ആന്റിയുടെ പ്രതികാരം [Master] 551

ഈ കണ്ണുകളിലെ വിഷാദഭാവം (എന്ന് പറയാന്‍ പറ്റില്ല, നിര്‍വികാരഭാവം) ഇനി അതുകൊണ്ടാണോ? ആന്റി കൌതുകത്തോടെ എന്നെത്തന്നെ നോക്കി നില്‍ക്കുകയാണ്. സാധാരണ കൂറ പെണ്ണുങ്ങള്‍ തുണി തന്നാലുടന്‍ തന്നെ കതക് വലിച്ചടച്ചിട്ട്‌ ചന്തിയും കുലുക്കി അവരുടെ പാട്ടിനുപോകും. ഇവിടെ ആന്റി ഞാന്‍ പോകാനായി കാത്ത് നില്‍ക്കുന്നു! എത്ര നല്ല ആന്റി. എനിക്ക് ആന്റിയോട്‌ സ്നേഹവും സഹതാപവും ആരാധനയും എല്ലാം തോന്നിപ്പോയി. അയാളെപ്പറ്റി പറഞ്ഞാലോ എന്ന് ഞാന്‍ വെറുതെ ഒരു നിമിഷം ഓര്‍ത്തു. പക്ഷെ ആന്റിക്ക് അതു വിഷമം ആയാലോ?

“ആന്റിക്ക് കുട്ടികള്‍ ഇല്ലേ?” മറ്റേത് പറയാനാഞ്ഞ എന്റെ ചോദ്യമാണ്.

“എന്തെ?”

“അല്ല ഞങ്ങള്‍ സ്കൂള്‍ യൂണിഫോമും കഴുകും” ഞാന്‍ ചിരിച്ചു.

“ഇല്ല” ആന്റിയുടെ മുഖം പെട്ടെന്ന് മ്ലാനമായി. ചോദിക്കേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി.

“സോറി ആന്റി” ഞാന്‍ പറഞ്ഞു. ആന്റി പുഞ്ചിരിച്ചു. പ്രഭാതസൂര്യന്‍ ഉദിച്ചുയര്‍ന്നു വരുന്നതുപോലെ തോന്നി എനിക്ക് ആ പുഞ്ചിരി കണ്ടപ്പോള്‍.

“സാരമില്ല. ബിസിനസ് കൂടുതല് വേണം അല്ലെ?” പുഞ്ചിരിച്ചുകൊണ്ട് തന്നെ ആന്റി ചോദിച്ചു. മറുപടിയായി ഞാനും പുഞ്ചിരിച്ചു.

“പോട്ടെ ആന്റി”

“ഉം; മോന്റെ പേരെന്താ?”

എനിക്കെന്റെ രോമങ്ങള്‍ മൊത്തം എഴുന്നു നില്‍ക്കുന്നതുപോലെ തോന്നി. മോനെ എന്ന ആ വിളി എന്നെ അത്രയ്ക്ക് സ്വാധീനിച്ചുകളഞ്ഞിരിക്കുന്നു. എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയി.

“യ്യോ എന്തിനാ കരയുന്നത്”

ഞാന്‍ മറുപടി നല്‍കാതെ തുണികളുമായി ഓടിക്കളഞ്ഞു. പാവം ആന്റിക്ക് മക്കളില്ല. എന്നെ കണ്ടപ്പോള്‍ ഒരു മകനോടുള്ള സ്നേഹമായിരിക്കും ആന്റിക്ക് തോന്നിയത്. അതുകൊണ്ടല്ലേ എന്നെ മോനെ എന്ന് വിളിച്ചത്. എടാ കാളെ എന്നല്ലാതെ എന്റെ സ്വന്തം അമ്മ എന്നെ അഭിസംബോധന ചെയ്തിട്ടില്ല; ഒരു സ്ത്രീയും എന്നെ മോനെ എന്ന് വിളിച്ചിട്ടില്ല. ഒന്നുകില്‍ പേര്, അല്ലെങ്കില്‍ എടാ, അതുമല്ലെങ്കില്‍ ഏതെങ്കിലും നാല്‍ക്കാലിയുടെ പേര്; ഇതൊക്കെയാണ് എന്നെ വിളിക്കാന്‍ നാട്ടിലുള്ള സകല പെണ്ണുങ്ങളും ഉപയോഗിച്ചിട്ടുള്ളത്; പെറ്റതള്ള പോലും. ഇവിടെയിതാ ആന്റി എന്നെ മോനെ എന്ന് വിളിച്ചിരിക്കുന്നു.

