ആദ്യം കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞു പറഞ്ഞു അവസാനം അത് ജാതിയിലേക്ക് വരെ എത്തി…… അവനോട് അതിനെ പറ്റി കുറെ പറഞ്ഞിട്ട് എന്നാടൊരു ചോദ്യം…..
എന്താ ഹരി ഞാൻ പറഞ്ഞതിൽ കാര്യമില്ലേ……….
എന്റെ ദേഹത്തു കിടന്ന പൂണൂല് പൊട്ടിച്ചു നിലത്തേക്കെറിഞ്ഞാണ് ഞാൻ മറുപടി കൊടുത്താത്…….എന്റെ പുറകേം മണിയും….. അതോടെ അങ്ങേര് ഉള്ളപ്പോൾ ആ വീട്ടിൽ ചെല്ലാൻ പറ്റത്തെ അവസ്ഥായായി…….. എന്റെ വീട്ടിലും കുറെ പ്രേശ്നങ്ങൾ ഉണ്ടായി……അതിനെ ചോല്ലി…….
രണ്ടുമാസം തികയുന്നതിനു മുന്നേ ആ പെണ്ണ് മണിയെ തേച്ചു………….
ഞാൻ എന്റനിലപാടിൽ തന്നെ ഉറച്ചു നിന്നു……..കുറെ പഴയ ദുരാചാരങ്ങൾ പോലും നില നിന്നിരുന്നു ആക്കാലത്ത്… ഞങ്ങളുടെ പ്രേദേശത്ത്…….
ആന്ന് ഊരിയ പൂണൂലിന് പിന്നീട് എന്റെ ദേഹത്തു സ്ഥാനം പിടിക്കാൻ കഴിഞ്ഞട്ടില്ല……..
നടന്നു നടന്ന് ഞാനും മോളും അടുക്കള വാതിൽക്കൽ എത്തി…….അച്ഛൻ പറമ്പിലെ പണിയും കഴിഞ്ഞു കിണറിന്റെ ചുവട്ടിൽ നിന്നും കാൽ കഴുകുന്നു…..
ഇന്നാ സംഭാരം…….. പഴയ ഒട്ടു മോന്തയിൽ നിന്നും ഗ്ലാസ്സിലേക്ക് സംഭാരം പകർന്നു കൊണ്ട് അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി ……
ഞാനും ഹെലനെ പൊക്കി നേരെ നിർത്തി ഓരോ കൊപ്രയൊക്കെ കാണിച് അവിടെയിരുന്നു………
അച്ഛനും അമ്മയും ഞങ്ങളെ നോക്കി…നില്കുന്നു ….പക്ഷെ ഞങ്ങൾ മൈന്റ് ചെയ്തില്ല……….
ഞാൻ ഹരികൃഷ്‌ണൻ…….പാലക്കാട് ഷോർനൂരിനടുത്താണ് സ്ഥാലം….. അച്ഛൻ കൃഷ്ണൻ നമ്പൂതിരി .. അമ്മ….. സാവിത്രി……..അനിയൻ ഹരീഷ്……
അച്ഛനെ പോലെ തന്നെ ആരോഗ്യവാൻ ആയിരുന്നു ഞാനും അനിയനും…… അമ്മയുടെ നിറം അമ്മയുടെ മുഖവും എനിക്ക് അച്ഛന്റെ അവനും….എനിക്ക് ഇപ്പൊ 26 വയസ്സ്…… എന്നാൽ എനിക്ക് 23 വയസ്സുള്ളപ്പോൾ എന്നെക്കണ്ടൽ ഒരു 26 ഒക്കെ പറയുമായിരുന്നു……
നാട്ടിൽ നിന്നും കോമ്മേഴ്‌സിൽ ബിരുദ്ധവും എടുത്ത് ചെന്നൈയിൽ നിന്നും ക്യാപിറ്റൽ മാർക്കറ്റിൽ ബിരുദാനന്ദര ബിരുദ്ധവും കരസ്ഥമാക്കി…… നെറ്റ് എഴുതി….. അതും കിട്ടി…….നാട്ടിൽ അല്ലറ ചില്ലറ ട്യൂഷൻ സെന്ററിലൊക്കെ ക്ലാസ്സൊക്കെ എടുത്തു നടക്കുകയായിരുന്നു ………..ഞാൻ
ക്യാപിറ്റൽ മാർക്കറ്റ് ആയത്കൊണ്ട് തന്നെ സ്റ്റോക്ക് മാർക്കറ്റ്….. എന്റെ പാഷൻ ആയിരുന്നു…….. അതിൽ ഞാനൊരു ഭാവി കണ്ടെത്തി…… പയ്യെ പയ്യെ മറ്റൊരു വരുമാനം കൂടി വേണം എന്ന് തോന്നി തുടങ്ങി………….അതല്ലേലും അങ്ങനെണല്ലോ കിട്ടും തോറും മനുഷ്യന് ആർത്തി കൂടും……….അതിനായി അലഞ്ഞെങ്കിലും ഒന്നുമാങ്ങോട് ഒത്തു വന്നില്ല…….ശമ്പളം തന്നെ വിഷയം….. യോഗ്യതക്കനുസരിച്ചുള്ള ശമ്പളം കിട്ടാത്തത് എന്നേ പിടിച്ചുലച്ചു……….
Bro 2024 thirarayi
2025 engilum varuvo
പുള്ളി തിരിച്ച് വന്നൂ…. ഞാൻ കണ്ടൂ…. ഇതൊക്കെ അങ്ങേര് പൂർത്തി ആക്കും എനിക്ക് ഉറപ്പ് ഉണ്ട് ആരെക്കാളും 😁🥰
താൻ ഇവിടേം ഇണ്ടോ 😂
വാഴകൾ എല്ലായിടവും കാണും അല്ലെ വാഴ കുട്ട 😁
Broooo
Broooooo
Brooooo
Still waiting
Please reply❤️?
Brooooo