മാസ്റ്റർ
[സ്റ്റോറി ഇൻ കൊളാബറേഷൻ വിത്ത് മാസ്റ്റർ]
Master : Story in Collaboration with Master | Author [Smitha]
പ്രിയ വായനക്കാർക്ക്, കൂട്ടുകാർക്ക്…
മാസ്റ്റർ ആവശ്യപ്പെട്ടത് പോലെ ഒരു കമ്പൈൻഡ് റൈറ്റിങ് ഇവിടെ തുടങ്ങുന്നു. കഥ ഞാനും മാസ്റ്ററും ചർച്ച ചെയ്തിട്ടില്ല. ഇതിന്റെ അടുത്ത അദ്ധ്യായം മാസ്റ്റർ എഴുതുന്നതായിരിക്കും. ഈ കഥയുടെ തുടർച്ചയായി ആണ് മാസ്റ്റർ എഴുതുന്നതെങ്കിലും അത് എന്തായിരിക്കാം എന്നതിനെ കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല. അതുപോലെ എന്റെ എഴുത്തിനെ പറ്റി മാസ്റ്റർക്കും.
മന്ദൻരാജയും ഞാനും പ്ലാൻ ചെയ്ത് ഡിസ്ക്കഷന് ശേഷമെഴുതുന്ന മറ്റൊരു കമ്പൈൻഡ് വർക്ക് കൂടിയുണ്ട്. അത് അടുത്ത ആഴ്ചയോടു കൂടിയുണ്ടാവും.അതിന്റെ എഴുത്തിനിടയിലാണ് സൈറ്റിലെ “മാസ്റ്റർ” ആയ മാസ്റ്ററുടെ ഒരു പ്രൊപ്പോസൽ. മാസ്റ്ററെപ്പോലെ ഒരു വലിയ എഴുത്തുകാരൻ എന്നെപ്പോലെ ഒരാളെ ഇതിലേക്ക് ക്ഷണിച്ചതിന് നന്ദി.
അത് കൊണ്ട് ഈ അദ്ധ്യായം സമർപ്പിക്കുന്നത് മാസ്റ്റർക്ക് തന്നെയാണ്.
പരമ ബോറ്…”
പിമ്പിലിരുന്ന അരുൺ കോട്ടുവായിട്ടുകൊണ്ട് പറഞ്ഞു.
മറ്റു കുട്ടികളും അങ്ങനെയായിരുന്നു. മിക്കവരുടെയും മുഖങ്ങളിൽ ഉത്സാഹമില്ല. ഉറക്കച്ചടവും ക്ഷീണവുമൊക്കെയാണ് മിക്ക മുഖങ്ങളിലും. ചിലർ ഡെസ്ക്കിൽ മുഖം പൂഴ്ത്തികിടക്കുന്നു. പെൺകുട്ടികൾ മാത്രം വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
“ബോറോ?”
ഡെന്നിസ് ചോദിച്ചു.
“മൾട്ടിനാഷണൽ കമ്പനിയിലെ സി ഇ ഓയുടെ കോർണർ ഓഫീസുപോലെയുള്ള എ സി ക്ലാസ്സ് റൂം. സ്റ്റേറ്റ് ഓഫ് ആർട്ട് ആയ ഫർണിച്ചർ…നോക്ക്… പായലും പൂപ്പലുമില്ലാത്ത, ഏ വൺ നെരോലാക് പെയിന്റ്റിൽ മിന്നുകയും മിന്നിത്തിളങ്ങുകയും ചെയ്യുന്ന ചുവരുകൾ…ഇത്രയൊക്കെ നിന്റെ അണ്ണാക്കിലേക്ക് തള്ളി തന്നിട്ട് മൈത്താണ്ടി നിനക്കിതൊക്കെ ബോറായി തോന്നുന്നെന്നോ?”
“മാത്രമോ?”
മുമ്പിൽ അവരുടെ സംസാരം ശ്രദ്ധിച്ചിരുന്ന അമീഷ തിരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു.
