കാത്തിരിക്കുന്ന 25 വയസ്സുകാരനായ ഞാൻ……… നിലത്തേക്ക് നോക്കിയതും വെള്ളം ടൈൽസിൽ എന്റെ നിഴൽ വ്യക്തമായി കാണാം….
എന്റെ മനസ്സ് അപ്പോഴും ഏതാനും മണിക്കൂറുകൾ കഴിഞ്ഞു നടക്കാൻ പോകുന്ന സംഭവ വികസങ്ങളെ പറ്റി ആലോചിച് ആസ്വസ്തനായിരുന്നു……..
രണ്ട് വർഷം കഴിഞ്ഞു വീട്ടിൽ ചെന്നിട്ട്….ഇപ്പൊ ചെല്ലുന്നതോ പത്തു മാസം പ്രായം ഉള്ള ഒരു കുഞ്ഞിനേയും കൊണ്ട്…….. എത്രയും പെട്ടന്ന് നാട്ടിൽ എത്തിയാൽ മതിയായിരുന്നു….. ഒരു പക്ഷെ അവർ എന്നേ വീട്ടിൽ കയറ്റിയില്ലെങ്കിൽ…….. എന്തു ചെയ്യും……
തന്റെ കുഞ്ഞിനെ മാറോട് ചേർത്ത്…….ആട്ടി ഉറക്കാനുള്ള ശ്രെമം തുടങ്ങി…….. പക്ഷെ എവിടെ……ഉറങ്ങുന്നതേയില്ല…….അച്ഛനൊരിക്കരിക്കലും അമ്മയാകാൻ കഴിയില്ലലോ…….. പക്ഷെ എനിക്കയെ പറ്റു
വിമാനം പുറപ്പെടറായി എന്നുള്ള സന്ദേശം കേട്ടതും …….ബാഗ് എടുത്തു തോളിൽ തൂക്കി…….. എന്റെ ഹെലയെയും മാറോടു ചേർത്തു ഞാൻ നടന്നു……….
നേരെ വിമാനത്തിലേക്ക്….. ഞാനും എന്റെ മോളും ആദ്യമായി ഒരുമിച്ചു വിമാനത്തിൽ കേറാൻ പോകുന്നു…….സന്തോഷിക്കേണ്ടേ നിമിഷം
എന്നാൽ എത്ര ശ്രെമിച്ചാലും സന്തോഷം വരതൊരു നിമിഷം………….വിമാനം എന്നാ എന്നേ അതിശയിപ്പിക്കുന്ന വസ്തു അത് അടുത്തു കണ്ടിട്ട് പോലും എനിക്ക് ഒന്നും തോന്നുന്നില്ല………
വിമാനത്തിൽ കേറി….. എയർഹോസ്റ്റസ് സീറ്റ് കാണിച്ചു തന്നു….. ഞങ്ങൾ അവിടെയിരുന്നു….. ഹെലയുടെ കവിളിൽ നിന്നൊരു മുത്തം കൈകൊണ്ടെടുത്ത് ചുണ്ടിൽ വെച്ചു ഒരു ചിരിയും ചിരിച്ചു അവരും പോയി…..
നീ വല്ലതും അറിയുന്നുണ്ടോ നിന്റച്ഛൻ അനുഭവിക്കുന്നത്….. ഞാൻ മനസ്സ്സിൽ പറഞ്ഞവളെ നോക്കിയത്.. പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരി….. അവളുടെ അമ്മയെ പോലെ……..അമ്മയുടെ എല്ലാം അതെ പോലെ തന്നെ കിട്ടിയിട്ടുണ്ട്….…….
ഹെലയുടെ മുഖത്ത് നോക്കുമ്പോളാണ് എനിക്ക് കുറച്ചു ധൈര്യം കിട്ടുന്നത്…അവളുടെ അമ്മയേ പോലെ എന്നേ സന്തോഷിപ്പിക്കാൻ വേണ്ടി ചിരിക്കുന്നത് പോലെ …………..
ഹെലയെ പൊക്കി വിൻഡോയിലൂടെ പുറത്തേക്ക് ഓരോന്നൊക്കെ കാണിച്ചു….അവളെ കളിപ്പിച്ചു ഞാനും ഇരുന്നു……….
മോള് ആണോ………….ഞാൻ തിരിഞ്ഞു നോക്കിയതും മെലിഞ്ഞിട്ടൊരു പെൺകുട്ടി എന്റെ അപ്പുറത്തെ സീറ്റിൽ ഇരിക്കുന്നു ….. ഞാൻ ഇപ്പോഴാണ് ശ്രെദ്ധിക്കുന്നത്………
Bro 2024 thirarayi
2025 engilum varuvo
പുള്ളി തിരിച്ച് വന്നൂ…. ഞാൻ കണ്ടൂ…. ഇതൊക്കെ അങ്ങേര് പൂർത്തി ആക്കും എനിക്ക് ഉറപ്പ് ഉണ്ട് ആരെക്കാളും 😁🥰
താൻ ഇവിടേം ഇണ്ടോ 😂
വാഴകൾ എല്ലായിടവും കാണും അല്ലെ വാഴ കുട്ട 😁
Broooo
Broooooo
Brooooo
Still waiting
Please reply❤️?
Brooooo