സാർ ഒരു പാട്ട് പാട്…….. പുറകിൽ നിന്നും മനീഷ വിളിച്ചു പറഞ്ഞു…….
മനീഷ…….കം…………അവൾ ഇറങ്ങി അടുത്തേക്ക് വന്ന്……
.തുടങ്ങിക്കോ….
എന്ത്….. ആശ്ചര്യരൂപേണെ എന്നേ നോക്കി…….
പാട്ട് പാടിക്കോ……….
സാർ എനിക്കറിയില്ല……പാടാൻ……
അത് പറഞ്ഞാൽ പറ്റില്ലല്ലോ പടിയിട്ട് പോയാൽ മതി…………
സാർ പ്രിയങ്ക പാടും……….. അവൾ എന്നെ നോക്കി പറഞ്ഞു…….
പ്രിയങ്ക……….ഒട്ടും താല്പര്യമില്ലത്ത മാട്ടിൽ തല ചൊറിഞ്ഞു കൊണ്ട് എഴുന്നേറ്റു…….
ഇമ്പോസിഷൻ ഈവിടേം വരെയി……..
തീർന്നിട്ടില്ല സർ………
എത്രണ്ണം എഴുതി……………
തുടങ്ങിട്ടില്ല……ഡെസ്കിൽ എന്തോ വരച്ചു കൊണ്ട് മുഖത്ത് നോക്കാതെ ഷാൾ വലിച്ചു തലയിലേക്കിട്ട് കൊണ്ട്പറഞ്ഞു……
ആഹ് ഒരു മണിക്കൂർ ഉണ്ട് അതിനുള്ളിൽ തീർത്താൽ മതി……….ഇരുന്നോ……
ഇരിക്കാൻ തുടങ്ങിയവൾ ഇരിക്കാതെ വീണ്ടും എഴുന്നേറ്റ്…… സർ ഫോട്ടോകോപ്പി എടുത്താൽ മതിയോ……….പിള്ളേരെല്ലാരും ചിരിക്കാൻ തുടങ്ങി…………എനിക്കങ്ങു പൊട്ടി….. ചിരിച്ച എന്റെ മുഖം മാറി………
അതെഴുതി കാണിക്കാതെ നാളെ തൊട്ട് ക്ലാസ്സിൽ കേറണ്ട……………ഓക്കേ
ഓക്കേ സാർ …………….
മനീഷ പാടുന്നുണ്ടോ……….
എനിക്കറിയില്ല സാർ………
എന്നപോക്കോ……….
Bro 2024 thirarayi
2025 engilum varuvo
പുള്ളി തിരിച്ച് വന്നൂ…. ഞാൻ കണ്ടൂ…. ഇതൊക്കെ അങ്ങേര് പൂർത്തി ആക്കും എനിക്ക് ഉറപ്പ് ഉണ്ട് ആരെക്കാളും

താൻ ഇവിടേം ഇണ്ടോ
വാഴകൾ എല്ലായിടവും കാണും അല്ലെ വാഴ കുട്ട
Broooo
Broooooo
Brooooo
Still waiting
?
Please reply
Brooooo