രാമാ… അങ്ങിനെ വിളിക്കാമല്ല്…
ഉവ്വ… കൊച്ചമ്മേ.. രാമൻ പറഞ്ഞു..
അമ്മേ എന്നു വിളിച്ചാൽ മതി രാമാ… കുഞ്ഞമ്മ പറഞ്ഞു…
രാമന്റെ കണ്ണുകൾ തിളങ്ങി..
നീ ഇങ്ങോട്ടിരുന്നാണ്…. എന്റെ കാലൊന്ന് തിരുമ്മ്…. കൊഴുത്ത കാൽ വണ്ണകൾ കുഞ്ഞമ്മ രാമന്റെ മടിയിൽ വെച്ചു.. ചെറുതായി മുഴുത്തു വരുന്ന കുഞ്ഞിരാമൻ താഴെ ഞെരുങ്ങുന്നതറിഞ്ഞ് അവർ ഉള്ളിൽ ചിരിച്ചു…
രാമൻ കുഴങ്ങിപ്പോയി… പിന്നെ വിറയ്ക്കുന്ന വിരലുകൾ കൊണ്ട് കുഞ്ഞമ്മയുടെ മുട്ടിന് താഴെ നഗ്നമായ മിനുത്ത കാലുകളിൽ തലോടി…
രാമാ നിന്നെ വരാൻ പറഞ്ഞത് എന്തരിനെന്ന് തിട്ടം ഒണ്ടാ?
സത്യമായും ഇല്ല… രാമൻ പറഞ്ഞു..
വിക്രമൻ പിള്ളയദ്യത്തിന് ഒരാശ… മോള് ലക്ഷ്മിയെ നിന്റെ കൈയിലോട്ട് അങ്ങേൽപ്പിക്കണം…. എന്തര് പറയണത്
ഞാനെന്തര് പറയാൻ.. എനിക്ക്… യോഗ്യത ഒന്നുമില്ല.. രാമൻ ഉള്ള കാര്യം തുറന്നു പറഞ്ഞു…
എന്തര് പറയണത്… ചെറുപ്പം, ആരോഗ്യം, പപ്പനാവസ്വാമീടെ നാല് ചക്രം കിട്ടണ ജ്വാലി…. പിന്നെ ആണല്ലേ നീ.. രാമന്റെ കുണ്ണയിൽ കാലുകൾ ഒന്നൂടി അമർത്തിയിട്ട് അവൻ ഞെളിപിരി കൊള്ളുന്നത് കുഞ്ഞമ്മ ആസ്വദിച്ചു…
അതല്ല രാമാ… നീ കേള്… ലക്ഷ്മിക്കുട്ടി എന്റെ മോളു തന്നെ. കാണാനും കൊള്ളാം.. എന്നാലും നിന്നോട് പറയാമല്ല്…. കൊച്ചിലേ അച്ഛന്റെ ഇള്ളക്കുട്ടി. എന്തര് കേട്ടാലും പിള്ളയദ്യം അങ്ങു സമ്മതിക്കും. ഞാനും ഒന്നും മിണ്ടാൻ പോയില്ല… ഇപ്പം വന്നു വന്ന് അവള് ആരേം വകവയ്ക്കണില്ല. അവള് പിടിച്ച മുയലിന് മൂന്നു കൊമ്പ്…. അവൾക്ക് പതിനെട്ടു തെകയണ്. പഠിച്ചത് ഇവിടെ കന്യാസ്ത്രീകള്‍ നടത്തണ സ്കൂളില്‍… അവരുടെ കൊറേ സ്വഭാവം ഒണ്ട്. ഇനീം ഡിഗ്രി ഭാഗത്തിന് പഠിക്കണം എന്നൊരേ വാശി. കല്യാണം കഴിഞ്ഞാ പൊക്കോ എന്ന് പിള്ളയദ്യം. അവളെ കെട്ടണവൻ കൊറച്ചു വെള്ളം കുടിക്കും… അവള് പറയണ കേട്ട് നടക്കണ്ടി വരും എന്റപ്പീ.. അതുകൊണ്ട് ആലോചിച്ചു തീരുമാനിച്ചാൽ മതി.
നിനക്ക് വയ്യ എന്നുണ്ടെങ്കിൽ നാളെ രാവിലെ എന്നെ വന്ന് കണ്ട് പറയണം. ഞാൻ പിള്ളയദ്യത്തിനോട് ഇതു ശരിയാവൂല എന്നു പറഞ്ഞോളാം. നിനക്ക് ദോഷങ്ങളൊന്നും വരൂല.
ഇഷ്ടമാണ് എങ്കിൽ അതും. അപ്പഴ് ലക്ഷ്മിയെ വന്ന് കാണ്. രണ്ടിനും ബോധിച്ചാല്‍ നമക്കിതങ്ങ് നടത്താം. എന്നാലക്കൊണ്ട് പിന്നെ എന്റൂടെ വന്ന് സങ്കടം പറയല്ല്…. നീയായി…. ലക്ഷ്മിയായി നിങ്ങടെ പാടായി… എന്തര്?
രാമൻ ആലോചിച്ചു…. കഴുത്ത് ലക്ഷ്മിക്കുട്ടി യുടെ തടിച്ച തുടകൾക്കിടയിൽ കൊണ്ടു വെച്ചു കൊടുത്തു… ജീവിതകാലം മുഴുവൻ ഖേദിച്ചു…. ദുഖിച്ചു…. കുഞ്ഞമ്മയോട് കാണിച്ച മണ്ടത്തരം ഏറ്റു പറഞ്ഞു…. പിന്നീട് സമയം കിട്ടിയാൽ നമുക്ക് തിരിഞ്ഞു നോക്കാം.
