ്ടാകാൻ സ്കോപ്പ് ഉണ്ടോ? മറ്റുള്ള ഡേറ്റിംഗ് സൈറ്റ് പോലെ അല്ലാതെ കുറഞ്ഞ നിരക്ക് വേണെമെങ്കിൽ ഈടാക്കുകയും ആകാമല്ലോ. പൂർണ്ണമായും ഒരു മലയാളി ഡേറ്റിംഗ് സൈറ്റ്. എന്റെ ഒരു ആശയം ആണ്. അഡ്മിൻറെയും മറ്റു സാരഥികളുടെയും ശ്രദ്ധിയിലേക്ക് ഒരു ആശയം ഇട്ടു എന്നെ ഒള്ളു. കൊള്ളാമോ?

    1. sehev menu ano

    2. Neelesh Thrivarnam

      Ada mwone nee kollamallo…

    3. അതു പൊളിക്കും…

  5. മാസ്റ്റർക്ലാസ്സ് വീണ്ടും വന്നല്ലോ.. എത്ര വായിച്ചാലും മടുക്കില്ല. നമിക്കുന്നു മാസ്റ്ററെ

  6. Master അണ്ണാ ആ ഭാര്യയുടെ കൂട്ടുകാരി എന്ന കഥയുടെ reloaded വേർഷൻ ഒന്ന് എഴുതാമോ പ്ലീസ്

  7. Master (original) എന്നാലും എന്റെ രാമ അന്യായം സ്മിത ആന്റിയുടെ കഥ ഇനിയും കിട്ടിയാൽ ?⚡⚡⚡⚡?

  8. എന്റണ്ണാ അണ്ണൻറെ കഥ എത്ര പ്രാവശ്യം വായിച്ചാലും മടുക്കില്ല.
    കഥ റിപ്പീറ്റ് വന്നാലും വായിക്കാൻ ആൾക്കാരും ഇവിടെ ഉണ്ടാകും?????

  9. vikramadithyan

    Ivide. One and only master ulloo.
    Pulli. Ingane oru intro idilla.
    Then who are you?!!

    1. vikramadithyan

      Atho aa reethiyil angu kaachiyo?
      Vellam adichu irunnappol thonniyathaa…

  10. Supper bro next part pattanu eduu

  11. Super bro excellent ♥️

  12. തമ്പുരാൻ

    സൂപ്പർ ????

  13. ★彡[ᴍ.ᴅ.ᴠ]彡★

    ഇതൊക്കെയാണ് കഥ അല്ലാണ്ട്

    1. Vikramadithyan

      Odukkathe. Feel …ennaa vivaranam.master magic again !!! Polichu master ..adipoli.

  14. കമൽ

    കമാൽ ഹേ ജീ… ബോഹോത് ബഡിയ…

      1. ഗ്രാമത്തിൽ

        Mdv പറഞ്ഞ പോലെ ഇതാണ് മോനെ കഥ.നന്നായി ചേരുവകൾ ചേർത്ത ഒരു ന്യൂഇയർ സദ്യ. ആസ്വദിച്ചു കഴിച്ചുട്ടോ. പുതു വർഷത്തിൽ പുതിയ ഒരു സദ്യക്കായി കാത്തിരിക്കുന്നു.
        പുതുവത്സരാശംസകളോടെ ഗ്രാമത്തിൽ ?????❤❤

  15. പ്രിയപ്പെട്ട മാസ്റ്റർക്ക് തങ്ങളുടെ ഓരോ കൃതികൾ വായിച്ച ശേഷവും എഴുതാൻ സ്ഥിരമായ വാക്കൂകൾ ഉണ്ട് മാസ്റ്റർ ക്ലാസ്, മാസ്റ്റർ സ്റ്റോറി ടെല്ലർ അങ്ങനെ. താത്കാലികമായ വിരാമം എന്നുവച്ചാൽ എത്ര നാളേക്കാ? ഉടനെ തിരികെ വരണം ട്ടാ. ആശംശകൾ നേരുന്നു.