“എന്തിനാ അന്ന് കരഞ്ഞത്?”

അടുത്ത തവണ തുണിയുമായി ചെന്നപ്പോള്‍ ആന്റി ആദ്യം ചോദിച്ചത് അതായിരുന്നു. ഇന്ന്, ഒരു മഞ്ഞ ചുരിദാറില്‍ ആയിരുന്നു ആന്റി. നല്ല ഇറുക്കമുള്ള, ആന്റിയുടെ ആകാരവടിവ് നന്നായി എടുത്തുകാണിക്കുന്ന വേഷം. ഉള്ളില്‍ ധരിച്ചിരിക്കുന്ന കറുത്ത ബ്രാ തുണിയുടെ അടിയിലൂടെ കാണാം. കൊഴുത്ത ദേഹത്ത് ഇറുകിയാണ് ബ്രാ കിടക്കുന്നത്. എനിക്ക് ആന്റിയോട്‌ ശക്തമായ കാമം തോന്നി. ആ മുഖത്തിനും ദേഹത്തിനും തുടുപ്പ് കൂടിയതുപോലെ.

“അറിയില്ല” ഞാന്‍ പറഞ്ഞു.

“മോനേന്നു വിളിച്ചോണ്ടാണോ?” ആന്റി എന്റെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കിക്കൊണ്ട്‌ ചോദിച്ചു. ഞാന്‍ മൂളി. ആന്റിക്ക് എന്റെ സെന്റിയുടെ കാരണം മനസിലായിരിക്കുന്നു. മനുഷ്യന്റെ മനസ്സ് വായിക്കാനുള്ള ബുദ്ധിയുണ്ട് ആന്റിക്ക്.

“പേര് ചോദിച്ചിട്ട് പറഞ്ഞില്ല..ഒറ്റ ഓട്ടമല്ലായിരുന്നോ കരഞ്ഞോണ്ട്”

The Author

Master

Stories by Master

47 Comments

Add a Comment
  1. Freddy the Wonderman

    നമിച്ച് മാസ്റ്ററെ,നമിച്ച്
    നിങ്ങളാണ് മാസ്റ്ററെ, മാസ്റ്റർ.

  2. Russian poor most cheep in Dubai. Ask to any one.

  3. റഷ്യൻസിനു 3000 dharhams കുറച്ചു ഓവറല്ലെ അണ്ണാ? 50 ധർഹത്തിന് നല്ല സ്വയമ്പൻ russinsine കൈച്ചിട്ടുള്ളക് അനുഭക്വക്ക് കൊണ്ട് ചോദിച്ചതാണ്. റഷ്യകാരിക്കും ചൈനക്കാരികൾക്കും വില ഇല്ലാത്ത രാജ്യം ആയിരുന്നു ദുബൈ….

  4. കമ്പിക്കുട്ടനിൽ നിന്നും ഒരു ഡേറ്റിംഗ് പ്ലാറ്റഫോം ഉണ്ടാകാൻ സ്കോപ്പ് ഉണ്ടോ? മറ്റുള്ള ഡേറ്റിംഗ് സൈറ്റ് പോലെ അല്ലാതെ കുറഞ്ഞ നിരക്ക് വേണെമെങ്കിൽ ഈടാക്കുകയും ആകാമല്ലോ. പൂർണ്ണമായും ഒരു മലയാളി ഡേറ്റിംഗ് സൈറ്റ്. എന്റെ ഒരു ആശയം ആണ്. അഡ്മിൻറെയും മറ്റു സാരഥികളുടെയും ശ്രദ്ധിയിലേക്ക് ഒരു ആശയം ഇട്ടു എന്നെ ഒള്ളു. കൊള്ളാമോ?

