ഇനി അത് കാരണം നടക്കാതിരിക്കണ്ട….. അതിന് ഞാൻ വഴിയുണ്ടാക്കാം ……….
പിറ്റേന്ന് മുതലോരോട്ടമായിരുന്നു ലോൺ ശെരിയാക്കി…….. പ്ലാൻ വരപ്പിച്ചു കോൺട്രാക്ടറും കൊടുത്തപ്പോഴേക്കും ഒരാഴ്ചത്തെ ലീവ് രണ്ടാഴ്ചയ്യായി……
നാളെ പോയില്ലേ ഇനി ആ ജോലിം പോകും…… പിറ്റേന്ന് ഉച്ചക്ക് ട്രെയിൻ കേറി…….. മുംബൈലോട്ട്……
അവിടെ ചെന്നപ്പോൾ അടുത്ത കുരിശ്….ഗസ്റ്റ് ഹൌസ് ഒഴിയണമെന്ന്….ഭാഗ്യത്തിന് ഒരു ഫ്ലാറ്റ് കിട്ടി ബന്ദ്ര എന്നാ സ്ഥാലത് അത് ഒരു പോഷ് ഏരിയ ആയിരുന്നു….. വാടക 20000 രൂപ…….പക്ഷെ വർത് ആയിരുന്നു………
പിറ്റേന്ന് വീണ്ടും ക്ലാസ്സിലേക്ക്…….
ഗുഡ് മോർണിംഗ് അൾ ഓഫ് യു……….ലാപ്ടോപ് പ്രൊജക്ടറിലേക്ക് കണക്ട് ചെയ്യുന്നതിനിടയിൽ ഞാൻ പറഞ്ഞു…….
ഗുഡ് മോർണിങ് സർ…….
ഹൌ വാസ് തെ ലാസ്റ്റ് വീക്ക്‌സ് …….തിരിഞ്ഞ് ലാക്ചർ ടേബിളിൽ ചാരി നിന്നു ചോദിച്ചു………..
പിച്ചല ഹാഫ്ത ബഹുത് ഉബഒ താ ( ബോർ ആയിരുന്നു സർ.) ഒരു പെൺ കുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു……..
ശില്പ അതായിരുന്നു അവളുടെ പേര്……..
ശില്പ അഗർ ആപ് പ്രൊജക്ട് പൂര കർത്തി ഹെ…………(ശില്പ പ്രൊജക്റ്റ് കംപ്ലീറ്റ് ചെയ്തോ ) ചിരിച്ചു കൊണ്ട കുട്ടിയോട് ചോദിച്ചു…..
നോ സർ……..
വൈ………..
കൽ മേം സബ്‌മിറ് കരൂങ്ക……….(നാളെ വെക്കാം )
ഷുവർ……..
യെസ് സാർ…….
ഓക്കേ സിറ്റ് ഡൌൺ……….
ലിസൺ ഓൾ ഓഫ് യു…..ആപ് സബ്ഹീ സുനി അഗലെ സോമവർ ആപ്‌കേ ലിയെ ആകിരീ ടാരീഖ ഹേ
…( അടുത്ത തിങ്കളാഴ്ചയാണ് പ്രൊജക്റ്റ് വെക്കാനുള്ള ലാസ്റ്റ് ഡേറ്റ് കഴിയുന്നതും എല്ലാവരും നേരത്തെ തന്നെ വെക്കാൻ ശ്രെമിക്കുക….. അല്ലാത്തപക്ഷം.. എക്സാം എഴുതാൻ സാധിക്കില്ല….)…………
Bro 2024 thirarayi
2025 engilum varuvo
പുള്ളി തിരിച്ച് വന്നൂ…. ഞാൻ കണ്ടൂ…. ഇതൊക്കെ അങ്ങേര് പൂർത്തി ആക്കും എനിക്ക് ഉറപ്പ് ഉണ്ട് ആരെക്കാളും 😁🥰
താൻ ഇവിടേം ഇണ്ടോ 😂
വാഴകൾ എല്ലായിടവും കാണും അല്ലെ വാഴ കുട്ട 😁
Broooo
Broooooo
Brooooo
Still waiting
Please reply❤️?
Brooooo