ഞാൻ അഞ്ജന 3 [അഞ്ജന] 139

അതെന്താ മൂളാത്തത് ചേച്ചി..

എനിക്ക് ഇഷ്ടപ്പെടാത്തത് കൊണ്ട്

ഇഷ്ടം ആകാൻ എന്താ ചെയേണ്ടത്..

അത് എന്തിനാ നീ അറിയുന്നേ..

ചേച്ചി എന്നെ ഇഷ്ടപ്പെടാൻ..

വാട്ട്‌..

ഐ ലവ് യൂ ചേച്ചി..

ഹ ഹ അത് കൊള്ളാം.. നീ എന്റെ അനിയന്റെ ഫ്രണ്ട് ആണ് എന്നേക്കാൾ ഇളയവൻ അതൊന്നും ഒരിക്കലും നടക്കില്ല..

ഓ അപ്പൊ എനിക്ക് വയസ്സ് കുറഞ്ഞു പോയതാണ് അല്ലെ ചേച്ചിടെ പ്രോബ്ലം അല്ലാതെ എന്നെ ഇഷ്ട്ടം ആവാതെ അല്ലേ..
അതിന് മറുപടി ആയി ഞാൻ ഒന്നും പറയാതെ ചുമ്മാ പുഞ്ചിരി തൂകി നിന്നു..
ഈ പുഞ്ചിരിയിൽ എല്ലാം ഉണ്ടല്ലോ ചേച്ചി.. തുറന്നു പറ എന്നെ ഇഷ്ടമാണോ..

എടാ നിനക്ക് എന്നോട് ഉള്ളത് പ്രേമം തന്നെ ആണോ അതോ കാമം ആണോ.

അതെന്താ ചേച്ചി അങ്ങനെ ചോദിച്ചത്..

ഒന്നും ഇല്ല നീ എന്റെ മുഖം നോക്കി അല്ല സംസാരിക്കുന്നത് എന്റെ നെഞ്ചിൽ ആണല്ലോ നിന്റെ നോട്ടം അരുൺ..

ആഹ് അത്‌ ചേച്ചി.. ഞാൻ ആദ്യമായിട്ടാ ഒരാളോട് ഇഷ്ടം ആണെന്ന് പറയുന്നത് അതും എന്നേക്കാൾ വയസിനു മൂത്ത ചേച്ചിയോട് അതാ ഇച്ചിരി ടെൻഷൻ ഉള്ളത് കൊണ്ടാണ് മുഖം നോക്കാത്തത് ചേച്ചി അല്ലാതെ ഞാൻ വേറെ ഒന്നും നോക്കി നിന്നിട്ടില്ല.. അവൻ അത്‌ പറയുമ്പോൾ അവന്റെ കഴുത്തിലൂടെ വിയർപ്പ് തുള്ളി ഒലിച്ചു വരുന്നത് ഞാൻ ശ്രദ്ധിച്ചു..

എന്താ അരുൺ ഈ രാവിലെ തന്നെ നന്നായി വിയർത്തു കുളിച്ചാല്ലോ നീ ഇന്നലെ എനിക്ക് റേറ്റ് ഇട്ട ആള് തന്നെ ആണോ ഇന്ന് ഇങ്ങനെ നിന്ന് ടെൻഷൻ അടിക്കുന്നെ ഞാൻ അവന്റെ അടുത്തേക്ക് നീങ്ങി നിന്ന് അവന്റെ നെഞ്ചിൽ കൈ വെച്ച് നോക്കി പട പട പട എന്ന് ഇടിക്കുന്നു അവന്റെ നെഞ്ച്..

അയ്യേ ഇത്രയേ ഉള്ളു നീ മോശം ഉണ്ട് ട്ടോ.. ടെൻഷൻ കള..

The Author

19 Comments

Add a Comment
  1. ella partum vayichu adipoliyanu..length kooti ezhuthu.. pinne ee speed mathi….????

    1. Thanx sreeni

  2. 3 പേരും കൂടി ചേച്ചിയെ പൊളിച്ചടുക്കുമോ? അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അറിയാതെ ഉള്ള കള്ളക്കളി മതി

    1. Thanx for ur comment rashid

  3. kadha nice anu.. inanu ithu vayikunathu…ishtayi.. ini first 2 partum vayikum..
    waiting for next

  4. Aduthath poratte
    Waiting for you

    1. Thanx nishad

  5. Ithokkeaa engane sadhikkunnu??? Kaii preyogam allatheaa vere onnum nadakkunnu polum illa?

    1. എന്താ മനസ്സിലായില്ല ചേട്ടാ

  6. കഥക്ക് വേണ്ടത്ര കമെന്റ് ലൈക് കിട്ടുന്നില്ല അതുകൊണ്ടാണ് അടുത്ത പാർട്ട്‌ എഴുതാൻ തോന്നുന്നില്ല

  7. Kuranale kathirikuvayirunu epotakilum വന്നു alo….super കഥ anu…… Adutha part pettanu edanaa…

    1. Thanx kiran

    2. Thanx kiran

  8. നന്ദൻ

    Waiting for next part bro…

    1. Thanx ur comment നന്ദൻ

    2. Thanx നന്ദൻ

  9. സൂപ്പർ

    1. Thanx jijo

    2. Thanx jijo

Leave a Reply

Your email address will not be published. Required fields are marked *