    1. sehev menu ano

    2. Neelesh Thrivarnam

      Ada mwone nee kollamallo…

    3. അതു പൊളിക്കും…

  5. മാസ്റ്റർക്ലാസ്സ് വീണ്ടും വന്നല്ലോ.. എത്ര വായിച്ചാലും മടുക്കില്ല. നമിക്കുന്നു മാസ്റ്ററെ

  6. Master അണ്ണാ ആ ഭാര്യയുടെ കൂട്ടുകാരി എന്ന കഥയുടെ reloaded വേർഷൻ ഒന്ന് എഴുതാമോ പ്ലീസ്

  7. Master (original) എന്നാലും എന്റെ രാമ അന്യായം സ്മിത ആന്റിയുടെ കഥ ഇനിയും കിട്ടിയാൽ ?⚡⚡⚡⚡?

  8. എന്റണ്ണാ അണ്ണൻറെ കഥ എത്ര പ്രാവശ്യം വായിച്ചാലും മടുക്കില്ല.
    കഥ റിപ്പീറ്റ് വന്നാലും വായിക്കാൻ ആൾക്കാരും ഇവിടെ ഉണ്ടാകും?????

  9. vikramadithyan

    Ivide. One and only master ulloo.
    Pulli. Ingane oru intro idilla.
    Then who are you?!!

    1. vikramadithyan

      Atho aa reethiyil angu kaachiyo?
      Vellam adichu irunnappol thonniyathaa…

  10. Supper bro next part pattanu eduu

  11. Super bro excellent ♥️

  12. തമ്പുരാൻ

    സൂപ്പർ ????

  13. ★彡[ᴍ.ᴅ.ᴠ]彡★

    ഇതൊക്കെയാണ് കഥ അല്ലാണ്ട്

    1. Vikramadithyan

      Odukkathe. Feel …ennaa vivaranam.master magic again !!! Polichu master ..adipoli.

  14. കമൽ

    കമാൽ ഹേ ജീ… ബോഹോത് ബഡിയ…

      1. ഗ്രാമത്തിൽ

        Mdv പറഞ്ഞ പോലെ ഇതാണ് മോനെ കഥ.നന്നായി ചേരുവകൾ ചേർത്ത ഒരു ന്യൂഇയർ സദ്യ. ആസ്വദിച്ചു കഴിച്ചുട്ടോ. പുതു വർഷത്തിൽ പുതിയ ഒരു സദ്യക്കായി കാത്തിരിക്കുന്നു.
        പുതുവത്സരാശംസകളോടെ ഗ്രാമത്തിൽ ?????❤❤

  15. പ്രിയപ്പെട്ട മാസ്റ്റർക്ക് തങ്ങളുടെ ഓരോ കൃതികൾ വായിച്ച ശേഷവും എഴുതാൻ സ്ഥിരമായ വാക്കൂകൾ ഉണ്ട് മാസ്റ്റർ ക്ലാസ്, മാസ്റ്റർ സ്റ്റോറി ടെല്ലർ അങ്ങനെ. താത്കാലികമായ വിരാമം എന്നുവച്ചാൽ എത്ര നാളേക്കാ? ഉടനെ തിരികെ വരണം ട്ടാ. ആശംശകൾ നേരുന്നു.

  16. ഇരുട്ട്

    ഒരു പേജേ ബായിച്ചുള്ളൂ..
    ന്നാലും പറയാ..
    സാറേ സാറു പുലിയാ
    വെറും പുലിയല്ല ഒരോന്നന്നര ആജാന’ബാഹുപ്പുലി’!

