സ്റ്റോറി ഓഫ് ഹെല [അൽഗുരിതൻ] 997

ചേട്ടാ…….വാതിൽ തുറക്ക്………ഹരീഷ് വാതിലിൽ തട്ടി കൊണ്ട് വിളിച്ചു…….

ഞാൻ വാതിൽ തുറന്നു………..

എന്താടാ….എന്തു പറ്റി…………

ഒന്നൂല്ല….. കുഞ്ഞിനെ എടുക്കാൻ വന്നേ……….

അതിന് നീ അയ്യോ കൊട്ടി കൊണ്ടാണോ വരുന്നേ……

അവന് ഹെലയുടെ അടുത്തിരുന്നു കുഞ്ഞിനെ കളിപ്പിക്കാൻ തുടങ്ങി……….

താഴേ നിന്നും അമ്മ അവനെ വിളിച്ചു……… അവന് ഹെലെയെ എടുത്ത് താഴേക്ക് ഇറങ്ങിയതും……….ഞാനും പുറകെ ചെന്ന്….

ഞാൻ വരുന്നത് കണ്ടപ്പോഴേ അമ്മ അടുക്കളയിലേക്ക് പോയി……….

എന്താമ്മേ വിളിച്ചേ…….. ഹരീഷ് ചോദിച്ചു….

നീ ആ കടയിൽ പോയി സാധനങ്ങൾ വാങ്ങിച്ചിട്ടു വാ…….

അവൻ കുഞ്ഞിനെ എന്റെ കയ്യിലേക്ക് തന്ന് കടയിലേക്ക് പോയി…….

ഞങ്ങൾ പറമ്പിലൊക്കെ നടന്ന് നടന്ന് മാളൂന്റെ വീടിനടുത്തെത്തി…… അങ്ങോട്ടെന്ന് വെച്ച് പോയതല്ല….. ഹെലനെ ഓരോന്നൊക്കെ കാണിച്ചും കളിച്ചും ചിരിച്ചൊക്കെ അവിടെ എത്തിയതാ….. ഞങ്ങളെ കണ്ടതും ഉമ്മറത്തിരുന്ന മാളു ഓടി വന്ന്…….

അഹ് ഇതാര്…… വന്നത് അറിഞ്ഞായിരുന്നു….. ഇതാണല്ലേ ആൾ കുഞ്ഞിന്റെ നേരെ കൈ നീട്ടികൊണ്ടവൾ പറഞ്ഞു……….

മാളു അവൻ എന്തെ മണി…………..

ഏട്ടൻ പണിക്കു പോയേക്കണേ……

ഞാൻ വന്നതറിഞ്ഞില്ലേ……

അത്‌ ഇനി അറിയൻ ഈ ജില്ലയിൽ ആരും ഇല്ല……..

The Author

133 Comments

Add a Comment
  1. ഇനി ഒരു തിരിച്ച് വരവ് ഉണ്ടോ 😂

  2. Please continue

  3. Bro 2024 thirarayi
    2025 engilum varuvo

  4. പുള്ളി തിരിച്ച് വന്നൂ…. ഞാൻ കണ്ടൂ…. ഇതൊക്കെ അങ്ങേര് പൂർത്തി ആക്കും എനിക്ക് ഉറപ്പ് ഉണ്ട് ആരെക്കാളും 😁🥰

    1. അൽഗുരിതൻ

      താൻ ഇവിടേം ഇണ്ടോ 😂

      1. വാഴകൾ എല്ലായിടവും കാണും അല്ലെ വാഴ കുട്ട 😁

  5. Still waiting
    Please reply❤️‍?

Leave a Reply

Your email address will not be published. Required fields are marked *