ദി റൈഡർ [അർജുൻ അർച്ചന] 149

എന്നിട് അവൾ അനങ്ങാതിരിക്കാൻ ഞാൻ അവളുടെ പുറത്തേയ്ക്കു കിടന്നു അവളുടെ കൈ രണ്ടും പിടിചു വെച്ചു……

ഇനി അവളെ പറ്റി പറഞ്ഞില്ലാലോ….

വല്യ ഭംഗി ഒന്നും ഇല്ലാട്ടോ എന്റെ പെണ്ണിന് എന്നാലും എനിക്ക് ഓള് മൊഞ്ചത്തി ആണ് …

ചന്തി വരെ എത്തി നിക്കണ മുടി നീണ്ട മൂക്ക്…..ഇളം കാപ്പിപ്പൊടി കളർ ഉള്ള കണ്ണ്…..ഒതുങ്ങിയ ശരീര പ്രകൃതി അകെ മൊത്തം ഒരു നാടൻ ഐറ്റം……

അവളുടെ ശ്വാസം എന്റെ മുഖത്തു അടിക്കുന്നുണ്ടായിരുന്നു…….

ചൂട് ശ്വാസം……

ഞാൻ അവളുടെ കണ്ണിലോട്ടു നോക്കി പറഞ്ഞു…..

“ഡി കഴുതെ ഞാൻ അങ്ങനെ പറയും എന്ന് നിനക്കു തോന്നുന്നുണ്ടോ ഡി…..നിന്നെ ഞാൻ വിട്ടുകൊടുത്താൽ നമ്മൾ എങ്ങനെ ട്രിപ്പ് പോകും അത് നടക്കില്ല….സോ ആദ്യം അതൊക്കെ കഴിയട്ടെ എന്നിട്ടു നോക്കാം എന്ന് പറ കുഞ്ഞയോട് ഓക്കേ…….”

അവളുടെ കണ്ണുകൾ നിറഞ്ഞു തന്നെ ഇരുന്നു…..അവളുടെ മുല എന്റെ നെഞ്ചിൽ അമർന്ന് ഇരുന്നു…

7 വർഷത്തിനിടയിൽ ആദ്യമായിട്ട് ആയിരുന്നു അവൾ എന്നോട് ഇങ്ങനെ കിടക്കുന്നത്….

ഞങ്ങൾ തമ്മിൽ ആ നിമിഷം വരെയും പ്രേമം ഒന്നും ഇല്ലായിരുന്നു….

എന്നാലും ഞാൻ ഒരു ടോംബോയ് ആണെന്ന് തൊട്ട് ഞാൻ എത്ര പെണ്പിള്ളേരുമായി കളിച്ചു എന്നുവരെ അവൾക് നന്നായി അറിയാമായിരുന്നു…..

ആദ്യമേ എല്ലാം പറഞ്ഞു തന്നെയാണ് ഞാൻ അവളോട് കൂട്ടുകൂടിയതും…..

അവളുടെ ‘അമ്മ എന്റെ കുഞ്ഞമ്മ ആയിട്ടു വരും..

ഞങ്ങൾ നല്ല കമ്പനി ആയതിൽ പിന്നെ രണ്ടു കുടുംബങ്ങളും നന്നായി അടുത്തു മിക്കപ്പോഴും ഞങ്ങൾ ഒരുമിച്ച് ആയിരിക്കും ഉറക്കം…..

എന്നാൽ ഇന്നുവരെ ഞങ്ങൾ പരസ്പരം കെട്ടിപിടിച്ചു കിടന്നിട്ടില്ല…അവൾ അങ്ങനെ ഒരു ടൈപ്പ് ആയിരുന്നു…..അതൊക്കെ വഴിയേ പറയാം കേട്ടോ…….

അവളെ ഞാൻ വേറൊരു കണ്ണ് കൊണ്ട് കണ്ടിട്ടേ ഇല്ലായിരുന്നു….

അവൾ അത്യാവശ്യം നാടൻ ലുക്ക് ആയിരുന്നത് കൊണ്ട് മിക്ക വായിനോക്കികളും അവളുടെ ചുരിദാറിനു അടിയിൽ ഉള്ള ആ സൗന്ദര്യം ഊറ്റി കുടിക്കുമായിരുന്നു…

5 Comments

Add a Comment
  1. Ente sire uff ???

  2. ശ്രീദേവ്

    Dear,
    നല്ല അവതരണം. ആദ്യമായാണ് ഒരു ലെസ്ബിയൻ സ്റ്റോറി വായിക്കുന്നത്, ഒരുപാട് ഇഷ്ടമായി. പെട്ടെന്നുതന്നെ അവരുടെ സെക്സ് ലൈഫിലേക്കു കടക്കാതെ കുറച്ചു അവരുടെ പ്രണയം കാണുമെന്നു വിശ്വസിക്കുന്നു.

    Waiting for next part.

  3. വളരെ ഇഷ്ടമായി… തുടരൂ

  4. നൈസ് സ്റ്റാർട്ട്‌

  5. വേതാളം

    അടിപൊളി ആയിട്ടുണ്ട്… ലെസ്ബിയൻ/ഗേ stories ഒരുപാട് വായിച്ചിട്ടുണ്ട് but ഇത്ര ഗാഢമായ ഒരു ലെസ്ബിയൻ പ്രണയം ഇപ്പോളാണ് വായിക്കുന്നത് . ശരിക്കും ഓരോ വാക്കും നന്നായി ഫീൽ ചെയ്യാൻ പറ്റുന്നുണ്ട് “ബ്ലൂ ഇസ് ദി വാർമെസ്റ്റ് കളർ” film pole und. വരും ഭാഗങ്ങളിൽ അവർ തമ്മിലുള്ള പ്രണയം poothulayatte..

Leave a Reply

Your email address will not be published. Required fields are marked *