അവൾ ഒരു കൂസലും ഇല്ലാതെ…..എഴുതി തുടങ്ങി………
ഒരു മണിക്കൂറത്തെ ക്ലാസ് കഴിഞ്ഞു ബെൽ അടിച്ചു…….. ലാപ്പും മടക്കി….ബാക്കിൽ പ്രിയങ്കയുടെ അടുത്തേക്ക് ചെന്ന്……… ബുക്ക് എടുത്തു നോക്കി…………1000 പോയിട്ട് ഒരെണ്ണം പോലും എഴുതിട്ടില്ല……..
വൈകിട്ട് കാണണേ……….ഇമ്പോസിഷൻ
ബേസിക്സ് പോലും അറിയില്ല താനൊക്കെ പിന്നെന്തിനു വരണേ ഇങ്ങോട്ട്……ഒരു ലോഡ് പൂച്ചവും കൊടുത്തു ഞാൻ കാന്റീനിലേക്ക് ഇറങ്ങി……….
ആഹാ എന്തോ ഒരു സന്തോഷം……..
ക്യാന്റീനിൽ ചെന്ന് ഒരു മീൽസും വാങ്ങി……കഴിച്ചു തുടങ്ങി….ഒരു കയ്യ് ഫോണിലും കുത്തി കൊണ്ടിരുന്നു…….
ടേബിളിന് ഓപ്പോസിറ്റ് ടേബിളിൽ ആരോ വന്നിരുന്നു ഫോണിൽ നിന്നും കണ്ണെടുത്തു നോക്കി…….മനീഷയും പ്രിയങ്കയും..,……..
ഞാൻ ഒരു ചിരിയും കൊടുത്തു….വീണ്ടും ജോലിയിലേക്ക് ശ്രെദ്ധ തിരിച്ചു……..
സർ…….ഞങ്ങളും ഓർഡർ ചെയ്തോട്ടെ കാശില്ല…….മനീഷയാണ് പറഞ്ഞത്……
മേടിച്ചോ…… ഞാൻ അനുവാദം കൊടുത്താതും നിമിഷനേരങ്ങൾക്കുള്ളിൽ ടേബിൾ മുഴുവനും നിറഞ്ഞു…..അതും എനിക്കുള്ള പണിയാണെന്ന് മനസ്സിലായെങ്കിലും….ഭക്ഷണമല്ലേ കഴിക്കട്ടെ പക്ഷെ ഇതിച്ചിരി കൂടി പോയി.. രണ്ടിനെ കൊണ്ടും മൊത്തം കഴിപ്പിക്കണം എന്ന് തീരുമാനിച്ചു ഞാനും ഇരുന്നു……
ഞാൻ കഴിക്കുന്ന സ്പീഡ് കുറച്ചു…….അവിടേം അവർ എന്നേ ഞെട്ടിച്ചു രണ്ടും കൂടെ ഒരിരിപ്പിരുന്നിട്ട് എഴുന്നേൽക്കണ്ടേ….. മനീഷ എന്നാ ബീഹാർകാരി ഒരു വർഷത്തോളം പട്ടിണി ആയിരുന്നെന്ന് തോന്നും തീറ്റ കണ്ടാൽ….
പ്രിയങ്കേം ആൾ മോശമല്ലാ……….എല്ലാം ക്ലീൻ ആക്കി പ്ലേറ്റ് വടിച്ചു………….
മതിയോ…….ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു………
മമ് മതി……..
ഇത്രെയും നാൾ പട്ടിണിയായിരുന്നോ……
Bro 2024 thirarayi
2025 engilum varuvo
പുള്ളി തിരിച്ച് വന്നൂ…. ഞാൻ കണ്ടൂ…. ഇതൊക്കെ അങ്ങേര് പൂർത്തി ആക്കും എനിക്ക് ഉറപ്പ് ഉണ്ട് ആരെക്കാളും 😁🥰
താൻ ഇവിടേം ഇണ്ടോ 😂
വാഴകൾ എല്ലായിടവും കാണും അല്ലെ വാഴ കുട്ട 😁
Broooo
Broooooo
Brooooo
Still waiting
Please reply❤️?
Brooooo