“എന്റെ മോളെ നീ ശരിക്കും സുഖിപ്പിച്ചു; ഇനി നിന്റെ മോന് ഞാനൊരു ഉമ്മ കൊടുക്കട്ടെ” എന്റെ കാതില്‍ അങ്ങനെ മന്ത്രിച്ചിട്ട് ആന്റി പിന്നിലേക്ക് നിരങ്ങിനീങ്ങി അവനെ വിഴുങ്ങി. ഭ്രാന്തിയാണ് ഈ ആന്റി. എന്തൊരു ആവേശത്തോടെയാണ് കുണ്ണ വിഴുങ്ങുന്നത്. കടിച്ചു കുടയുകയാണ് അവനെ. അഗ്രം തൊലിച്ചുവച്ച് ദ്വാരത്തിലേക്ക് നാവു കൂര്‍പ്പിച്ചു കടത്തുന്ന ആന്റി.
“മൂത്രം ഒഴിക്കും ഞാന്‍” ഞാന്‍ ഭീഷണി മുഴക്കി.
“ഒഴിച്ചാല്‍ ഞാന്‍ കുടിക്കും. ഒഴിക്കടാ” ആന്റി വായ തുറന്ന് കുണ്ണ ഉള്ളിലേക്ക് വച്ച് പറഞ്ഞു. മദജലം കൈയടക്കി വച്ചിരിക്കുന്ന ദ്വാരത്തിലേക്ക് എങ്ങനെ മൂത്രം എത്താന്‍! രാജാവും പരിവാരങ്ങളും എഴുന്നെള്ളുന്ന സമയത്താണോ തൂപ്പുകാരന് വഴി നടക്കുന്നത്?
ആന്റി ഭ്രാന്തിയെപ്പോലെ കുണ്ണ തിന്നു. പിന്നെ മലര്‍ന്നു കിടന്ന് കാലുകള്‍ കവച്ച് എന്നെ വലിച്ചു മുകളിലിട്ടു.
“എങ്ങനെയൊക്കെ ചെയ്യണോ അങ്ങനെയൊക്കെ നീ ചെയ്യ്. എവിടെ വേണേലും നീ കേറ്റിക്കോ..എത്ര വേണേലും കേറ്റിക്കോ..എന്നെ നീ കീറി മുറിച്ച് ഇല്ലാതാക്കണം..ഇതെല്ലാം നിനക്കുള്ളതാണ്..ഇത് നിന്റെ വിളഭൂമിയാണ്..കൃഷി ഇറക്കെടാ നീ..ഉഴുതുമറിച്ച് കൃഷി ഇറക്ക്…” ഉന്മാദിനിയെപ്പോലെ ആന്റി പുലമ്പി.
ഞാന്‍ ആ ഫലഭൂയിഷ്ഠമായ വിളഭൂമിയിലേക്ക് നോക്കി. ആകാശത്ത് നിറഞ്ഞൊഴുകുന്ന കാര്‍മേഘം ആയിരുന്നു ഞാന്‍. താഴെ ദാഹാര്‍ത്തയായി, പ്രതീക്ഷയോടെ എന്നെ നോക്കുന്ന വസുന്ധര. മാനത്ത് കൊള്ളിമീനുകള്‍ മിന്നി; ശക്തമായി ഇടി മുഴങ്ങി. ഉന്മാദിനിയായി നവദ്വാരങ്ങളും തുറന്ന് എന്നെ സ്വീകരിക്കാന്‍ അവള് തയ്യാറായി. എന്നെ സ്വന്തമാക്കാന്‍ ഭ്രാന്തമായി വെമ്പുന്ന സുന്ദരി. അവളുടെ ഉള്ളറകളിലുള്ള ജീവന്റെ തുടിപ്പുകള്‍ക്ക് ഉദിച്ചുയരാന്‍ എന്റെ കരുത്തു വേണം. ദാഹിക്കുകയാണ് അവളതിനുവേണ്ടി! ദിഗന്തങ്ങള്‍ നടുക്കി ഞാന്‍ ഇടിമുഴക്കി. അനന്തരം ഇരമ്പലോടെ, രാക്ഷസീയമായ ശക്തിയോടെ ഞാന്‍ പെയ്തിറങ്ങി. മഴയുടെ താണ്ഡവം. കനത്ത ജലധാരകളെ തന്റെ പിളര്‍പ്പുകളിലൂടെ ആര്‍ത്തിയോടെ ഉള്ളിലേക്ക് ആവാഹിച്ച് വസുന്ധര ദാഹമകറ്റി. അവള്‍ക്ക് വേണ്ടിയും അവളിലൂടെയും ജീവിതലക്ഷ്യം നേടാന്‍ ജീവന്റെ വിത്തുകള്‍ക്ക് ഉണ്മ പകര്‍ന്നു ഞാന്‍ ആഴ്ന്നിറങ്ങി. നിര്‍വൃതിയോടെ, സഹര്‍ഷം എന്റെ കരുത്ത് ഏറ്റുവാങ്ങി ഞാനും അവളും ഒന്നായിമാറി.
