മനസ്സിൽ ചെറിയ വിഷമം എനിക്ക് തോന്നിയെങ്കിലും….കയ്യിലിരിപ്പ് കൊണ്ടല്ലേ….
എക്സാം കഴിഞ്ഞു രണ്ടാഴ്ച ലീവായത് കൊണ്ട് ഞാൻ നാട്ടിലേക്ക് തിരിച്ചു……
നാട്ടിൽ വന്ന് നേരെ പോയത് പറമ്പിലെ കുളത്തിലേക്കാണ്….. മുബൈലെ പൊടിയും മാറ്റ് അഴുക്കുകളെല്ലാം കഴുകി…
കരയിൽ കേറി ഇരുന്നു……
മാളു ആൾ മാറിപ്പോയി…….. ഞാൻ വിളിച്ചു പറഞ്ഞു……
സോറി…… പറഞ്ഞവൾ ഒറ്റ ഓട്ടമായിരുന്നു……….
ഹരീഷ് ആണെന്നോർത്താണ് പാവം മതിലിൽ കേറി നോക്കിയത്………
സാധാരണ പോലെ തന്നെ പുളിശ്ശേരി കുട്ടി അത്തഴവും കഴിച്ചു…… ഫോണിൽ കുത്തി വരാന്തയിൽ ഇരിപ്പായി…….
ടിങ് ടിങ് ടിങ് ടിങ് ടിങ്……..ടിങ് ടിങ് ടിങ് ടിങ് ടിങ്……..
വാട്സാപ്പിൽ നിർത്താത്താതെ നോട്ടിഫിക്കേഷൻ വരുന്നുണ്ട്……..
വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് ……..കുറച്ച് ഫോട്ടോസ്….. ആയിരുന്നു….അത് ഡൌൺലോഡ് ചെയ്തു…….
എന്റെ ഫോട്ടോസ്…ആയിരുന്നു ….. ഞാൻ ക്ലാസ്സിൽ പഠിപ്പിക്കുന്നതിനിടക്ക്… കോട്ടവായ ഇടുന്നതും തല ചൊറിയുന്നതും അങ്ങനെയുള്ള ഒരു പത്തു ഫോട്ടോസ്……
പ്രൊഫൈൽ ഓപ്പൺ ചെയ്തു പേരിന്റെ സ്ഥാനത്ത് ഒരു സ്മൈലി ?
ആരാ…… ഞാൻ മെസ്സേജ് അയച്ചു
റിപ്ലൈ ഇല്ല………
ആരാണെന്ന് അറിയാനുള്ള ആ ത്വര എന്നേ അലട്ടീകൊണ്ടിരുന്നു…….
Who are യു……
മെസ്സേജ് സീൻ ചെയ്തതല്ലാതെ റിപ്ലേ ഇല്ല….
തിരിച്ചു ചെല്ലട്ടെ എന്നിട്ട് പിടിക്കാം….
തുടരും…
Bro 2024 thirarayi
2025 engilum varuvo
പുള്ളി തിരിച്ച് വന്നൂ…. ഞാൻ കണ്ടൂ…. ഇതൊക്കെ അങ്ങേര് പൂർത്തി ആക്കും എനിക്ക് ഉറപ്പ് ഉണ്ട് ആരെക്കാളും

താൻ ഇവിടേം ഇണ്ടോ
വാഴകൾ എല്ലായിടവും കാണും അല്ലെ വാഴ കുട്ട
Broooo
Broooooo
Brooooo
Still waiting
?
Please reply
Brooooo