സ്നേഹത്തോടും ലാളനയോടും വാത്സല്യത്തോടും കൂടി തന്നെയാണ് എന്നെയും അനിയനെയും വളർത്തിയത്….. എന്തിനേറെ പറയുന്നു… ഫോണിൽ സംസാരിക്കുമ്പോൾ തന്നെ ആ സ്നേഹം എനിക്ക് അനുഭവപ്പെടുമായിരുന്നു….. ഒരിക്കലും അവരെ ചതിക്കാനോ ഒന്നും മനസ്സുകൊണ്ട് കരുതിരുന്നതല്ല……എല്ലാം വിധി എന്ന് വേണേ സമാധാനിക്കാം…..
വിദ്യാഭ്യസ കാലഘട്ടം കഴിഞ്ഞു ജോലി എന്നതിനു പുറമെ ഓടിയപ്പോഴും…… ലക്ഷ്യം കാശു കാരനാകണം….എന്റച്ഛനെ പറ്റിച്ചവരെക്കാളും നല്ല നിലയിൽ എത്തണം………എന്നൊക്കെയുള്ള ഒരുപാട് ആഗ്രഹവും സ്വപനവുമായാണ് മുംബയിൽ എത്തുന്നത്………
(सर आपका बच्चा अब भूखा है………)
സർ നിങ്ങളുടെ കുട്ടിക്ക് വിശക്കുന്നുണ്ട്…..
എയർപോർട്ട് ലോഞ്ചിൽ കണ്ണുമടച്ചിരുന്ന ഞാൻ ഒരു സ്ത്രീയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്………..
വെളുത്ത സാരിയുടുത്ത ഒരു സ്ത്രീ ചിരിച്ചു കൊണ്ട് പറഞ്ഞു നീങ്ങി……..
ഞാൻ എന്റെ മടിയിലേക്ക് നോക്കി….
ആ അച്ചേടെ മോള് എഴുന്നേറ്റോ……… രണ്ടു കയ്യും വായിൽ തിരുകി പല്ല് മുളക്കത്തെ മോണകാട്ടി ചിരിക്കുന്ന എന്റെ ഹെല………മുഴുവൻ പേര് ഹെലാ ഹരി
ബാഗിൽ ഞാൻ കൃത്രിമ മുലപ്പാൽ അഥവാ പാക്കറ്റിൽ കിട്ടുന്ന പൊടി കലക്കി കുപ്പിയിലാക്കി വെച്ചിരുന്നു…… അതെടുത്തു കുഞ്ഞിന്റെ വായിൽ വെച്ചു കൊടുത്തതും അർത്തിയോടെ അവൾ അത് കുടിക്കുന്നത് കണ്ടതും ഒരച്ഛൻ ആയ എന്റെ ഉള്ളൊന്ന് വിങ്ങി…………
ഇന്നേക്ക് എന്റെ മോള് ജനിച്ചിട്ട് 10 മാസം… ഈ പത്തു മാസം കടന്ന് പോയത് പോലും ഞാൻ അറിഞ്ഞില്ല…….ഞാനല്ല ഞങ്ങൾ…..അറിഞ്ഞില്ല!!!!!!!!!!
ഒരാഴചയായി എന്റെ മോള് അമ്മയുടെ മുലപ്പാൽ കുടിച്ചിട്ട്……..ആദ്യമൊക്കെ അവൾ മടി കാണിച്ചെങ്കിലും…… പോകെ പോകെ അവളും പൊരുത്തപ്പെട്ടു
എയർപോർട്ടിൽ കൂടെ കടന്നുപോകുന്നവരെല്ലാരും ഞങ്ങളെ നോക്കാൻ മറക്കുന്നില്ലാത്തത് പോലെ…….പത്ത് മാസം പ്രായമായ കൈ കുഞ്ഞിനേയും ഒരു ബാഗും ആയി വിമാനത്തിനു
Bro 2024 thirarayi
2025 engilum varuvo
പുള്ളി തിരിച്ച് വന്നൂ…. ഞാൻ കണ്ടൂ…. ഇതൊക്കെ അങ്ങേര് പൂർത്തി ആക്കും എനിക്ക് ഉറപ്പ് ഉണ്ട് ആരെക്കാളും 😁🥰
താൻ ഇവിടേം ഇണ്ടോ 😂
വാഴകൾ എല്ലായിടവും കാണും അല്ലെ വാഴ കുട്ട 😁
Broooo
Broooooo
Brooooo
Still waiting
Please reply❤️?
Brooooo