മഴയടങ്ങി മാനം തെളിഞ്ഞപ്പോള്‍ ഞാന്‍ ആന്റിയുടെ മുലകളില്‍ മുഖം പൂഴ്ത്തി കിടക്കുകയായിരുന്നു. ഞാന്‍ എഴുന്നേറ്റ് കുളിമുറിയില്‍ കയറി ദേഹം കഴുകിയിട്ട് വന്നു വസ്ത്രങ്ങള്‍ ധരിച്ചു. ആന്റി ഒരു ബെഡ്ഷീറ്റ് വലിച്ചിട്ട് ദേഹം മറച്ചിട്ട് എന്നെ അരികിലേക്ക് പിടിച്ചിരുത്തി. എനിക്ക് ഒരായിരം കാര്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു. പക്ഷെ അതൊന്നും വേണ്ടി വന്നില്ല. മനസ്സ് വായിക്കാന്‍ സ്മിതയന്റി മിടുക്കിയായിരുന്നു. ആന്റി തന്നെ എല്ലാം പറഞ്ഞു; എല്ലാം.
“ജീവിതത്തിലാദ്യമായി എന്റെ ഭര്‍ത്താവിനെ ഇന്നാണ് മോനെ ഞാന്‍ വഞ്ചിച്ചത്. ഇതൊരു തുടക്കം മാത്രം. ഇനിയവനെ ഞാന്‍ വഞ്ചിച്ചുകൊണ്ടേയിരിക്കും” എന്റെ മുടിയിഴകളില്‍ തഴുകി പുഞ്ചിരിയോടെ ആന്റി പറഞ്ഞു.
ആ സംസാരവും സ്പര്‍ശനവും എന്നില്‍ വീണ്ടും കാമം നിറയ്ക്കുന്നത് ഞാനറിഞ്ഞു. കട്ടിലിലേക്ക് കയറി, ആന്റിയുടെ ബെഡ് ഷീറ്റിന്റെ ഉള്ളിലേക്ക് പ്രവേശിച്ച് ആ മുലകളില്‍ മെല്ലെ ഞാന്‍ തഴുകി.
“എനിക്കൊരു കുഞ്ഞിനെ തരാനുള്ള കഴിവ് അവനില്ല. അവന്റെ ബീജത്താല്‍ എനിക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കില്ല. എന്നെ ശാരീരികമായി തൃപ്തയാക്കാനും അവന് കഴിവില്ല. എങ്കിലും ഞാന്‍ തൃപ്തയയിത്തന്നെ ജീവിച്ചേനെ. മാംസദാഹം എനിക്ക് നിയന്ത്രിക്കാന്‍ പറ്റുന്നതാണ്. അതിനെ മെരുക്കാന്‍ എനിക്കൊരു പ്രയാസവുമില്ല. പക്ഷെ അങ്ങനെ ചെയ്യാന്‍ ശക്തമായ ഒരു കാരണം വേണം. ഇന്ന് അങ്ങനെയൊരു കാരണം എനിക്കില്ല”
ആന്റി എന്താണ് പറയുന്നത് എന്നെനിക്ക് മനസിലായില്ല. എന്നാലും കുറെയൊക്കെ ഞാന്‍ മനസിലാക്കുന്നുണ്ടായിരുന്നു. ആന്റി എന്റെ മുഖം പിടിച്ച് ചുംബിച്ചു; എന്നിട്ട് തുടര്‍ന്നു:
“നിസ്വാര്‍ഥമായ സ്നേഹം; അവനെനിക്ക് അത് തന്നിരുന്നു എങ്കില്‍, ബാക്കിയെല്ലാം ഞാന്‍ മറന്നേനെ. വിവാഹം കഴിച്ച് ആറുമാസം കഴിഞ്ഞപ്പോള്‍ അവന്റെ പരസ്ത്രീ ബന്ധങ്ങള്‍ ഞാന്‍ അറിയാന്‍ തുടങ്ങിയതാണ്. ഒരു പെണ്ണിനും ഒരു കുഞ്ഞിനെ നല്കാന് സാധിക്കാത്ത അവന് എന്തെങ്കിലും ചെയ്തോട്ടെ എന്ന് ഞാന്‍ കരുതി. അവന്റെയോ എന്റെയോ ജീവിതത്തിന് വല്ല അര്‍ത്ഥവും ഉണ്ടോ? ഇല്ല. എങ്കിലും അവനെ ഞാന്‍ ചതിക്കാതെ സ്നേഹിച്ചു; സര്‍വ്വം സഹിക്കുന്ന ഭൂമിയെപ്പോലെ. പക്ഷെ അവനെ ഞാന്‍ വെറുക്കാന്‍ തുടങ്ങിയത്, സ്വയം തെറ്റ് ചെയ്തിട്ട് അത് മറച്ചുവച്ച് എന്നെയവന് സംശയിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ്.
