സ്റ്റോറി ഓഫ് ഹെല [അൽഗുരിതൻ] 988

സ്റ്റോറി ഓഫ് ഹെല

Story Of Hela | Author : Algurithan


ഹായ്

എല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു …….

ഇതും പണ്ട് എപ്പഴോ എഴുതി തുടങ്ങിയ കഥയാണ്. ഡ്രാഫ്റ്റിൽ കിടന്നു കിട്ടി ഇനി ചിലപ്പോ ഡിലീറ്റ് ആയി പോയാലോന്നു ഓർത്തു പോസ്റ്റ്‌ ചെയ്യുന്നത് തുടരണോ വേണ്ടയോ എന്ന് അവസാനം അറിയിക്കു.ഏകദേശം ഒരു വർഷം ആയി ഇത് എഴുതിട്ട് ഇപ്പൊ ഞാൻ വായിച്ചപ്പോ വല്യ കുഴപ്പമില്ലെന്ന് തോന്നി അതാ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നേ അറിയില്ല എത്രത്തോളം ആളുകൾക്ക് ഇഷ്ടപെടുന്നു.

Nb. സംഭാഷണങ്ങൾ പരമാവധി ഞാൻ അന്ന് ഹിന്ദിയിൽ എഴുതാൻ ശ്രെമിച്ചതാ ബട്ട്‌ നടന്നില്ല. ഈ സംഭാഷണം മുഴുവൻ ഹിന്ദിയിൽ ആണെന്ന് കരുതി വായിക്കണേ ?

 

ഓഗസ്റ്റ് 15 2016…………ഒരു സ്വാതന്ത്ര്യ ദിനം……………,..

മുംബൈ നഗരത്തോട് വിട പറഞ്ഞു നാട്ടിലേക്ക് പോകാൻ മുബൈ എയർപോർട്ടിൽ കത്തിരിക്കുകയാണ്…..ഹരി കൃഷ്ണൻ ….വേറെ ആരുമല്ല ഞാൻ തന്നെ……..

രണ്ടു വർഷമായി നാട്ടിൽ ചെന്നിട്ട്….വീട്ടുകാരിപ്പോഴും കരുതിയിരിക്കുന്നത് ഞാൻ ലണ്ടൻനിൽ ആണെന്നാണ്…….

കരുതിയിരിക്കുന്നതോ.???????????

അല്ല ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്…… എന്ന് പറയുന്നതാവും കൂടുതൽ ചേർച്ച…….. സ്വന്തം വീട്ടുക്കാരെ ചതിച്ചവൻ… പറ്റിച്ചവൻ…. വഞ്ചിച്ചവൻ….ഇതിന്റെ അർത്ഥമെല്ലാം ഒന്നാണെങ്കിലും വേറെ ഏതൊക്കെ പര്യായപദങ്ങൾ വേണെങ്കിലും എന്നേ വിളിക്കാം…….. അതിൽ എനിക്കൊരു ദുഖവും ഇല്ല……….കുറ്റബോധവും ഇല്ല……….

താമസം അവസാനിപ്പിച്ചത് കൊണ്ട് കൊണ്ടുപോകേണ്ട ഒരുമാതിരി പെട്ടതെല്ലാം ഞാൻ പെട്ടിയിൽ കയറ്റിയിട്ടുണ്ട്….. ബാക്കി ഫ്ലാറ്റിൽ വെച്ച് പൂട്ടി…… ഇനി ഇങ്ങോട്ട് എനിക്ക് ഇപ്പോഴെന്നും വരാൻ പറ്റില്ല………..

The Author

131 Comments

Add a Comment
  1. ഇഷ്ടം

    ????

    1. അൽഗുരിതൻ

      ♥️♥️

  2. അന്തസ്സ്

    Keep it up

    1. അൽഗുരിതൻ

      ♥️♥️

  3. കൊള്ളാം
    നല്ല തുടക്കം..
    എഴുത്തു തുടരുക.

    പിന്നെ കുഞ്ഞിന് ഒരു ഒന്നര വയസ്സെങ്കിലും കൊടുക്കണം ആയിരുന്നു

    1. അൽഗുരിതൻ

      ♥️♥️

  4. കൊല്ലം നല്ല കഥ. നല്ല ഒരു ഫീൽ നന്നായിട്ടുണ്ട്

    1. അൽഗുരിതൻ

      വിനോദ് ♥️♥️

  5. കർണ്ണൻ

    Polichu bro thirichu vannathil sandosham waiting for next part

    1. അൽഗുരിതൻ

      കർണൻ ♥️♥️

  6. കൊള്ളാം ബ്രോ നല്ല അടിപൊളി തീം. അടുത്ത പാർട്ട്‌ ഉടനെ ഇണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ??

