സ്റ്റോറി ഓഫ് ഹെല [അൽഗുരിതൻ] 988

സ്റ്റോറി ഓഫ് ഹെല

Story Of Hela | Author : Algurithan


ഹായ്

എല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു …….

ഇതും പണ്ട് എപ്പഴോ എഴുതി തുടങ്ങിയ കഥയാണ്. ഡ്രാഫ്റ്റിൽ കിടന്നു കിട്ടി ഇനി ചിലപ്പോ ഡിലീറ്റ് ആയി പോയാലോന്നു ഓർത്തു പോസ്റ്റ്‌ ചെയ്യുന്നത് തുടരണോ വേണ്ടയോ എന്ന് അവസാനം അറിയിക്കു.ഏകദേശം ഒരു വർഷം ആയി ഇത് എഴുതിട്ട് ഇപ്പൊ ഞാൻ വായിച്ചപ്പോ വല്യ കുഴപ്പമില്ലെന്ന് തോന്നി അതാ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നേ അറിയില്ല എത്രത്തോളം ആളുകൾക്ക് ഇഷ്ടപെടുന്നു.

Nb. സംഭാഷണങ്ങൾ പരമാവധി ഞാൻ അന്ന് ഹിന്ദിയിൽ എഴുതാൻ ശ്രെമിച്ചതാ ബട്ട്‌ നടന്നില്ല. ഈ സംഭാഷണം മുഴുവൻ ഹിന്ദിയിൽ ആണെന്ന് കരുതി വായിക്കണേ ?

 

ഓഗസ്റ്റ് 15 2016…………ഒരു സ്വാതന്ത്ര്യ ദിനം……………,..

മുംബൈ നഗരത്തോട് വിട പറഞ്ഞു നാട്ടിലേക്ക് പോകാൻ മുബൈ എയർപോർട്ടിൽ കത്തിരിക്കുകയാണ്…..ഹരി കൃഷ്ണൻ ….വേറെ ആരുമല്ല ഞാൻ തന്നെ……..

രണ്ടു വർഷമായി നാട്ടിൽ ചെന്നിട്ട്….വീട്ടുകാരിപ്പോഴും കരുതിയിരിക്കുന്നത് ഞാൻ ലണ്ടൻനിൽ ആണെന്നാണ്…….

കരുതിയിരിക്കുന്നതോ.???????????

അല്ല ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്…… എന്ന് പറയുന്നതാവും കൂടുതൽ ചേർച്ച…….. സ്വന്തം വീട്ടുക്കാരെ ചതിച്ചവൻ… പറ്റിച്ചവൻ…. വഞ്ചിച്ചവൻ….ഇതിന്റെ അർത്ഥമെല്ലാം ഒന്നാണെങ്കിലും വേറെ ഏതൊക്കെ പര്യായപദങ്ങൾ വേണെങ്കിലും എന്നേ വിളിക്കാം…….. അതിൽ എനിക്കൊരു ദുഖവും ഇല്ല……….കുറ്റബോധവും ഇല്ല……….

താമസം അവസാനിപ്പിച്ചത് കൊണ്ട് കൊണ്ടുപോകേണ്ട ഒരുമാതിരി പെട്ടതെല്ലാം ഞാൻ പെട്ടിയിൽ കയറ്റിയിട്ടുണ്ട്….. ബാക്കി ഫ്ലാറ്റിൽ വെച്ച് പൂട്ടി…… ഇനി ഇങ്ങോട്ട് എനിക്ക് ഇപ്പോഴെന്നും വരാൻ പറ്റില്ല………..

The Author

131 Comments

Add a Comment
  1. അന്തസ്സ്

    You are very good writer bro

  2. ആല്ഗുരിതൻ
    കഥയുടെ തുടക്കം ഇഷ്ടപെട്ടു .
    കൊള്ളാം
    ഇപ്പൊ ഓരോ കഥകളും വായിച്ചു തുടങ്ങാൻ മടുപ്പാണ്
    കാരണം ഇതിന്റെ ബാക്കിയുണ്ടാവാറില്ല .
    ഓരോ എഴുത്തുകാരും അവരുടെ നിലപാട് വ്യെക്തമാകുകയാണെങ്കിൽ
    ഈ കാത്തിരിക്കുന്നത് ഒഴിവാക്കാമായിരുന്നു .
    ജോലി തിരക്കോ മറ്റു എന്തെങ്കിലും തിരക്കോ ആണെങ്കിൽ കഥ മുഴുവനാക്കാൻ പറ്റുമെങ്കിൽ പറ്റും എന്നും ഇല്ലെങ്കിൽ ഇല്ലാ എന്നും അല്ലെങ്കിൽ തിരക്കുകൾക്കൊരു ശമനം എഴുതി തീർക്കാം എന്നെങ്കിലും പറയുകയായിരുന്നെങ്കിൽ …….

    അടുത്ത ഭാഗത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു ….

    1. Srry
      തായെയുള്ള കമെന്റുകൾ വായിച്ചിരുന്നു
      റിപ്ലൈകൾ വായിച്ചില്ലായിരുന്നു .

      എഴുതി തീർക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു

  3. അന്തസ്സ്

    Enthaayi bro.. nadakko..