നമിച്ച് മാസ്റ്ററെ,നമിച്ച്
നിങ്ങളാണ് മാസ്റ്ററെ, മാസ്റ്റർ.
Russian poor most cheep in Dubai. Ask to any one.
റഷ്യൻസിനു 3000 dharhams കുറച്ചു ഓവറല്ലെ അണ്ണാ? 50 ധർഹത്തിന് നല്ല സ്വയമ്പൻ russinsine കൈച്ചിട്ടുള്ളക് അനുഭക്വക്ക് കൊണ്ട് ചോദിച്ചതാണ്. റഷ്യകാരിക്കും ചൈനക്കാരികൾക്കും വില ഇല്ലാത്ത രാജ്യം ആയിരുന്നു ദുബൈ….
കമ്പിക്കുട്ടനിൽ നിന്നും ഒരു ഡേറ്റിംഗ് പ്ലാറ്റഫോം ഉണ്ടാകാൻ സ്കോപ്പ് ഉണ്ടോ? മറ്റുള്ള ഡേറ്റിംഗ് സൈറ്റ് പോലെ അല്ലാതെ കുറഞ്ഞ നിരക്ക് വേണെമെങ്കിൽ ഈടാക്കുകയും ആകാമല്ലോ. പൂർണ്ണമായും ഒരു മലയാളി ഡേറ്റിംഗ് സൈറ്റ്. എന്റെ ഒരു ആശയം ആണ്. അഡ്മിൻറെയും മറ്റു സാരഥികളുടെയും ശ്രദ്ധിയിലേക്ക് ഒരു ആശയം ഇട്ടു എന്നെ ഒള്ളു. കൊള്ളാമോ?
sehev menu ano
Ada mwone nee kollamallo…
അതു പൊളിക്കും…
?
മാസ്റ്റർക്ലാസ്സ് വീണ്ടും വന്നല്ലോ.. എത്ര വായിച്ചാലും മടുക്കില്ല. നമിക്കുന്നു മാസ്റ്ററെ
Master അണ്ണാ ആ ഭാര്യയുടെ കൂട്ടുകാരി എന്ന കഥയുടെ reloaded വേർഷൻ ഒന്ന് എഴുതാമോ പ്ലീസ്
Master (original) എന്നാലും എന്റെ രാമ അന്യായം സ്മിത ആന്റിയുടെ കഥ ഇനിയും കിട്ടിയാൽ ?⚡⚡⚡⚡?
എന്റണ്ണാ അണ്ണൻറെ കഥ എത്ര പ്രാവശ്യം വായിച്ചാലും മടുക്കില്ല.
കഥ റിപ്പീറ്റ് വന്നാലും വായിക്കാൻ ആൾക്കാരും ഇവിടെ ഉണ്ടാകും?????
Ivide. One and only master ulloo.
Pulli. Ingane oru intro idilla.
Then who are you?!!
Atho aa reethiyil angu kaachiyo?
Vellam adichu irunnappol thonniyathaa…
Supper bro next part pattanu eduu
Super bro excellent ♥️
സൂപ്പർ ????
ഇതൊക്കെയാണ് കഥ അല്ലാണ്ട്
Odukkathe. Feel …ennaa vivaranam.master magic again !!! Polichu master ..adipoli.