    1. ഈ ഇരുട്ട് പഴയ ഇരുട്ടോ അതോ പുതുസ്സോ? പളയ ഇരുട്ടാനെങ്കില്‍ ഉം. അല്ല പുതുസ്സാണ് എങ്കില്‍ ഞാന്‍ വെറുമൊരു കഴുതപ്പുലി മാത്രമാണെന്ന് തെര്യപ്പെടുത്തുന്നു

      1. ഇരുട്ട്

        ങും

  17. Master onnum parayanilla polichu

  18. You are a real master :-). Nice story

  19. ചന്ദു മുതുകുളം

    തുടർച്ച ഉണ്ടാകുമോ .. പൊളിച്ചു

  20. മാസ്റ്റർ ഇപ്പോഴാണ് വായിച്ചത്, കണ്ടിരുന്നു എങ്കിലും.ഇതൊക്കെ റഫറൻസ് ആണ് എന്നെപ്പോലുള്ള പുതിയവർക്ക്.ഒരു ക്ലാസ്സ്‌ പ്രതികാരം ആയിരുന്നു ആന്റിയുടെ അതിന് ശക്തമായ കാരണവും.ട്രൈയാൻഗിൾ പ്രതികാരകഥ പൊളിച്ചു.എഗൈൻ എ മാസ്റ്റർ ക്ലാസ്സ്‌ സ്റ്റോറി.

    1. ഈ കഥയുടെ ഐഡിയ എഴുതിയെഴുതി വന്നപ്പോള്‍ അറിയാതെ സംഭവിച്ചതാണ്. മുന്‍കൂട്ടി അറിഞ്ഞിരുന്നു എങ്കില്‍ കുറേക്കൂടി പൊലിപ്പിക്കാമായിരുന്നു..

  21. നയന, റാം, സ്മിതയാന്റി…
    ഈ മൂന്ന് കഥാപാത്രങ്ങൾക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്ന ഒരു പ്രതികാര കഥ. കണ്ണിനു കാഴ്ചകളേറെ വേണമെന്ന് കൊതിക്കുന്നവർക്ക് ഹരം പിടിപ്പിക്കുന്ന കഥ.

    മാസ്റ്ററെ നമ്മൾ മാസ്റ്റർ എന്ന് വിളിക്കുന്നത് വെറുതെയല്ല…

    1. പ്രതികാര ആംഗിള്‍ ഉണ്ടായിരുന്നതല്ല. ഒരു വെടിക്കഥ തന്നെയാണ് ഉദ്ദേശിച്ചത്. പക്ഷെ സ്മിതയെന്ന പേരാണ് പ്രശ്നമായത്. വേറെ വല്ല പേരും ആ സമയത്ത് വിരലില്‍ വന്നിരുന്നെങ്കില്‍ ഇതൊരു ഹൈ ഡെന്‍സിറ്റി കമ്പി ആയിരുന്നേനെ.

  22. മാസ്റ്റർ ജീ കഥ പൊളിച്ചുട്ടോ.

  23. വേതാളം

    This is “Master Class”… ഹാസ്യവും kambiyum എല്ലാം ചേർന്നൊരു വിഭവ സമൃദ്ധമായ സദ്യ തന്നെ. റാം പറഞ്ഞപോലെ അത്രക്ക് മോശമാണോ “മാസ്റ്റർ കഥകൾ” കാരണം എനിക്ക് അങ്ങനെ തോന്നിയിട്ടില്ല ചിലപ്പോൾ മറ്റവൻ പരിഭാഷ പെടുത്തിയെന്‍റെ കുഴപ്പം ആയിരിക്കും.

    “നയന” ഹൊ avaloru വിളഞ്ഞ വിത്ത് തന്നെ അവളും രാമും ചേർന്നുള്ള സീനെല്ലം തകർത്തു “രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതു പാൽ” എന്നു paranjapolaayi റാമിന്റെ കാര്യം 3000 ദർഹത്തിന് കല്ലവെടി വെക്കാൻ പോയവന് കിട്ടിയത് രണ്ട് സ്വയമ്പൻ സാധനം….

