Subaidayude Sukhaswapnangal 1 115

വൃത്തികെട്ടവനേ നീ എന്തൊടാ കാട്ടിയത് സുബൈദയുടെ ഭാവം കണ്ട രമേ ശൻ ആകെ പരിഭ്രമിച്ചു വിയർ ത്തുപോയി അവൾ തുടർന്നു. ഓഹോ നിന്റെ മനസ്സി ലിരുപ്പ് ഇതായിരുന്നല്ലേ ചേച്ചി ഇങ്ങുവരട്ടെ. ഞാൻ നിനക്ക് കാ ണിച്ചു തരാം കേട്ടോ. ഇത്രയും പറഞ്ഞ് ദേഷ്യ തോടെ മെതിച്ചു കൊണ്ട് സുബൈദ പുറത്തേക്ക് പാഞ്ഞു. വിളറി വെളുത്ത മുഖവുമായി രമേശൻ അടുക്കളെ ഭിത്തയിൽ ചാരി നിന്നു.

ശ്ശേ.. വേണ്ടായിരുന്നു. ഏതു നേരത്താണോ ഈശ്വരം മനസ്സിൽ അങ്ങനെ തോന്നിയത് ഇനി കാര്യങ്ങളെല്ലാം അമ്മയും അച്ഛനും അറിയും നാട്ടുകാരും സുഹൃത്തുക്കളും എല്ലാവരും  അറിയും ആകെ നാണക്കേ ടാവും, ചത്താൽ മതിയായിരുന്നു ദൈവമേ.

 

മനസ്സിൽ വല്ലാത്ത  അവസ്ഥയുമായി രമേശന്‍ മുൻവശത്തെ മുറിയിൽ എത്തി സെറ്റിയിൽ കിടന്നു കണ്ണുകള്‍ ഇറുകെ അടച്ചു.

രമേശന്‍റെ മനസ്സ് പല ചിന്തകളാൽ ഉഴറുകയാണ് അവരുടെ പിന്നാലെ പോയി മാപ്പുപറ എന്നു വരെ അവന്‍ ആലോചിച്ചു പയ്യെ തിന്നാല്‍ പനയും തിന്നാരുന്നു. വെപ്രാളം കൂടി പ്പോയി അവൻ സ്വയം ശപിച്ചു. അവരോട് മാപ്പുപറയാം കരഞ്ഞു കാലുപിടിക്കാം എന്നീ ചിന്തകളുമായി ചാടിയെണീറ്റ രമേശൻ വേഗം ‘ഡ്രസ് മാറി പുറ ത്തേക്കോടി ഗേറ്റ് തുറന്ന്‍ റോഡിലേക്ക്

ലേക്കിറങ്ങിയ അവൻ തനിക്കെ തിരെ നടന്നു വരുന്ന സുബൈദ യെ കണ്ട് വീണ്ടും ഞെട്ടി.

അവന്റെ മുന്നിലൂടെ ഗേറ്റ് കടന്ന് വീടന്റെ സിറ്റൗട്ടിൽ കയറിയ സുബൈദ അവനെ തിരിഞ്ഞു നോക്കി. ചെറുഭയത്തോടെ രമേശനും അവിടെ എത്തി.

സുബൈദ രമേശന്റെ തുറിച്ചു ന്നാക്കി അവളുടെ നോട്ടത്തിൽ ഭയന്ന അവൻ മുഖം താഴ്ത്തി വാതില്‍ തുറക്ക് എനിക്ക് കാപ്പികൊണ്ടുവന്നു പാത്രങ്ങ ളെടുക്കണം

രമേശൻ വാതിൽ തുറന്ന്‍ അകത്തുകയറി പിന്നാലെ അവളും  ഉടൻ മേശൻ സുബൈദയുടെ കാല്‍ക്കലേക്ക്  കമഴ്ന്ന് വീണ എന്നിട്ട് പറഞ്ഞു. ഇത്തം എന്നോട് ക്ഷമിക്കണം ഞാൻ അറിയാതെ ചെയ്തതാണ് നിങ്ങള്‍ ആരോടെങ്കിലും ഇത് പറഞ്ഞാൽ o ചത്തുകളയും ഉറപ്പ്.

അവൻ അവളുടെ കാലുകളിൽ കെട്ടിപ്പിടിച്ച് കിടന്നു.

The Author

kambistories.com

www.kkstories.com

5 Comments

Add a Comment
  1. Rameshantekunnasuper

  2. dowld cheyyan pattunnilla

  3. Thudakkam gamphiram.nalla edivattu avatharanam. nalla pramayam. keep it up and continue.speed kuttatha avatharanam nadathana please.

  4. Nice story

Leave a Reply

Your email address will not be published. Required fields are marked *