“മുമ്പിലെ വലിയ ജനലുകളിലൂടെ ….അല്ല ജനൽ അല്ല …ജാലകങ്ങളിലൂടെ നോക്കൂ…വെയിലിൽ പുതച്ച ഹരിതാഭയായ ഭൂമി…അതിനപ്പുറം നീലമലകൾ ..നീല മലകൾക്കപ്പുറം മേഘങ്ങൾ ഉത്സവനൃത്തം ചെയ്യുന്ന ചക്രവാളം….ഇതെല്ലാമുണ്ടായിട്ടും ബോറോ മിസ്റ്റർ അരുൺ പണിക്കർ?”
“ഞാൻ അരുൺ പണിക്കർ അല്ല..ഒന്നാന്തരം ചോകോനാ,”
Kidu start. Waiting for a blast from two of you
മാസ്റ്റർ ബ്ലാസ്റ്ററുടെ പെർഫോർമൻസ് വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്..
എന്റെ ചേച്ചിക്ക്………
മികച്ച ഓപ്പണിങ്…….അതോടൊപ്പം തന്നെ ക്ലാസ്സ് റൂമിലെ പ്രത്യേകിച്ചും ബാക്ക് ബെഞ്ചിൽ ഉണ്ടാവുന്ന പതിവ് കാഴ്ച്ചകൾ നന്നായി വിവരിച്ചു.
മെഹ്റുവിന്റെ കുഴപ്പം ആയോ എന്നുള്ള ചോദ്യവും ആപ്പോഴുള്ള നോട്ടവും അവിടെ അതിനപ്പുറത്തെക്ക് വേറെ ഒന്നുമില്ല.
നമിച്ചിരിക്കുന്നു ചേച്ചി……
രവി ചന്ദ്രൻ…..പിടി താരതെ നിൽക്കുന്നത് അവനാണ്.കാത്തിരിക്കുന്നു രവിയെ കൂടുതൽ അറിയാൻ.
അവസാനം രവിയുടെ ഡയലോഗ്സ് അതിലെ ഒരു കാര്യം ഈ കാലഘട്ടത്തിൽ ചിന്തിക്കേണ്ട ഒന്നാണ്.”ഒന്ന് സംഭവിച്ചു കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്”എന്നുള്ളത് ഓർത്ത് വെക്കേണ്ട ഒന്നാണ്.
ചേച്ചിയും മാസ്റ്ററും ചേർന്ന് ഒരു ചർച്ചയും ഇല്ലാതെ എഴുതുമ്പോൾ മറ്റുള്ളവരെപ്പോലെ ഞാനും ആകാംഷയുടെ മുൾ മുനയിൽ നിക്കുന്നു.ഏറ്റവും ഞാൻ കാത്തിരിക്കുന്നത് ഈ കഥയിൽ രണ്ടു വ്യക്തികളുടെ ചിന്തകൾ എങ്ങനെ സഞ്ചരിക്കും എന്നറിയാൻ ആണ്.
സ്നേഹപൂർവ്വം
ആൽബി
ഹലോ ആൽബി,
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം. ഇത്രയും ഓപ്പണിങ് ആയ സെക്സിയായ സംഭാഷണങ്ങൾ ചിലപ്പോൾ പലർക്കും അപരിചിതമായി തോന്നാം. മാറിയ കാലഘട്ടത്തിൽ ഇവയൊക്കെയും സംഭവിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
പ്രായത്തിന് പ്രത്യേകതകൾ വച്ചുനോക്കുമ്പോൾ അതൊന്നും അസ്വാഭാവികം അല്ല എന്ന് കാണാം.
കഥാപാത്രങ്ങളെക്കുറിച്ച് പ്രത്യേകതകളെ കുറിച്ച് ഒന്നും തന്നെ ഇവിടെ ഞാനിപ്പോൾ പറയുന്നില്ല. കാരണം ഇത് രണ്ടു പേർ ചേർന്ന് എഴുതുന്ന കഥയാണ്. എന്താണ് എഴുതുക എന്നതിനെ കുറിച്ച് ഞങ്ങൾ തമ്മിൽ പരസ്പരം സംസാരിച്ചിട്ടില്ല.