  16. ഇരുട്ട്

    ഒരു പേജേ ബായിച്ചുള്ളൂ..
    ന്നാലും പറയാ..
    സാറേ സാറു പുലിയാ
    വെറും പുലിയല്ല ഒരോന്നന്നര ആജാന’ബാഹുപ്പുലി’!

    1. ഈ ഇരുട്ട് പഴയ ഇരുട്ടോ അതോ പുതുസ്സോ? പളയ ഇരുട്ടാനെങ്കില്‍ ഉം. അല്ല പുതുസ്സാണ് എങ്കില്‍ ഞാന്‍ വെറുമൊരു കഴുതപ്പുലി മാത്രമാണെന്ന് തെര്യപ്പെടുത്തുന്നു

      1. ഇരുട്ട്

        ങും

  17. Master onnum parayanilla polichu

  18. You are a real master :-). Nice story

  19. ചന്ദു മുതുകുളം

    തുടർച്ച ഉണ്ടാകുമോ .. പൊളിച്ചു

  20. മാസ്റ്റർ ഇപ്പോഴാണ് വായിച്ചത്, കണ്ടിരുന്നു എങ്കിലും.ഇതൊക്കെ റഫറൻസ് ആണ് എന്നെപ്പോലുള്ള പുതിയവർക്ക്.ഒരു ക്ലാസ്സ്‌ പ്രതികാരം ആയിരുന്നു ആന്റിയുടെ അതിന് ശക്തമായ കാരണവും.ട്രൈയാൻഗിൾ പ്രതികാരകഥ പൊളിച്ചു.എഗൈൻ എ മാസ്റ്റർ ക്ലാസ്സ്‌ സ്റ്റോറി.

    1. ഈ കഥയുടെ ഐഡിയ എഴുതിയെഴുതി വന്നപ്പോള്‍ അറിയാതെ സംഭവിച്ചതാണ്. മുന്‍കൂട്ടി അറിഞ്ഞിരുന്നു എങ്കില്‍ കുറേക്കൂടി പൊലിപ്പിക്കാമായിരുന്നു..

  21. നയന, റാം, സ്മിതയാന്റി…
    ഈ മൂന്ന് കഥാപാത്രങ്ങൾക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്ന ഒരു പ്രതികാര കഥ. കണ്ണിനു കാഴ്ചകളേറെ വേണമെന്ന് കൊതിക്കുന്നവർക്ക് ഹരം പിടിപ്പിക്കുന്ന കഥ.

    മാസ്റ്ററെ നമ്മൾ മാസ്റ്റർ എന്ന് വിളിക്കുന്നത് വെറുതെയല്ല…

    1. പ്രതികാര ആംഗിള്‍ ഉണ്ടായിരുന്നതല്ല. ഒരു വെടിക്കഥ തന്നെയാണ് ഉദ്ദേശിച്ചത്. പക്ഷെ സ്മിതയെന്ന പേരാണ് പ്രശ്നമായത്. വേറെ വല്ല പേരും ആ സമയത്ത് വിരലില്‍ വന്നിരുന്നെങ്കില്‍ ഇതൊരു ഹൈ ഡെന്‍സിറ്റി കമ്പി ആയിരുന്നേനെ.

  22. മാസ്റ്റർ ജീ കഥ പൊളിച്ചുട്ടോ.

  23. വേതാളം

    This is “Master Class”… ഹാസ്യവും kambiyum എല്ലാം ചേർന്നൊരു വിഭവ സമൃദ്ധമായ സദ്യ തന്നെ. റാം പറഞ്ഞപോലെ അത്രക്ക് മോശമാണോ “മാസ്റ്റർ കഥകൾ” കാരണം എനിക്ക് അങ്ങനെ തോന്നിയിട്ടില്ല ചിലപ്പോൾ മറ്റവൻ പരിഭാഷ പെടുത്തിയെന്‍റെ കുഴപ്പം ആയിരിക്കും.

