കേറി വാ പനി പിടിപ്പിക്കേണ്ട….. അടുക്കള വാതിൽക്കൽ നിന്നും അമ്മയുടെ വിളി വന്നതോടെ…………നനഞ്ഞോട്ടിയ തോർത്തുമുടുത്ത് കുളപ്പാടവിലേക്ക് കേറി……………മുണ്ടും ഉടുത്തു നേരെ അടുക്കളയിലേക്ക്…….പണ്ടത്തെ ചാണകംമെഴുകിയ തിണ്ണയിലിരുന്നു അമ്മയുണ്ടാക്കിയ ദോശയും ചമ്മന്തിയും കെറ്റി……….മുറിയിലേക്ക്…………
മുത്തശ്ശി എന്താണ് ദൈവത്തെ വിളിച് നിലത്തിറക്കുവോ………
പ്രാത്ഥിച്ചോണ്ടിരുന്ന മുത്തശ്ശിയേം ശല്യപെടുത്തി മുറിയിലേക്ക്…….. നല്ലൊരു ഉറക്കം ഉറങ്ങി……….
രാവിലെ എഴുനേറ്റ് ചായയും ആയി ഉമ്മറത്തെ കൊലയിൽ ഇരുന്നു അപ്പുറത്തിരുന്ന് അമ്മ പച്ചക്കറി അരിയുന്നുണ്ട്…….
നീ ഇവിടെ നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ കുട്ട്യേ……..
എന്താമ്മ…….
നിന്റനിയൻ ഒന്നും പറഞ്ഞില്ലാ……..
ഇല്ലന്നെ എന്താ……..
മ്മടെ പടിഞ്ഞാറലെ മാളുവും അവനും തമ്മിലിഷ്ടത്തിലാണെന്ന്………
ങേ…….അതെപ്പോ………
അതൊക്കെ കുറെ നാളായി ഞങൾ അറിയുന്നതിപ്പോഴാന്ന് മാത്രം
നടത്തി കൊടുക്കായിരുന്നില്ലേ……
അതിപ്പോ നീ നിൽക്കുമ്പോ എങ്ങനാ കുട്ട്യേ നടത്തുന്നെ ആൾക്കാർ എന്ത് പറയും…….
ആൾക്കാരെ എന്തിനാ നോക്കുന്നെ… നാളെ പോയി സംസാരിക്ക് അവന്റീഷ്ട്ടല്ലേ അത് നടക്കട്ടെ………
നിന്റെ കൂട്ടുകാരനല്ലേ മാളൂന്റെ ആങ്ങള നിനക്ക് സംസാരിച്ചാൽ എന്താ…..
പിന്നെ ഞാൻ അവനോട് എന്ത് പറയാനാ
അത് പിന്നെ അമ്മാരു കാര്യം പറയട്ടെ.. നമ്മുക്ക് ഈ വീടൊന്ന് പുതുക്കി പണിതലോ………നിന്റെൽ കാശ് വല്ലതും ഇണ്ടോ…….
ഓ അപ്പൊ അതാണ് കാല്യണലോചിക്കാൻ പോകാത്തെ….. ല്ലേ……
Bro 2024 thirarayi
2025 engilum varuvo
പുള്ളി തിരിച്ച് വന്നൂ…. ഞാൻ കണ്ടൂ…. ഇതൊക്കെ അങ്ങേര് പൂർത്തി ആക്കും എനിക്ക് ഉറപ്പ് ഉണ്ട് ആരെക്കാളും

താൻ ഇവിടേം ഇണ്ടോ
വാഴകൾ എല്ലായിടവും കാണും അല്ലെ വാഴ കുട്ട
Broooo
Broooooo
Brooooo
Still waiting
?
Please reply
Brooooo