ആശംസകൾക്കും അഭിപ്രായത്തിലും വളരെയേറെ നന്ദി..
സ്നേഹപൂർവ്വം,
സ്മിത
ഐയ്‌വാ….പൊളി. കോളേജ് ആണേൽ ഇങ്ങനത്തെ ടീച്ചർ ഒക്കെ വേണം. ക്ലാസ്സ് റൂമിൽ പറഞ്ഞ കമെന്റ് അടികൾ ഒക്കെ മിക്കവരുടേം കോളേജ് ലൈഫിൽ ണ്ടായിരിക്കും. തുടക്കം പൊളിച്ചിണ്ട് ചേച്ച്യേ ഷ്ടായി…
ഹായ്അക്രൂസ് കഥ ഇഷ്ടമായതിൽ വളരെ സന്തോഷം
ക്യാമ്പസിലെ അനുഭവങ്ങൾ ഇഷ്ടമുള്ളവർക്ക് ഇഷ്ടമായതിൽ പ്രത്യേകിച്ചും ഇഷ്ടം.
Chechikk..
ആദ്യം ആയാണ് ഇത്രയും വൈകുന്നത്.
വെക്കം വരാം
ആൽബി
സാരമില്ല ആൽബി, സമയവും സാവകാശവും കിട്ടുമ്പോൾ വായിച്ച് അഭിപ്രായം പറഞ്ഞാൽ മതി.
വായിച്ചു. എന്റെ അവസ്ഥ എന്താണെന്ന് ചോദിച്ചാല്‍, തെക്കോട്ടോ വടക്കോട്ടോ എന്നറിയാതെ പടിഞ്ഞാട്ടു നോക്കി കിഴക്കായിരിക്കും ഭേദം എന്ന ചിന്തയോടെ ആയിരിക്കുന്ന നിലയാണ്.
ഒന്നാം ഭാഗം ഉഗ്രനായിട്ടുണ്ട്. ശരിക്കും ഞാനിങ്ങനെ ഒരു ആഗ്രഹം പ്രകടിപ്പിച്ചത് സ്മിതയുടെ എഴുത്ത് ഒരിക്കലെങ്കിലും നന്നായി വായിക്കണം എന്ന മോഹം കൊണ്ടാണ്. വായനയില്‍ പൂര്‍ണ്ണ മടിയനായ എനിക്ക് ഇങ്ങനെയേ അത് സാധിക്കൂ. ഇന്നുതന്നെ രണ്ടാംഭാഗം പോസ്റ്റണം എന്ന് കരുതിയതാണ്. പക്ഷെ മേദിനിപ്പുരി റിലീസ് ആയതുകൊണ്ടാകും, രാവിലെ മുതല്‍ ഒരിക്കലുമില്ലാത്ത തിരക്ക്. നാളെ എന്തെങ്കിലും രണ്ടുവരി കുത്തിക്കുറിക്കാന്‍ ശ്രമിക്കുന്നതാണ്.
എന്നാലും എന്റെ റബ്ബേ, ഞമ്മള്‍ എങ്ങാട്ടാണ് പോണ്ടേ?
മാസ്റ്റെർജി…
ഞാൻ അദ്‌ഭുത ലോകത്തെത്തിയ ആലീസിനെക്കാളും മുന്തിയ വെപ്രാളത്തിലാണ്. സൈറ്റിലെ ഏത് എഴുത്തും കുട്ടിക്കളിയുടെ ലാളിത്യത്തോടെ കാണുന്നയാളോടാണ് എന്റെ ഏറ്റവും വലിയ നിഗളിപ്പ്. പിന്നെ തലയുയർത്തിപ്പിടിച്ച് എല്ലാവരോടും പറയാം :എന്നോട് കളിക്കാൻ നിക്കണ്ട, ഞാനേ, മാസ്റ്ററോടൊപ്പം കഥ എഴുതിയ ആളാ. ചില്ലറ പുള്ളിയല്ല എന്നൊക്ക…
നടക്കുന്നത് സ്വപ്നമല്ല എന്ന് വിശ്വസിക്കാൻ ഇമ്മിണി വല്ല്യ സമയമെടുക്കും എന്ന് ഉറപ്പ്…
സ്നേഹാശംസകൾ….
