അരൂല്ല ഇപ്പൊ പിന്നെങ്ങനെ പറയാനാ ഞാൻ ചിരിച്ചോണ്ട് പറഞ്ഞു……..
Ex ന്റെ പേര് പറഞ്ഞാൽ മതി….പെണ്ണ് വിടുന്ന ലക്ഷണം ഇല്ല……..
ഭാഗ്യത്തിന് കറക്റ്റ് സമയത്ത് ബെൽ അടിച്ചു…….. ഞാൻ വേഗം വെളിയിലേക്കിറങ്ങി…….
എല്ലാം കൂടെ ക്ലാസ്സിൽ കിടന്നു ഉച്ച വെക്കുന്നുണ്ടായിരുഞ്ഞ്…… മൈന്റ് ചെയ്യാതെ ഞാൻ വെളിയിലേക്കിറങ്ങി…….
തിരിച്ചു ഫ്ലാറ്റിൽ ചെന്ന്…….. ചെന്നപ്പോഴേ ചെറിയ തല വേദന ഉണ്ടായിരുന്നു…….പിറ്റേന്ന് പനി ആയി അത് കൊണ്ട് അന്ന് ലീവ് ആക്കി….. രണ്ടു ദിവസം കൂടി ലീവ് ആകേണ്ടി വന്ന്…….
ലീവ് കഴിഞ്ഞു കോളേജിൽ ചെന്ന് ഫസ്റ്റ് ഹൗർ ക്ലാസ്സിൽ കേറി തിരിച്ചു ഡിപ്പാർട്മെന്റഇൽ വന്ന്….പ്രൊജക്റ്റ് ചെക്ക് ചെയ്യാൻ തുടങ്ങി …..60 പേരിൽ 59 പേരും വെച്ചിട്ടുണ്ട്………ഒരാൾ മാത്രം ഇല്ല…..
പ്രിയങ്കാ…………
ഉച്ച കഴിഞ്ഞുള്ള ഹൗർ ക്ലാസ്സിലേക്ക് ചെന്ന്………
പ്രിയങ്ക……ആരുടെയോ പുറകിൽ നിന്നും പയ്യെ പൊങ്ങി…….
.പ്രൊജക്റ്റ് എവിടെ……….
എഴുതില്ല………
ഇമ്പോസിഷൻ………..
എഴുതില്ല…….തല കുമ്പിട്ടു നിന്ന് പറഞ്ഞു….
പിന്നെന്തിനിങ്ങോട്ട് കെട്ടിയെടുക്കണേ… എക്സാം എഴുതണ്ടേല്ലേ ………
അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നു…..
ഇറങ്ങിക്കോ….. കംപ്ലീറ്റ് ചെയ്തിട്ട് കേറിയാൽ മതി…….
അവൾ നേരെ വെളിയിലേക്കിറങ്ങി….. ക്ലാസിനു വെളിയിൽ നിന്നും….. ക്ലാസ്സ് കഴിഞ്ഞ് ഞാൻ ഇറങ്ങിയപ്പോൾ ആ പരിസരത്തു പോലും അവളില്ല…….. എങ്ങോട്ട് പോയോ എന്തോ……..
പിറ്റേന്ന് വീണ്ടും ക്ലാസ്സിൽ ചെന്ന്………
Bro 2024 thirarayi
2025 engilum varuvo
പുള്ളി തിരിച്ച് വന്നൂ…. ഞാൻ കണ്ടൂ…. ഇതൊക്കെ അങ്ങേര് പൂർത്തി ആക്കും എനിക്ക് ഉറപ്പ് ഉണ്ട് ആരെക്കാളും

താൻ ഇവിടേം ഇണ്ടോ
വാഴകൾ എല്ലായിടവും കാണും അല്ലെ വാഴ കുട്ട
Broooo
Broooooo
Brooooo
Still waiting
?
Please reply
Brooooo