    ഇനി സ്മിതയ്യന്റി ശരിക്കും സാഹചര്യം ആണ് അവളെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത് ഐ ഫോർ an ഐ എന്നു പറയും പോലെ… എന്തായാലും തകർത്തു… ??

    1. ലയതാളം അപതാളം എന്നൊക്കെ പറയുന്ന അണ്ണന്‍മാരുടെ അനുജനോ ചേട്ടനോ ഈ വേതാളം? ഇതില്‍ കമ്പി കുറവാണ്. കമ്പി കുത്തി നിറയ്ക്കണം എന്ന് കരുതിയാണ് തുടങ്ങിയത്; പക്ഷെ സ്മിത ചതിച്ചു.

  24. അടിപൊളി.മുഴുവൻ വായിച്ചു.അസ്സൽ കമ്പി .അടിപൊളി

  25. അടിപൊളി.മുഴുവൻ വായിച്ചു

  26. ആദ്യ പേജെ വായിച്ചുള്ളൂ. ആഖ്യാനത്തിന്റെ ഭംഗികൊണ്ട് അപ്പോൾ തന്നെ കമന്റ് ഇടണമെന്ന് തോന്നി.
    വായന തുടരുന്നു.

    1. വേതാളം

      Same pitch ???

      1. ഹഹ… ഞാൻ ഏഴാം പേജിൽ. എന്റെ പേരാണ് കഥയിലെ മുഖ്യ കഥാപാത്രത്തിന്…

        1. വേതാളം

          അപ്പോ ഞാനാണ് മുൻപിൽ 11 am page

    2. കഥ വേറെന്തോ ആയാണ് തുടങ്ങിയത്. കഷ്ടകാലം.. ആ ആന്റിക്ക് സ്മിതയുടെ പേര് വീണു. പിന്നെ അതിനെ ഒരു കൂറ കഥാപാത്രം ആക്കാന്‍ പറ്റുമോ? സ്മിതയുടെ എന്ട്രി കഥയെ എങ്ങോട്ടോ കൊണ്ടുപോയി.. കാരണം സ്മിതയെന്ന എഴുത്തുകാരി അല്ല ഈ കഥാപാത്രം എങ്കിലും ആ പേരിനെ എനിക്ക് ബഹുമാനിക്കാതിരിക്കാന്‍ പറ്റുമോ..

      കമ്പിക്കച്ചവടത്തില്‍ നിന്നുമൊരു താല്‍ക്കാലിക വിരാമം എടുക്കുന്നു.. സ്മിതയാന്റി കുറെനാള്‍ അങ്ങനെ നില്‍ക്കട്ടെ..

      1. മാസ്ടേഴ്സ് ഫാൻ

        ഹെയ് കിടു!
        ങ്ങളെ ഒന്ന് പരിചയപ്പെടാൻ പറ്റുവോ!

      2. ഋഷി

        മാസ്റ്റർ ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയരുത്. കഞ്ഞികുടിക്കാനല്ലെങ്കിൽ എന്തിനാണ് അർദ്ധവിരാമം?

        കഥയും, ശൈലിയും അനുപമം. നർമ്മം അപാരം.

        1. അച്ചു രാജ്

          വീണ്ടും വായനയിലൂടെ മറ്റൊരു അനുഭവലോകത്തേക്കു… പ്രതികാരം രതി… ഹോ മാസ്റ്റർ നിങ്ങൾ സത്യത്തിൽ ആരാണ് ???

          1. അച്ചുവേ, ആക്കരുത്. ഞാനൊരു പാവപ്പെട്ട കമ്പി വ്യാപാരി… അതും മാടക്കട കമ്പി വ്യാപാരി..

Leave a Reply

Your email address will not be published. Required fields are marked *