സ്മിത
സ്മിത ജി..
ഗീതയുടെ ട്യൂഷൻ ഫീസ്
ഒന്ന് പൂർത്തി akkumo
എങ്ങനെയൊക്കെ ആയാലും,നമ്മുടെ
കലാലയ കഥകളുടെ സ്ഥിരം സങ്കേതങ്ങളിലൂടെയുള്ള
യാത്ര ആയതുകൊണ്ട്
കഥ വിജയിക്കും……..!
………പോകാത്തവർക്ക് അസൂയയും
പോയവർക്ക് ‘നൊസ്റ്റുവുമായ’
കലാലയങ്ങൾ………..
പക്ഷേ..കഥ തുടങ്ങി പുരോഗമിച്ചപ്പോൾ
കണ്ട ‘കമ്പി ഫ്ളേവർ’ ആസ്വദിച്ചാണ്
മുന്നോട്ട് വായിച്ചു തീർത്തത്!
[മഹാലിംഗം…കുഞ്ഞിപ്പക്കി!,കൈനുള്ള്….
ദ്വയാർത്ഥ പ്രയോഗങ്ങൾ!!!!!!!!!]
പക്ഷേ…….
മുന്നോട്ട് അതൊന്നും ഉണ്ടാവില്ല എന്ന്
കഥയുടെ പോക്ക് കണ്ടിട്ട് തോന്നുന്നു.
(തേങ്ങുന്നു……………….??)
ഒരാൾ പ്രണയത്തിലും മറ്റെയാൾ ത്രില്ലറിലും
പ്രഗത്ഭരായത് കൊണ്ട് കൊണ്ട്….
ആ വഴിക്ക് തന്നെയാണ് സാധ്യത!.
മാസ്റ്റർക്കും മാഡത്തിനും എല്ലാ
ആശംസകളും…….?
മാസ്റ്റർ ഏതു തീമും എടുക്കാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു.
അതുകൊണ്ടാണ് അൽപമെങ്കിലും പരിചയമുള്ള ക്യാമ്പസ് തന്നെ ആയാലോ എന്ന് വിചാരിച്ചത്.
മാസ്റ്ററെ സംബന്ധിച്ച് ഏതു വിഷയവും എളുപ്പത്തിൽ ചെയ്യാൻ പറ്റുമല്ലോ.
ഏറ്റവും ലളിതമായ രീതിയിൽ ആയിരിക്കുമെന്ന് എഴുത്ത്. ( അങ്ങനെ മാത്രമേ അറിയൂ എന്നത് യാഥാർത്ഥ്യം!)
എന്തായാലും മാസ്റ്ററുടെ രാജകീയ പ്രവേശത്തിന് വേണ്ടിയാണീ ഞാനും കാത്തിരിക്കുന്നത്.
വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.
ആശംസ വാക്കുകൾക്കും.
സ്മിതേ(ച്ചീ) സൂപ്പർ തുടക്കമിട്ടു. ഇനി മാസ്റ്ററുടെ ക്ലാസിക്ക് വാക്കുകൾക്കായ് കാത്തിരിക്കുന്നു.
????
തീർച്ചയായും പൊന്നൂസേ
ഞാനും മാസ്റ്ററുടെ വഴി നോക്കി ഇരിക്കുകയാണ് .നന്ദി
ഹായ് സ്മിതാജി വായിച്ചു നന്നായിരുന്നു
ഇനി മാസ്റ്ററിന്റെ വരികൾക്കായ് കാത്തിരിക്കുന്നു
കഥ വായിച്ചതിന് ഒരുപാട് നന്ദി. അഭിപ്രായം അറിയിച്ചതിൽ സന്തോഷം.
