രണ്ടു പേരും പരസ്പരം നോക്കി…..
അതെന്താ സർ അങ്ങനെ ചോദിച്ചേ….
അല്ല പത്തുപേർക്കുള്ളത് രണ്ടും കൂടെ തീർത്തത് കണ്ടിട്ടാ……
രണ്ടും ഒരു ചിരിയും ചിരിച്ചു കൈ കഴുകാൻ പോയി ഞാൻ പുറകെ ചെന്ന്….
കയ്യും കഴുകി നോർത്തിന്ത്യൻ സ്റ്റൈൽ ഉടുപ്പിന്റെ ഷാൾ എടുത്ത് വായ തുടച്ചു തിരിഞ്ഞ താങ്ക്സ് പറഞ്ഞു പ്രിയങ്ക പോയി പുറകെ മനീഷയും……….
ഇമ്പോസിഷൻ വൈകിട്ട് കിട്ടണേ.………
തിരിഞ്ഞു നോക്കി കണ്ണുകൊണ്ട് എന്തോ കാണിചു നേരെ പോയി…….. ഞാൻ കൌണ്ടറിൽ ചെന്ന് ബില്ല് നോക്കി 2500 രൂപ….. അതിൽ 300 രൂപക്ക് ഞാൻ തീന്ന് ബാക്കി രണ്ടു കൂടെ കെറ്റിയതാണ്…..
ഇനി മേലാൽ ഇതുങ്ങളെ കഴിക്കാൻ വിളിക്കരുത്……….മുടുപ്പിച്ചുകളയും…..
3 മണിക്ക് മുന്നേ തന്നെ എല്ലാരുടെയും പ്രൊജക്റ്റ് എല്ലാം ടേബിളിന് മുകളിൽ എത്തി…….. മൈര് ഇതേപ്പോ നോക്കി തീരാനാ…….. പേര് നോക്കി ക്ലിയർ ആക്കി വിടാം……പകുതി പേരുടെ ഫ്രണ്ട് പേജ് നോക്കി മാർക്കിട്ടു കഴിഞ്ഞു…..
ലാസ്റ്റ് ഹൗർ എനിക്ക് ക്ലാസ്സുണ്ട് ബാക്കി നാളെ നോക്കാം………………….
വീണ്ടും ക്ലാസ്സിലേക്ക്….കേറി….. കുറച്ചു പേരുടെ മുഖത്തൊക്കെ ഒരു മടുപ്പ് കാണാം…………
പഠിപ്പിക്കാൻ എന്നേ കൊണ്ടും കഴിയേല….
ഞാൻ ലെക്ചർ ടേബിളിന്റെ മുകളിൽ കേറി ഇരുന്നു…….
വാണ്ട് ടു ടീച് മോർ
ഇന്ന് ഇനി പഠിപ്പിക്കണോ………
വേണ്ട.,,,,,,,,,,,,,,, ഒരേ സ്വരത്തിലായിരുന്നു പിള്ളേരുടെ മറുപടി………..
പിന്നെന്തു ചെയ്യും സമയം പോകണ്ടേ…..
Bro 2024 thirarayi
2025 engilum varuvo
പുള്ളി തിരിച്ച് വന്നൂ…. ഞാൻ കണ്ടൂ…. ഇതൊക്കെ അങ്ങേര് പൂർത്തി ആക്കും എനിക്ക് ഉറപ്പ് ഉണ്ട് ആരെക്കാളും

താൻ ഇവിടേം ഇണ്ടോ
വാഴകൾ എല്ലായിടവും കാണും അല്ലെ വാഴ കുട്ട
Broooo
Broooooo
Brooooo
Still waiting
?
Please reply
Brooooo