    1. അൽഗുരിതൻ

      ♥️♥️

  7. മാഷേ നല്ല കിടിലൻ കഥ…. എന്തെ പോസ്റ്റ്‌ ചെയ്യാൻ താമസിച്ചേ…. കട്ട waiting ?

    1. അൽഗുരിതൻ

      ഒരു കൊല്ലത്തിനു മുകളിലായി ഡ്രാഫ്റ്റിൽ കിടക്കുന്നു. ഇപ്പഴാ ഫോൺ ഒന്ന് reset ചെയ്യാൻ തോന്നിയെ ??

  8. Bro swapnam kond thulabharam enna kadhayil sreekuttiye ഭർത്താവ് മാത്രം അല്ലേ കളിച്ചിട്ടുള്ളു..അതോ കോളജിലെ അ പാർട്ടി പ്രവർത്തകൻ വല്ലതും ചെയ്തിട്ടുണ്ടോ
    എനിക്ക് ബ്രോ ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു ..സ്നേഹത്തോടെ ആൽബിൻ

    1. അൽഗുരിതൻ

      എന്ത് പറ്റി രമണ ?എടാ എന്റ ശ്രീക്കുട്ടിനെ ആരേലും ചെയ്യാൻ ഞാൻ സമ്മതിക്കുവോ ??

      1. Apoo കോളജിലെ പാർട്ടി പ്രവർത്തകൻ ഒന്നും ചെയ്തിട്ടില്ല അല്ലേ ബ്രോ

        1. അൽഗുരിതൻ

          Illa?

  9. അൽഗുരിതൻ

    Onnum manassilayilla bro. ?

  10. Bro story okke poli but hindiyil ezhuthanda bayangara achadi bashayil aanu ullathu angane nammude text bookil allathe avaru onnum ingane samsarikila so malayalathil thane ezhuthuvane korachude poli aayene

    1. അൽഗുരിതൻ

      മലയാളം എഴുതാം ബ്രോ

  11. പ്രതീക്ഷിച്ചത് പോലെ തന്നെ ബ്ലോക്ക്ബസ്റ്റർ ഓപ്പണിംഗ് ??? ഹെലയുടെ അമ്മയ്ക്ക് എന്താണ് സംഭവിച്ചത്?! അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു ? അടുത്ത ഭാഗം ഉടൻ തന്നെ പബ്ലിഷ് ആകുമെന്നു പ്രതീക്ഷിക്കുന്നു….. ഗുഡ് ലക്ക് ???

    1. അൽഗുരിതൻ

      ♥️♥️♥️♥️??

  12. ♥️?❤️

    1. അൽഗുരിതൻ

      ♥️♥️

  13. ??? ?ℝ? ℙ???? ??ℕℕ ???

    Adipoliayittundu bro
    Adutha part pettennu tharane.
    Katta waiting..❤❤❤

    1. അൽഗുരിതൻ

      ♥️♥️

  14. Nyz bro…feel good ?

    1. അൽഗുരിതൻ

      ♥️♥️

    1. അൽഗുരിതൻ

      ♥️♥️

    2. Nice story… Baakki poratteeey

  15. കൊള്ളാം, നല്ല feel ഉണ്ട് വായിക്കാൻ, ഇതേ പോലെ തന്നെ പോകട്ടെ

    1. അൽഗുരിതൻ

      ♥️♥️

  16. തുടർന്ന് പോകട്ടെ. ഒത്തിരി ഇഷ്ട്ടം

    1. അൽഗുരിതൻ

      ♥️♥️

  17. നന്നായിട്ട് ഉണ്ട് ഫീൽ ഉണ്ട് വായിച്ചിട്ട്

    1. അൽഗുരിതൻ

      ♥️♥️

  18. നന്നായിട്ടുണ്ട് സഹോ2?അടുത്ത പാർട്ട് കഴിവതും വേഗം ഇടാൻ ശ്രമിക്കണം?

    1. അൽഗുരിതൻ

      ♥️♥️

  19. Bro continue cheyyanam enthayalum athrekkum life ulla story

    1. അൽഗുരിതൻ

      Continue ചെയ്യും ബ്രോ ♥️♥️♥️

  20. Hey man!

    ആദ്യത്തെ പാർട്ട് നല്ലോണം ഫീൽ ആയി ?

    Continue ചെയ്യണം ‼️

    കട്ട വെയ്റ്റിംഗ് ?

    1. അൽഗുരിതൻ

      Continue ചെയ്യും ബ്രോ ഒരിക്കലും പൂർത്തിയാകാതെ പോകില്ല പക്ഷെ എന്ന് എന്ന് മാത്രം ചോദിക്കരുത് ??