    “നയന” ഹൊ avaloru വിളഞ്ഞ വിത്ത് തന്നെ അവളും രാമും ചേർന്നുള്ള സീനെല്ലം തകർത്തു “രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതു പാൽ” എന്നു paranjapolaayi റാമിന്റെ കാര്യം 3000 ദർഹത്തിന് കല്ലവെടി വെക്കാൻ പോയവന് കിട്ടിയത് രണ്ട് സ്വയമ്പൻ സാധനം….

    ഇനി സ്മിതയ്യന്റി ശരിക്കും സാഹചര്യം ആണ് അവളെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത് ഐ ഫോർ an ഐ എന്നു പറയും പോലെ… എന്തായാലും തകർത്തു… ??

    1. ലയതാളം അപതാളം എന്നൊക്കെ പറയുന്ന അണ്ണന്‍മാരുടെ അനുജനോ ചേട്ടനോ ഈ വേതാളം? ഇതില്‍ കമ്പി കുറവാണ്. കമ്പി കുത്തി നിറയ്ക്കണം എന്ന് കരുതിയാണ് തുടങ്ങിയത്; പക്ഷെ സ്മിത ചതിച്ചു.

  24. അടിപൊളി.മുഴുവൻ വായിച്ചു.അസ്സൽ കമ്പി .അടിപൊളി

  25. അടിപൊളി.മുഴുവൻ വായിച്ചു

  26. ആദ്യ പേജെ വായിച്ചുള്ളൂ. ആഖ്യാനത്തിന്റെ ഭംഗികൊണ്ട് അപ്പോൾ തന്നെ കമന്റ് ഇടണമെന്ന് തോന്നി.
    വായന തുടരുന്നു.

    1. വേതാളം

      Same pitch ???

      1. ഹഹ… ഞാൻ ഏഴാം പേജിൽ. എന്റെ പേരാണ് കഥയിലെ മുഖ്യ കഥാപാത്രത്തിന്…

        1. വേതാളം

          അപ്പോ ഞാനാണ് മുൻപിൽ 11 am page

    2. കഥ വേറെന്തോ ആയാണ് തുടങ്ങിയത്. കഷ്ടകാലം.. ആ ആന്റിക്ക് സ്മിതയുടെ പേര് വീണു. പിന്നെ അതിനെ ഒരു കൂറ കഥാപാത്രം ആക്കാന്‍ പറ്റുമോ? സ്മിതയുടെ എന്ട്രി കഥയെ എങ്ങോട്ടോ കൊണ്ടുപോയി.. കാരണം സ്മിതയെന്ന എഴുത്തുകാരി അല്ല ഈ കഥാപാത്രം എങ്കിലും ആ പേരിനെ എനിക്ക് ബഹുമാനിക്കാതിരിക്കാന്‍ പറ്റുമോ..

      കമ്പിക്കച്ചവടത്തില്‍ നിന്നുമൊരു താല്‍ക്കാലിക വിരാമം എടുക്കുന്നു.. സ്മിതയാന്റി കുറെനാള്‍ അങ്ങനെ നില്‍ക്കട്ടെ..

      1. മാസ്ടേഴ്സ് ഫാൻ

        ഹെയ് കിടു!
        ങ്ങളെ ഒന്ന് പരിചയപ്പെടാൻ പറ്റുവോ!

      2. ഋഷി

        മാസ്റ്റർ ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയരുത്. കഞ്ഞികുടിക്കാനല്ലെങ്കിൽ എന്തിനാണ് അർദ്ധവിരാമം?

        കഥയും, ശൈലിയും അനുപമം. നർമ്മം അപാരം.

        1. അച്ചു രാജ്

          വീണ്ടും വായനയിലൂടെ മറ്റൊരു അനുഭവലോകത്തേക്കു… പ്രതികാരം രതി… ഹോ മാസ്റ്റർ നിങ്ങൾ സത്യത്തിൽ ആരാണ് ???

          1. അച്ചുവേ, ആക്കരുത്. ഞാനൊരു പാവപ്പെട്ട കമ്പി വ്യാപാരി… അതും മാടക്കട കമ്പി വ്യാപാരി..

Leave a Reply

Your email address will not be published. Required fields are marked *