ആവശ്യത്തിനുള്ള വരുമാനം ഞാൻ വീട്ടിൽ ഇരുന്നു തന്നെ ഉണ്ടാക്കുന്നത് കൊണ്ട്….മനസ്സ്സിനൊരു സന്തോഷം ഉണ്ട്…… കുറച്ചു യഥാസ്തിക ചിന്താഗതിക്കാരായ കുടുംബകർക്ക് അതൊന്നും പിടിക്കുന്നുണ്ടായിരുന്നില്ല…..
പിടിച്ചില്ലേ നീട്ടി പിടിച്ചൊരു ഊംബ് കൊട് …… ആ മൈന്റ് ആയിരുന്നു ഞാൻ……
അങ്ങനെ ഒക്കെ പപോയി കൊണ്ടിരിക്കവേയാണ് …….പത്രത്തിൽ ആ പരസ്യം വന്നത്…….
മുബൈലുള്ള പ്രേമുഖ കോളേജിലേക്ക് അധ്യാപകാരെ ആവശ്യമുണ്ടെന്ന്…… ഞാൻ ചുമ്മാ അപ്ലൈ ചെയ്ത്…… രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഇന്റർവ്യൂ നടന്ന് കൊച്ചിയിൽ വെച്ചായിരുന്നു…… ഇന്റർവ്യൂ കഴിഞ്ഞിട്ട് ഒന്നൊന്നര മാസമായിട്ടും വിളിക്കുന്നില്ല…….അത് കിട്ടില്ല എന്ന് ഞാൻ കരുതി……..
പക്ഷെ വരാനുള്ളതെല്ലാം വരും…….. ഒരുദിവസം ഒരു കാൾ വന്നു….. ജോലി റെഡിയായിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണമെന്നും……… ഓഫർ ലെറ്റർ മെയിലിൽ അയച്ചിട്ടുണ്ടെന്നും…..
സ്ഥലം മുബൈ ആയത് കൊണ്ട് ഞാനത് മുഖവിലക്കെടുത്തില്ല….. എന്നാൽ ഓഫർ ലെറ്ററിലെ അഞ്ചക്ക ശമ്പളം കണ്ട് ഞാൻ ഞെട്ടി………
പിന്നെ ഒന്നും നോക്കിയില്ല ഉത്രടപ്പാച്ചിൽ പോലെ ആയിരുന്നു കാര്യങ്ങൾ………….
മുടിയൊക്കെ വെട്ടിഒതുക്കി…….ക്ലീൻ ഷേവ് ചെയ്തു മീശ മാത്രം വെച്ച്….. ചില പോലീസ്കാരെ പോലെ………ബാഗ് ഒക്കെ പാക് ചെയ്ത്……..നാളെയാണ് ജോയിൻ ചെയ്യേണ്ടത്…… രാവിലെ 8 മണിയോടെ റെയിൽവേ സ്റ്റേഷനിൽ …….പിറ്റേന്ന് രാവിലെ ………….മുബൈൽ എത്തി കോളേജിനാടുത്ത് തന്നെ മുറിയെടുത്ത്…..
നാളെ എന്താകുവോ എന്തോ……….
കുളിച്ചു റെഡിയായി ബ്ലാക് പാന്റും…….ഡാർക്ക് ബ്ലൂ പ്ലെയിൻ ഷർട്ടും ഇട്ട് ഇൻഷർട്ട് ചെയ്ത് എക്സിക്യൂട്ടീവ് ലുക്കിൽ ഒരു ചെറിയ ബാക്ക്പാക്കും അതിൽ എന്റെ ലാപ്പും ആയി….ഓട്ടോ പിടിച്ചു കോളേജിൽ എത്തി……..ഒരു പോഷ് ഏരിയ ആയിരുന്നു അത്…….
വലിയ കോളേജ് ആണെങ്കിലും ഓരോന്നും തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളു…… ഇപ്പൊ ആര് സയൻസ് ഡിപ്പാർട്മെന്റും രണ്ട് കോമ്മേഴ്‌സ് ഡിപ്പാർട്മെന്റ്മെന്റും…….അതിൽ ഒരെണ്ണത്തിലായിരുന്നു ഞാൻ…..കോളേജ് കോമ്പൗണ്ടിൽ കേറിയ മുതൽ ചുറ്റിനും നോക്കനെ സമയമുള്ളൂ………
Bro 2024 thirarayi
2025 engilum varuvo
പുള്ളി തിരിച്ച് വന്നൂ…. ഞാൻ കണ്ടൂ…. ഇതൊക്കെ അങ്ങേര് പൂർത്തി ആക്കും എനിക്ക് ഉറപ്പ് ഉണ്ട് ആരെക്കാളും 😁🥰
താൻ ഇവിടേം ഇണ്ടോ 😂
വാഴകൾ എല്ലായിടവും കാണും അല്ലെ വാഴ കുട്ട 😁
Broooo
Broooooo
Brooooo
Still waiting
Please reply❤️?
Brooooo