മാസ്റ്റർക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാനും
സ്മിതമ്മേ,
വീണ്ടും മാന്ത്രിക തൂലിക കൊണ്ട് ഒരു വിസ്മയം…. ഇനി മാസ്റ്ററിന്റെ കൈയൊപ്പും കൂടിയായാൽ പൂർണം. അറിയാതെ ആ മാത്രികതയിൽ ലയിച്ചു പോയി.. അത്രമാത്രം മനസിനെ അലിയിപ്പിക്കുന്ന എഴുത്ത്. ഒരേയൊരു റാണി അതാണ് സ്മിതമ്മ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
പ്രിയപ്പെട്ട ലയർ രാജാവേ…
മാസ്റ്റർ കൂടെയുണ്ട് അതാണ് ഒരു സന്തോഷവും അതുതന്നെയാണ് ഭയവും.
എന്നാലും ആശംസ വാക്കുകൾക്ക് നന്ദി.
കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വീണ്ടും വീണ്ടും നന്ദി.
സ്നേഹപൂർവ്വം
സ്മിത
മേഡം.. എന്താ പറയാ.. വല്ലാത്ത ഒരു അനുഭൂതി.. എന്നിരുന്നാലും വല്ലാത്ത ഒരു വിഷമം.. ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു കോളേജിൽ പഠിക്കുവാൻ.. അന്നത്തെ സാഹചര്യം അതിനു അനുവദിച്ചില്ല.. എത്ര മനോഹരമായ ഓർമകളാണ് എനിക്ക് നഷ്ടമായത്.. കൂടെ പഠിച്ച മിക്കവരും കോളേജിൽ പോയപ്പോൾ ഞാനും ഒരുപാട് ആശിച്ചിരുന്നു.. ക്യാമ്പസ് പ്രണയ കഥകളോട് ഇത് കൊണ്ടൊക്കെ തന്നെയാകും ഇത്ര ഇഷ്ടവും.. മാസ്റ്ററും സ്മിത മേഡവും ഒരുമിച്ചുള്ള ഈ കഥക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു.. all the best master & smitha medam
അത് ശരി !! ഇവിടെയൊക്കെ ജീവനോടെ ഉണ്ടായിരുന്നു അല്ലേ?
എന്തായാലും കഥ വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം. ഈ പറയുന്ന ആകർഷണീയത ഒന്നും ക്യാമ്പസിൽ ഇല്ല എന്നുള്ളത് പരമാർത്ഥമാണ്.
പിന്നെ പ്രണയവും സമരവുമായി നടക്കുന്നവർക്ക് അങ്ങനെ തോന്നാം.
മാസ്റ്ററുടെ കൂടെ എഴുതുന്നതിന് സന്തോഷത്തിലും ഭയത്തിലും ആണ് ഇപ്പോൾ.
എന്തായാലും വളരെ നാളുകൾ കൂടി കണ്ടതുകൊണ്ട് വീണ്ടും വീണ്ടും സന്തോഷം അറിയിക്കുന്നു. നന്ദി.
ഇപ്പളും ഇവിടെ ജീവനോടെ തന്നെയുണ്ട്.. സ്മിതേച്ചി വിചാരിച്ചത് അന്നത്തെ ആക്‌സിഡന്റിൽ കാഞ്ഞു പോയോ എന്നല്ലേ.. പോയിട്ടില്ല???.. ഇപ്പൊ കുറച്ചായി ആക്റ്റീവ് അല്ല… അതാ ഇവിടെ കാണാതിരുന്നേ.. ഇനി ഉണ്ടാകും..
രാജാവേ രുഗ്മിണിയെ മറന്നോ
സ്മിത,
കഥ ഇഷ്ട്ടപെട്ടു കൊള്ളാം വായിച്ചിരിക്കാൻ.
ബീന മിസ്സ്.