കമാൽ ഹേ ജീ… ബോഹോത് ബഡിയ…
Hlo bro
Mdv പറഞ്ഞ പോലെ ഇതാണ് മോനെ കഥ.നന്നായി ചേരുവകൾ ചേർത്ത ഒരു ന്യൂഇയർ സദ്യ. ആസ്വദിച്ചു കഴിച്ചുട്ടോ. പുതു വർഷത്തിൽ പുതിയ ഒരു സദ്യക്കായി കാത്തിരിക്കുന്നു.
പുതുവത്സരാശംസകളോടെ ഗ്രാമത്തിൽ ?????❤❤
പ്രിയപ്പെട്ട മാസ്റ്റർക്ക് തങ്ങളുടെ ഓരോ കൃതികൾ വായിച്ച ശേഷവും എഴുതാൻ സ്ഥിരമായ വാക്കൂകൾ ഉണ്ട് മാസ്റ്റർ ക്ലാസ്, മാസ്റ്റർ സ്റ്റോറി ടെല്ലർ അങ്ങനെ. താത്കാലികമായ വിരാമം എന്നുവച്ചാൽ എത്ര നാളേക്കാ? ഉടനെ തിരികെ വരണം ട്ടാ. ആശംശകൾ നേരുന്നു.
ഒരു പേജേ ബായിച്ചുള്ളൂ..
ന്നാലും പറയാ..
സാറേ സാറു പുലിയാ
വെറും പുലിയല്ല ഒരോന്നന്നര ആജാന’ബാഹുപ്പുലി’!
ഈ ഇരുട്ട് പഴയ ഇരുട്ടോ അതോ പുതുസ്സോ? പളയ ഇരുട്ടാനെങ്കില് ഉം. അല്ല പുതുസ്സാണ് എങ്കില്‍ ഞാന്‍ വെറുമൊരു കഴുതപ്പുലി മാത്രമാണെന്ന് തെര്യപ്പെടുത്തുന്നു
ങും
Master onnum parayanilla polichu
You are a real master :-). Nice story
തുടർച്ച ഉണ്ടാകുമോ .. പൊളിച്ചു
മാസ്റ്റർ ഇപ്പോഴാണ് വായിച്ചത്, കണ്ടിരുന്നു എങ്കിലും.ഇതൊക്കെ റഫറൻസ് ആണ് എന്നെപ്പോലുള്ള പുതിയവർക്ക്.ഒരു ക്ലാസ്സ് പ്രതികാരം ആയിരുന്നു ആന്റിയുടെ അതിന് ശക്തമായ കാരണവും.ട്രൈയാൻഗിൾ പ്രതികാരകഥ പൊളിച്ചു.എഗൈൻ എ മാസ്റ്റർ ക്ലാസ്സ് സ്റ്റോറി.
ഈ കഥയുടെ ഐഡിയ എഴുതിയെഴുതി വന്നപ്പോള്‍ അറിയാതെ സംഭവിച്ചതാണ്. മുന്‍കൂട്ടി അറിഞ്ഞിരുന്നു എങ്കില്‍ കുറേക്കൂടി പൊലിപ്പിക്കാമായിരുന്നു..
നയന, റാം, സ്മിതയാന്റി…
ഈ മൂന്ന് കഥാപാത്രങ്ങൾക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്ന ഒരു പ്രതികാര കഥ. കണ്ണിനു കാഴ്ചകളേറെ വേണമെന്ന് കൊതിക്കുന്നവർക്ക് ഹരം പിടിപ്പിക്കുന്ന കഥ.
മാസ്റ്ററെ നമ്മൾ മാസ്റ്റർ എന്ന് വിളിക്കുന്നത് വെറുതെയല്ല…
പ്രതികാര ആംഗിള്‍ ഉണ്ടായിരുന്നതല്ല. ഒരു വെടിക്കഥ തന്നെയാണ് ഉദ്ദേശിച്ചത്. പക്ഷെ സ്മിതയെന്ന പേരാണ് പ്രശ്നമായത്. വേറെ വല്ല പേരും ആ സമയത്ത് വിരലില്‍ വന്നിരുന്നെങ്കില്‍ ഇതൊരു ഹൈ ഡെന്‍സിറ്റി കമ്പി ആയിരുന്നേനെ.
മാസ്റ്റർ ജീ കഥ പൊളിച്ചുട്ടോ.