    1. അൽഗുരിതൻ

      Ee aduthonnum nadakkoollanna thonnane bro life il kure preshnangal und ath onn sort akumonn nokkatte enitt nokkam

      Incase njn ith ezhughillankil ark venekilum bakki ezhuthatto

      Hope you all understand my situation

  4. മാക്കാച്ചി

    Hooi

    1. അൽഗുരിതൻ

      Makkachi evdernn

  5. അന്തസ്സ്

    Next part ennaan bro?

  6. ചാത്തൻ

    കൊള്ളാം ഇഷ്ട്ടായി ❤️❤️

  7. അൽഗുരിതൻ

    ♥️

  8. Enthe bro polichu kurachu late ayiii vayikan but polii story enthaa feel please continue bro

    1. അൽഗുരിതൻ

      Pazhaya hari ano ith ♥️

  9. എന്തായ് എഴുതാൻ തുടങ്ങിയോ?

    1. അൽഗുരിതൻ

      illa bro thirakkanu ippolunnum set avumenn thonninnilla

      1. Wokey ?

  10. Waiting ❤️

    1. അൽഗുരിതൻ

      ♥️♥️

  11. നല്ല സ്റ്റോറിസ് ഒന്ന് പറയാമോ ?? gooyz

  12. NXT part ennu Tharum bro.

    1. അൽഗുരിതൻ

      തുടങ്ങിട്ടില്ല ബ്രോ ഇച്ചിരി തിരക്കാണ്
      ?

  13. ×‿×രാവണൻ✭

    ❤️❤️

    1. അൽഗുരിതൻ

      ♥️

  14. അൽഗുരിതൻ

    ♥️

  15. ആഞ്ജനേയദാസ് ✅

    Nice

    . interesting… ❤

    1. അൽഗുരിതൻ

      ♥️

  16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അൽഗു ♥️
    പൊളിച്ചു ..നല്ല തുടക്കം ഒത്തിരി ഇഷ്ടായി..ബാക്കി അറിയാനായി കാത്തിരിക്കുന്നു?

    1. അൽഗുരിതൻ

      യക്ഷി എവിടെയാണ് കുറെ നാളായല്ലോ കണ്ടിട്ട് ♥️

  17. Nice one ❤️

    1. അൽഗുരിതൻ

      ♥️

  18. ?KING OF THE KING?

    ❤️

    1. അൽഗുരിതൻ

      ♥️

  19. കൊള്ളാം

    1. അൽഗുരിതൻ

      ♥️♥️

  20. Good start…
    K K യുടെ ആ പഴയ നല്ല നാളുകൾ തിരികെ വരട്ടെ…
    Nxt part കഴിയുന്നതും നേരത്തെ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാവോ…

    Love…

    1. അൽഗുരിതൻ

      Copy പേസ്റ്റ് ആണോ ?

  21. Good start…
    K K യുടെ ആ പഴയ നല്ല നാളുകൾ തിരികെ വരട്ടെ…
    Nxt part കഴിയുന്നതും നേരത്തെ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാവോ…

    Love…

    1. അൽഗുരിതൻ

      kk means കമ്പി കഥ????

      എഴുതി തുടങ്ങിയിട്ടില്ല അരുണിമ ശ്രെമിക്കാം ♥️?

  22. Super story ????

    1. അൽഗുരിതൻ

      ♥️♥️

  23. ???

    1. അൽഗുരിതൻ

      ♥️♥️

  24. വളരെ നല്ല തുടക്കം..
    നല്ല ഒഴുക്കുള്ള വാചകഘടന….
    വളരെ നല്ല ഒരു തുടർക്കഥ പ്രതീക്ഷിക്കുന്നു..

    1. അൽഗുരിതൻ

      ♥️♥️

  25. Super
    ❤️❤️❤️❤️?????
    Next part ഇവിടെ
    1 year munne എഴുതിയ kazhinadalle
    വേഗം താ

    1. അൽഗുരിതൻ

      1 ഇയർ മുൻപ് എഴുതി നിർത്തിയത ഇത് ബാക്കി thudanghittilla?

  26. തുടക്കം നല്ല intersting ആയിട്ടുണ്ട്❤️, ഈ കഥയുടെ ബാക്കി എങ്കിലും വൈകിക്കാതെ തരുമോ?

    1. അൽഗുരിതൻ

      ?വൈകും ബ്രോ സമയമില്ലാത്തോണ്ടാ മനഃപൂർവം അല്ല ബ്രോ സോറി.

  27. കിടിലം… നല്ല ഫീൽ ഉണ്ട്.. ❤അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു പ്രിയങ്കക്ക് എന്താണ് സംഭവിച്ചത് എന്നറിയാൻ waiting…

    1. അൽഗുരിതൻ

      ♥️♥️?ഉടനെ കാണില്ല ബ്രോ തുടങ്ങിയിട്ടില്ല

  28. നന്നായിട്ടുണ്ട്….. ❤
    ഇതളുകൾ ബാക്കി എന്ന് വരും…?

    1. അൽഗുരിതൻ

      തുടങ്ങിയിട്ടില്ല ബ്രോ തിരക്കാണ്
      ?♥️

    2. അൽഗുരിതൻ

      ബ്രോ ബ്രോടെ കഥ ഇപ്പൊ എവിടെയാ വരുന്നേ

Leave a Reply

Your email address will not be published. Required fields are marked *