താങ്ക്യൂ ബീനാ മിസ്സ്. ഒരുപാട് നന്ദി
സ്മിതേച്ചി am thrilled സ്മിതേച്ചീഎം,മാസ്റ്ററും ,രാജാവും സ്മിതേച്ചിയും എന്റെ പൊന്നോ അതു തകർക്കും ഇതു ഈ തുടക്കം തന്നെ സ്മിതേച്ചി തകർത്തു ഞാനും നോക്കട്ടെ എന്റെ ഒരു മിസ്സിനെ അല്ലെങ്കിൽ മറ്റൊരു രാഗിണി യേയോ സൊഫീയ മിസ്സിനെ നമുക്ക് ഹിന്ദുവാക്കാം രവിചന്ദ്രൻ അനു ആക്കം അല്ലെ ഒരു അമീഷയെയും കൂടി ആകാം
ആഹാ… അങ്ങനെ ആകട്ടെ അനൂ…
ആലോചിക്കാം. താങ്ക് യോ
സൂപ്പർ ബാക്കി ഭാഗത്തിനായികാത്തിരിക്കുന്നു
ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ അങ്ങനെ ഒരു മദനോത്സവത്തിനു കൊടിയേറ്റ് നടത്തിയിരിക്കുന്നു.. രണ്ടു വ്യക്തികളുടെ ചിന്തകളിലൂടെ കഥയുടെ മുന്നോട്ടുള്ള പ്രയാണം എങ്ങനെ ആയിരിക്കും എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
“ശൂരത്തോം ആണത്തോം സെക്യൂരിറ്റി ഗാർഡിന്റെ ഉത്തരവാദിത്തോം കാണിക്കേണ്ടത് ഏതെങ്കിലും ഒരുത്തൻ അവരാധിച്ച് കഴിഞ്ഞതിന് ശേഷമല്ല…അതിന് മുമ്പാ!”… രവിയുടെ മാസ്സ് ഡയലോഗിൽ തുടങ്ങുന്ന രവിയുടെ പടയോട്ടം ആവുമോ മുന്നോട്ട്… അതോ പുതിയതായി വന്ന ടീച്ചറിലൂടെ മുൻപോട്ടു പോകുമോ..
ചോദ്യങ്ങൾ ബാക്കിയാവുമ്പോൾ…
എങ്കിലും മയ്യഴി പുഴയുടെ തീരങ്ങളിലേ രവി പോലെ ഈ രവിയും ഇവിടെ… പുതിയൊരു ചരിത്രം രചിക്കട്ടെ…
സ്മിതച്ചേച്ചിയുടെ കൊടിയേറ്റിനു ശേഷം മാസ്റ്ററുടെ വെടിക്കെട്ടിന് കാതോർത്തു… അല്ലേൽ.. കണ്ണും മിഴിച്ചു കാത്തിരിക്കുന്നു ????
Thank you so much, dear Kannan..
@നന്ദൻ…
ഞാനും കാത്തിരിപ്പിലാണ് മാസ്റ്റർ എഴുതുന്നത് കാണുവാൻ. സുഖമുള്ള കാത്തിരിപ്പ് എന്ന് പറയാറില്ലേ അത് ഇപ്പോളാണ് അനുഭവിച്ചറിയുന്നത്.
മാസ്റ്ററെ സംബന്ധിച്ച് ഇത് വളരെ നിസ്സാരമായ ഒരു സബ്ജക്ട് ആണ്. വളരെ ഈസി ആയിട്ട് അദ്ദേഹം മനോഹരമായ എഴുതും എന്ന് എല്ലാവർക്കുമറിയാം.
കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ് വെറും പൂവ് എന്ന പഴയ ഒരു പാട്ടോർത്തു പോകുന്നു…
സ്നേഹപൂർവ്വം
സ്മിത
രവി ഖസാക്കിൽ ആണ്
സ്മിതേച്ചി തുടക്കം തൃശ്ശൂർപൂരത്തിന്റെ സമ്പ്ലെ വെടിക്കെട്ടു പോലെ ഗംഭീരം
താങ്ക്യൂ പ്രിയപ്പെട്ട അനു.
വളരെ വളരെ നന്ദി കേട്ടോ.