This is “Master Class”… ഹാസ്യവും kambiyum എല്ലാം ചേർന്നൊരു വിഭവ സമൃദ്ധമായ സദ്യ തന്നെ. റാം പറഞ്ഞപോലെ അത്രക്ക് മോശമാണോ “മാസ്റ്റർ കഥകൾ” കാരണം എനിക്ക് അങ്ങനെ തോന്നിയിട്ടില്ല ചിലപ്പോൾ മറ്റവൻ പരിഭാഷ പെടുത്തിയെന്റെ കുഴപ്പം ആയിരിക്കും.
“നയന” ഹൊ avaloru വിളഞ്ഞ വിത്ത് തന്നെ അവളും രാമും ചേർന്നുള്ള സീനെല്ലം തകർത്തു “രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതു പാൽ” എന്നു paranjapolaayi റാമിന്റെ കാര്യം 3000 ദർഹത്തിന് കല്ലവെടി വെക്കാൻ പോയവന് കിട്ടിയത് രണ്ട് സ്വയമ്പൻ സാധനം….
ഇനി സ്മിതയ്യന്റി ശരിക്കും സാഹചര്യം ആണ് അവളെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത് ഐ ഫോർ an ഐ എന്നു പറയും പോലെ… എന്തായാലും തകർത്തു… ??
ലയതാളം അപതാളം എന്നൊക്കെ പറയുന്ന അണ്ണന്മാരുടെ അനുജനോ ചേട്ടനോ ഈ വേതാളം? ഇതില്‍ കമ്പി കുറവാണ്. കമ്പി കുത്തി നിറയ്ക്കണം എന്ന് കരുതിയാണ് തുടങ്ങിയത്; പക്ഷെ സ്മിത ചതിച്ചു.
അടിപൊളി.മുഴുവൻ വായിച്ചു.അസ്സൽ കമ്പി .അടിപൊളി
അടിപൊളി.മുഴുവൻ വായിച്ചു
ആദ്യ പേജെ വായിച്ചുള്ളൂ. ആഖ്യാനത്തിന്റെ ഭംഗികൊണ്ട് അപ്പോൾ തന്നെ കമന്റ് ഇടണമെന്ന് തോന്നി.
വായന തുടരുന്നു.
Same pitch ???
ഹഹ… ഞാൻ ഏഴാം പേജിൽ. എന്റെ പേരാണ് കഥയിലെ മുഖ്യ കഥാപാത്രത്തിന്…
അപ്പോ ഞാനാണ് മുൻപിൽ 11 am page
കഥ വേറെന്തോ ആയാണ് തുടങ്ങിയത്. കഷ്ടകാലം.. ആ ആന്റിക്ക് സ്മിതയുടെ പേര് വീണു. പിന്നെ അതിനെ ഒരു കൂറ കഥാപാത്രം ആക്കാന്‍ പറ്റുമോ? സ്മിതയുടെ എന്‍ട്രി കഥയെ എങ്ങോട്ടോ കൊണ്ടുപോയി.. കാരണം സ്മിതയെന്ന എഴുത്തുകാരി അല്ല ഈ കഥാപാത്രം എങ്കിലും ആ പേരിനെ എനിക്ക് ബഹുമാനിക്കാതിരിക്കാന്‍ പറ്റുമോ..
കമ്പിക്കച്ചവടത്തില് നിന്നുമൊരു താല്‍ക്കാലിക വിരാമം എടുക്കുന്നു.. സ്മിതയാന്റി കുറെനാള്‍ അങ്ങനെ നില്ക്കട്ടെ..
ഹെയ് കിടു!
ങ്ങളെ ഒന്ന് പരിചയപ്പെടാൻ പറ്റുവോ!
മാസ്റ്റർ ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയരുത്. കഞ്ഞികുടിക്കാനല്ലെങ്കിൽ എന്തിനാണ് അർദ്ധവിരാമം?
കഥയും, ശൈലിയും അനുപമം. നർമ്മം അപാരം.
വീണ്ടും വായനയിലൂടെ മറ്റൊരു അനുഭവലോകത്തേക്കു… പ്രതികാരം രതി… ഹോ മാസ്റ്റർ നിങ്ങൾ സത്യത്തിൽ ആരാണ് ???
അച്ചുവേ, ആക്കരുത്. ഞാനൊരു പാവപ്പെട്ട കമ്പി വ്യാപാരി… അതും മാടക്കട കമ്പി വ്യാപാരി..