” എന്റെ മോളൂസ് അറിവുള്ളവർ സംസാരിക്കണം…… എന്നാലേ കാര്യങ്ങളൊക്കെ ഇങ്ങനെ ഈസി ആവു
എന്നെ തള്ളി കിടക്കയിലിട്ടു എന്റെ നെഞ്ചിൽ കയറിയിരുന്നു അവൾ ചോദിച്ചു..,.
” പെട്ടന്ന് പറഞ്ഞോ നീ എന്താ അമ്മയോട് പറഞ്ഞെ,….. എനിക്കിപ്പോ അറിയണം ”
” ഇറങ്ങടി കുരിപ്പേ നോവുന്നു…… ”
” ആദ്യം പറ അപ്പൊ ഇറങ്ങാം…. ”
” എടി പുല്ലേ സമയമാകുമ്പോ പറയാം ഇപ്പോൾ നീ ഒന്ന് ഇറങ്ങു….. ”
‘പോ’ എന്ന് പറഞ്ഞു എന്റെ നെഞ്ചിൽ രണ്ടു മൂന്ന് ഇടിയും ഇടിച്ചിട്ട് അവൾ നെഞ്ചിന്ന് ഇറങ്ങി….. ഞാനാണേൽ നല്ലപോലെ ശ്വാസം വലിച്ചു വിട്ടു……
എഴുന്നേറ്റിരുന്നു അവളെ നോക്കി……. അവളാണേൽ ഇപ്പോൾ പൊട്ടും എന്നമാതിരി ദേഷ്യപ്പെട്ടു ഇരിക്കുന്നു…
” ദേ ഇങ്ങോട്ട് നോക്കിയേ എന്റെ അച്ചൂട്ടി….. ”
അവൾ പിന്നേം മുഖം തിരിച്ചു തന്നെ വെച്ചു…. ഇത് നടപടി ആകില്ല എന്ന് വെച്ച് ഞാൻ ചെന്ന് ഡോർ ലോക്ക് ചെയ്തു….. അവളുടെ അടുത്ത് വന്നിരുന്നു …….
അവളെ തള്ളി ബെഡിലേക്കിട്ടു…. ഞാൻ അവളുടെ പുറത്തൂടെ അവളുടെ രണ്ടു കൈയും ലോക്ക് ചെയ്തു കിടന്നു…..
” നാളെ നമ്മൾ മൂന്നാർ പോകുന്നു രണ്ട് ദിവസം നീയും ഞാനും മാത്രം….. ”
” നീ…. ”
അവളെ പറഞ്ഞു മുഴുപിക്കാൻ സമ്മതിക്കാതെ അവളുടെ ചുണ്ടുകൾ ഞാൻ വായിലാക്കി…..ഭ്രാന്തമായ ആവേശത്തോടെ ഞാനത് രുചിച്ചുകൊണ്ടിരുന്നു…….
തുടരും……….
ഇനി കളികൾ മൂന്നാറിൽ….. അടുത്ത ഒരു മെഗാ പാർട്ടോടു കൂടി ഈ കഥ അവസാനിക്കുകയാണ്….. അഭിപ്രായങ്ങൾ രേഖപ്പെടുത്തുക……? നന്ദി…..
ന്ത്പറ്റി ഒത്തിരി ലേറ്റ് ആകുന്നു? Waiting
അടുത്ത പാർട്ട് വരാത്തതെന്താ
Nyc
‘നീയും ഞാനും’എന്ന കഥ എഴുതിയത് നിങ്ങൾ ആണോ.
ആ കഥയ്ക്ക് വേണ്ടി ഇപ്പോഴും വെയിറ്റ് ചെയ്യുകയാണ് Dear Friend
ഇത് തീർത്ത ഉടനെ ഉണ്ട് ബ്രോ
❤?
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️