പ്രിയ രാജയ്ക്ക്,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. അടുത്ത അദ്ധ്യായം ഇതിലേറെ ഇഷ്ടപ്പെടും. മാസ്റ്ററുടെ മാസ്റ്റർ ക്രാഫ്റ്റ് അതിൽ ഉണ്ടാകുമല്ലോ.
സ്നേഹപൂർവ്വം
സ്മിത
ചേച്ചി, തുടക്കം നന്നായിട്ടുണ്ട്.
എപ്പോഴത്തെയും പോലെ മികവുറ്റ ആഖ്യാന ശൈലി…
ഇനി മാസ്റ്ററുടെ masterpiece നായുള്ള കാത്തിരിപ്പ്.
താങ്ക്സ് എ ലോട്ട് വാമ്പയർ…
കൂടെ മാസ്റ്ററാണ് എന്നുള്ളതിന് സന്തോഷവും അതോടൊപ്പം ഭയവും ഉണ്ട്.
വളരെ നന്ദി
Nice start, waiting for master…
Me too… with all my heart…
“കഥാമാസ്റ്ററു”മായി ഒത്തുചേർന്നുള്ള ഒരു “collaboration നവ്യയാത്ര അനുഭവങ്ങളു”മായി സ്മിത………
താങ്ക്യൂ പ്രിയപ്പെട്ട എഴുത്തുകാരനായ സാക്ഷി ആനന്ദ്. ആശംസ യെ ഹൃദയത്തിൽ സൂക്ഷിക്കുന്നു.
വളരെ വളരെ നന്ദി
Wow. Nice theme. Waiting for the next part 🙂
Thank you so much dear Kannan
ഇതു പൊളിക്കും ട്ടോ, ഒരു മാതിരി ബാഹുബലി ഓപ്പണിങ് പോലെ ആയി. ഇനി എന്തൊക്കെ വരാൻ കിടക്കുന്നോ ആവോ? എന്തായാലും മ്മടെ ആശാൻ ഒന്നു ഞെട്ടി പോയിരിക്കുന്നു.. മാസ്റ്ററെ, ഇതിന്റെ ഡബിൾ എഫക്ടിൽ അടുത്തത് പോരട്ടെ.. ഏറ്റവും നന്നായി തോന്നുന്ന പാർട്ടിന് ഞങ്ങൾ വായനക്കാർ ഒരു അവാർഡ് കൊടുക്കുന്നതായിരിക്കും.. അതിന്റെ ചെലവ് ഡോക്ടർ കൊടുക്കുമല്ലോ അല്ലെ..
First part എന്തായാലും പൊളിച്ച്.. super
ഹഹഹ… കമന്റ് തകർത്തു…
മാസ്റ്റർ വരുമ്പോൾ ഉണ്ടാകുന്ന വർണ്ണ അക്ഷരങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ.
വളരെ വളരെ നന്ദി.
അടിപൊളി. ഇനി മാസ്റ്റർക്ക് വേണ്ടിയുള്ള കാത്തിരിപ്പ് സംഭവം കളറായിട്ടുണ്ട്. ഈ ഭാഗം നന്നായി അവതരിപ്പിച്ചിട്ടുമുണ്ട്. പേജ് മാത്രം കുറഞ്ഞു. തുടക്കമായതിനാലാവും അല്ലെ. കാത്തിരിക്കുന്നു
എന്ന്
സ്നേഹത്തോടെ
Shuhaib(shazz)
മാസ്റ്റർ വാരിവിതറുന്ന മാരിയഴകിന്റെ ദിവസത്തിനായി ഉള്ള കാത്തിരിപ്പിലാണ് ഞാൻ. പേജുകൾ കുറഞ്ഞു എന്നത് നേര് തന്നെ. അടുത്ത തവണ കൂട്ടാം.
വളരെ നന്ദി.
Smitha polichu.
Kichu ne miss cheythu.
sharikkum ithinte tudarchayil masterum kichuvum eyuthiyirunenkil ennasichu.
mastere waiting for next part.