  21. Kollalo ini priyankayum sirum polikkatte
    Bro matte kadha enthayi?? Athinte bakki ee aazcha kaanumo?
    Pinne veruthe sitil keriyatha apo algurithan enn kandu pinne vaayikkathe irikkan pattumo ?❤
    Enthayalum theme kollam?

    Thirakk okke undenn ariyam ennalum ippo ezhuthunna rand kathayudryum bakki athikam late akkalle……

    With love Casca ❤ Ⓜ

    1. അൽഗുരിതൻ

      താഴെ ഏറ്റവും ലാസ്റ്റ് ഞൻ ഒരു കമെന്റ് ഇട്ടിട്ടുണ്ടോ രണ്ടാമത് അത് തന്നെ എഴുതാൻ ഉള്ള മടി കൊണ്ടാ… ?? ഞൻ പറഞ്ഞില്ലേ ബ്രോ രണ്ടും പണ്ട് എഴുതി ഇട്ടതാ ഇനി ബാക്കി തുടങ്ങണം ♥️

  22. കുട്ടിയുടെ അമ്മ മരിച്ചല്ലേ ?

    1. Ammakk entha pattiye enn ullath bakki ulla partiloode ariyam ?

      1. മരിച്ചിട്ടുണ്ടാകും അല്ലാതെ മുലക്കുടിക്കുന്ന കുട്ടിയെ വിട്ട് അമ്മ മാറി നിക്കില്ലല്ലോ

        1. Angane chilapo sambavikkam allel vittumaaran pattiya enthelum kaaranam kond ayalo?? ?

    2. അൽഗുരിതൻ

      സർപ്രൈസ് ?

  23. സമയം എടുത്താലും കുഴപ്പമില്ല ഇതേ പോലെ തുടർന്ന് പോയി ഈ ഫീലോട് കൂടി അവസാനിപ്പിക്കണം പാതിവഴിയിൽ ഉപേക്ഷിക്കരുത്??? ആദ്യമായിട്ട് ആണ് ഒരു കഥക്ക് കമന്റ് ഇടുന്നെ സൂപ്പർ സ്റ്റോറി❤️❤️

    1. അൽഗുരിതൻ

      താങ്ക്സ് ബ്രോ തീർച്ചയായും ♥️

  24. ഡിങ്കൻ

    അടിപൊളി…വളരെ നന്നായിട്ടുണ്ട്…. തുടർന്നോളൂ… ❤️❤️

    1. അൽഗുരിതൻ

      ♥️♥️♥️ഡിങ്കൻ

  25. ഭാഗ്യം ചെയ്തവർക്കേ പെൺമക്കളുണ്ടാവുകയൊള്ളു …….. മകളാണെങ്കിൽ അച്ഛന് അമ്മയുമാകാം…. എനിക്ക് ഒരുമകളുണ്ട് എഴുതിയത് എനിക്ക്കൂടിയാണ് ഒരുപാട് നന്ദി

    1. അൽഗുരിതൻ

      താങ്ക്സ് ബ്രോ കുട്ടി സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു ♥️

    2. Nice story

  26. കൊള്ളാം ബ്രോ. തുടരുക അടുത്ത പാർട്ട്‌ പെട്ടെന്ന് tharanam❤️?❤️?❤️❤️

    1. അൽഗുരിതൻ

      ബ്രോ തുടങ്ങിട്ട് പോലുമില്ല കുറച്ചു തിരക്കാണ് തരാൻ ശ്രെമിക്കുന്നതാണ് ?♥️

  27. Bro story powli waiting for the next part…?

    1. അൽഗുരിതൻ

      ♥️♥️?

  28. ♥️♥️♥️♥️♥️♥️

    1. അൽഗുരിതൻ

      ♥️♥️

  29. Ꮆяɘץ`?§₱гє?

    Next part .
    I will be waiting….

    1. അൽഗുരിതൻ

      ?ഉടനെ പ്രതീക്ഷിക്കരുത് തുടങ്ങിട്ടു പോലും ഇല്ല ബ്രോ ♥️

      1. Ꮆяɘץ`?§₱гє?

        അതൊന്നും പറഞ്ഞിട്ട് കാര്യമില്ല..
        Dude▪️jpg

        1. അൽഗുരിതൻ

          ബ്രോ താല്പര്യമില്ലാഞ്ഞിട്ടല്ല സമയം അനുവദിക്കുന്നില്ല ?സമയം ഉള്ളപ്പോ മൂഡ് അനുവധിക്കില്ല. വെറുതെ എന്തെങ്കിലും എഴുതി വെച്ചിട്ട് കാര്യം ഇല്ലല്ലോ നിങ്ങടെ തെറി ഞൻ തന്നെ kelkkande? നോക്കട്ടെ ബ്രോ തരാൻ ശ്രെമിക്കുന്നതായിരിക്കും ♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *