അതെ…… ചിരി വരത്തെ മുഖവുമായി ഞാൻ പറഞ്ഞു…….
ഞാൻ മലയാളിയാണെന്ന് ഇവർക്കെങ്ങനെ മനസ്സിലായി…….ആ എനിക്കിപ്പോ അത് ചിന്തിക്കാനല്ലേ സമയം
ആ പെൺകുട്ടി ഹെലയെ വിളിച്ചിട്ടവൾ മൈന്റ് പോലും ചെയ്യുന്നില്ല…….. എന്ത് കണ്ടിട്ടാണെന്ന് അറിയില്ല…….വിൻഡോയിൽ കൂടി പുറത്തേക്കും നോക്കി നിൽക്കുന്നുണ്ട്….
രണ്ടുമണിക്കൂർ നേരത്തെ കളിക്കൊടുവിൽ…. നിപ്പിൾബോട്ടിലിൽ നിന്നും കുറച്ചു പാലും കുടിച്ചു അവൾ വീണ്ടും ഉറക്കമായി……………
പതിനൊന്നു മണി കഴിഞ്ഞിരുന്നു വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോൾ…….. വിമാനത്തിൽ നിന്നിറങ്ങിയതും ലാഗേജ് വേണ്ടി കാത്തു നില്പായി ……..
ങ്ങീ………… പെണ്ണ് കീറി പൊളിക്കാൻ തുടങ്ങി…………….
ഓ…….. ഓ…….. ഓ………ഒന്നുല്ല…… ഒന്നുല്ല…..….കയ്യിലെടുത്തു അവളെ ആട്ടി…….കരച്ചിൽ മാത്രം കുറയുന്നില്ല…… ആ സമയത്ത് തന്നെ ലെഗ്ഗെജും വന്ന്….. ഒരു കൈയിൽ കരയുന്ന എന്റെ മോളേ ചേർത്തു പിടിച്ചു ഓരോ പെട്ടിയും ഇറക്കാൻ നോക്കുമ്പോഴും ശബ്ദം കൂട്ടി കരയാൻ ഹെല മറന്നില്ല…….
ഇത് കണ്ട് മുന്നിൽ നിന്ന ചേട്ടൻ എല്ലാ പെട്ടികളും ഇറക്കി വെച്ച് തന്നു…….ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറഞ്ഞു….. പെട്ടികൾ അവിടെ തന്നെ വെച്ച് ലോഞ്ചിലേക്ക് നടന്നു പെട്ടികളെകാൾ എനിക്ക് വലുത് എന്റെ ഹെല തന്നെയായിരുന്നു……..
കരച്ചിൽ കുറച്ചു കുറഞ്ഞിട്ടുണ്ട്….. ലോഞ്ചിൽ ചെന്ന് ഇട്ടിരുന്ന സ്നഗ്ഗി ഊരി വേറെ ഇട്ടപ്പോൾ തന്നെ ഹെല ഹാപ്പിയായി….. അല്ലേലും എന്റെ ഹെലക്ക് ഇതൊന്നും ശീലമില്ലാതാണ്….. ആദ്യമായല്ലേ…….അത് കൊണ്ടായിരിക്കും…… എങ്ങനെങ്കിലും ഒന്ന് വീടെത്തിയാൽ മതിയായിരുന്നു…..
തിരിച്ചു പെട്ടി ഇറക്കി വെച്ചിരുന്നെടുത്തു ചെന്നപ്പോൾ അയാൾ പോയിട്ടില്ല….. പുള്ളി അതിനു കാവൽ നിൽക്കുന്നു ….. ഏകദേശം ഒരു 40 45 വയസ്സ് കാണും…… നരച്ച ബുള്ളഗൻ താടി വെച്ചൊരു ജന്റിൽ മാൻ……..
ഞാൻ ചെന്നതും അയാൾ നോക്കി ചിരിച്ചു…….
കരച്ചിൽ നിർത്തിയോ മോള്………
Bro 2024 thirarayi
2025 engilum varuvo
പുള്ളി തിരിച്ച് വന്നൂ…. ഞാൻ കണ്ടൂ…. ഇതൊക്കെ അങ്ങേര് പൂർത്തി ആക്കും എനിക്ക് ഉറപ്പ് ഉണ്ട് ആരെക്കാളും 😁🥰
താൻ ഇവിടേം ഇണ്ടോ 😂
വാഴകൾ എല്ലായിടവും കാണും അല്ലെ വാഴ കുട്ട 😁
Broooo
Broooooo
Brooooo
Still waiting
Please reply❤️?
Brooooo