തുടക്കം പൊളിച്ചു..
താങ്ക്സ് അഖിൽ
കഥ ഇഷ്ടമായതിൽ സന്തോഷം…
മാസ്റ്റർ തകർക്കും എന്ന് പ്രൈഡണ്ടതില്ലല്ലോ.
കിച്ചു ഇവിടെയൊക്കെ തന്നെ ഉണ്ട്….
good luck…vayikate… ???
തുടക്കം കിടുക്കി
ഇഷ്ടം
താങ്ക്സ് എ ലോട്ട്…
താങ്ക്സ് രാജ്
വന്നു അല്ലെ? വായിച്ചില്ല. ഇമ്മിണി തിരക്കിലാണ്. എങ്കിലും ഒന്ന് രണ്ടു വാക്കുകള്‍ കണ്ട് പൊഹ പോയിരിക്കുകയാണ് ന്യാന്‍. മേദിനിപ്പുരിയോ? ഇങ്ങനേം ഒരു സ്ഥലം ഈ ഫൂമീല്‍ ഒണ്ടോ? ആണ്ടവാ നീ താന്‍ തുണ
ആശാന് ഇതൊക്കെ യെന്ത്.. ഡാം തൊറന്ന് വിടണ പോലെ അങ്ങോട്ട് എഴുതി വിട് മനുഷ്യാ.. തകർക്ക്
പിന്നല്ലാതെ.. !!!
@മാസ്റ്റർ
ഉലകം ചുറ്റും വാലിബൻ ആണ് മാസ്റ്റർ. അക്ഷാംശ രേഖകൾ എല്ലാം കൈവെള്ളയിൽ ഉള്ളയാൾ!!!
അപ്പോളാണ് ഒരു കുഞ്ഞ് മേദിനിപ്പുരി…
അത് കലക്കും… സ്മിതയുടെ തുടക്കം പൊളിച്ചു… ഇനി മാസ്റ്റർ ക്ലാസ്സിന് വേണ്ടി കാത്തിരിപ്പ്
മാസ്റ്റർ നിറഞ്ഞാടുന്ന ആ എഴുത്തിന്റെ മനോഹാരിതയ്ക്ക് കാതോർത്താണ് ഞാനും…
താങ്ക്സ്…
നല്ല ഒരു ഉശിരൻ കഥ തന്നെ സ്മിത ജി തൂലികയിൽ നിന്നും മാസ്റ്റർ വേർഷൻ partinaayi കാത്തിരിക്കുന്ന.
മാസ്റ്റർ എഴുതുന്നത് ഞാനും കാത്തിരിക്കുകയാണ്.
മാസ്റ്ററുടെ രീതി അറിയാവുന്നതുകൊണ്ട്മാ, സ്റ്റർ എഴുതുന്നതിന്റെ ഭംഗി അറിയാവുന്നതുകൊണ്ട്, നോവുന്ന കാത്തിരിപ്പിലാണ് ഞാൻ.
വളരെ നന്ദി,
കണ്ടു……..
വായനക്ക് ശേഷം വരാം
ആൽബി
ശരി ആൽബി അങ്ങനെയാകട്ടെ താങ്ക്യൂ
നൈസ് സ്റ്റാര്‍ട്ട്… ആ മിസ്സിനെ ഒഴിച്ച് പെണ്‍കുട്ടികളെ ഒന്നും അങ്ങ് വിവരിച്ചു കണ്ടില്ല… മാസ്റ്റര്‍ പെട്ടെന്ന് അടുത്ത അദ്ധ്യായം എഴുതിക്കേ…
അതെ മിസ്സിനെ മാത്രമേ ശരിക്കും വർണ്ണിച്ച് ഉള്ളൂ കുട്ടികളെ വർണ്ണിക്കുന്നത് ഇനി അടുത്ത തവണ ആകട്ടെ താങ്ക്യൂ വെരിമച്ച്.
ഞാൻ ഫസ്റ്റ്
താങ്ക്യൂ വെരിമച്ച്.