ലക്ഷ്മിക്കുട്ടി…. നമ്മുടെ കഥയിലെ ഒരു കഥാപാത്രം…. സ്വഭാവം ഏതാണ്ട് മനസ്സിലായല്ലോ…
കഥയുടെ ഈ വഴിത്തിരിവിൽ നമ്മുടെ വിനീതൻ… അഥവാ വിനീത്… അഥവാ… മഴുവൻ, വളിയൻ, വിഡ്ഢി… ഇത്യാദി… അവൻ ഭാവിയിലേക്കു നോക്കി പകച്ചു നിൽപ്പാണ്… ഇരുപതു വയസ്സായി…. നിയമം പഠിക്കണം എന്നുണ്ട്… അമ്മയുടെ ശ്വാസം മുട്ടിക്കുന്ന നിയമങ്ങളിൽ നിന്നും രക്ഷപ്പെടണം… എന്തു ചെയ്യും?
???
????
ഒന്നും പറയാൻ ഇല്ല ഋഷി ബ്രോ ഈ ഭാഗവും കിടിലൻ .
അടുത്ത ഭാഗമില്ലെങ്കിലെന്ത് , ഇതെന്നെ ഒരു പത്തു ഭാഗത്തിനുണ്ടല്ലോ!!!
സുഭദ്രാമ്മാക്ക് ഒരു മുത്തം തരട്ടെ….
വായനക്കാരുടെ മനസറിഞ് നിറഞ്ഞാടിയ സുഭദ്രാമ്മയുടെ സംവേദന ശക്തിക്ക് കട്ടിയുളള കയ്യടി അപ് അപ്.
പണിക്കിടയിലും സുഭദ്രാമ്മ സംവിധാന മികവ് കേമം തന്നെ…
‘രാമൻറെ അടിയന്തര കാര്യങ്ങള്‍ ‘ ഈ വരിയെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.
ഓൾ ദി ബെസ്റ്റ്
ആദ്യമേ വലിയൊരു സോറി…!! വായിക്കാൻ വൈകിയതിൽ…!! കുറച്ചു തിരക്കുകൾ ഉണ്ടായിരുന്നു അതാട്ടോ കാരണം..!! എഴുത്ത് റി സ്റ്റാർട്ട് ചെയ്തപ്പോൾ വായിക്കാൻ ഒരു മടി പോലെ…!! പിന്നെ ങ്ങടെയൊക്കെ കഥകൾ വായിക്കാതിരിക്കുന്നതേ വിവരക്കേടല്ലേ..!!
വളരെ ഇഷ്ടമായി…!! എനിക്ക് ഇതുപൊലെ നൊസ്റ്റാൾജിക് ഫീലുളള സ്റ്റോറീസിനോട് ഒരു ഭ്രമമാ..അത് കഴിവുളള എഴുത്തുകാരിൽ നിന്നും ഉണ്ടാകുമ്പോൾ ഒരു അനുഭൂതിയും..!!
സുഭദ്ര കുഞ്ഞമ്മയെയും രാമനെയുമെല്ലാം ഒരുപാട് ഇഷ്ടമായി..!! എല്ലാരും പറഞ്ഞതുപോലെ മൂന്നു ഭാഗങ്ങളിൽ ഒതുക്കണോ..??
രാമനുണ്ടായ പരിവർത്തനം അതിൽ കുറച്ചു കൂടി ഡെപ്തത കൊണ്ടുവന്ന്… വിനീതിൻറെ ട്രാൻസിഷൻ സാവധാന വിവരിച്ച് ലക്ഷ്മിയിൽ നല്ലൊരു ഉണർവ് നൽകി ‘സുഭദ്ര യുടെ വംശം’ മൂന്നിൽ നിന്നും അഞ്ചിലെങ്കിലും എത്തിച്ചിരുന്നു എങ്കിലെന്ന് ആശിച്ചു പോകുന്നു…!!
നന്ദി…!!
-അർജ്ജുൻ…..!!
രാജാ സാർ,
താങ്കളെപ്പോലെ ഒരു മഹാരഥി ആയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. ഇതു തന്നെ എഴുതുന്നതിന്റെ ഒരു യാതന??. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.
super duper,
itokke vaayichit comment idaatha mairanmarude kotathil mezhuk urukki ozhikanam.
enik itu vaayichapol indhulekha aanu oorma vannat.
great manh
നന്ദി സാരംഗ്. ഇഷ്ട്ടപ്പെട്ടു എന്ന് ആത്മാർത്ഥമായി കുറച്ചുപേരെങ്കിലും പറഞ്ഞാൽ അത് എഴുതുന്നവർക്ക് വലിയൊരു പ്രചോദനം തന്നെയാണ്.
Enjoyed a lot……Hard sex kalakitto…….
Thanks Bro.
entammo … adipoli… “നീ ഇങ്ങോട്ടിരുന്നാണ്…. എന്റെ കാലൊന്ന് തിരുമ്മ്”. enjoyed it
എന്തര് പറയാൻ.. കൊഴുത്ത കാൽവണ്ണകളിൽ തിരുമ്മാൻ താങ്കൾക്ക് ഇടവരട്ടെ?
no wrds man???
Thanks Habibi
Thakarthu krishi thimarthu..
Raman kunjammayumayulla kali thakarthu…ramanta bhariyaya Lakhmiyayum etha viroda pannanam…pinna pattathiyuda kotham adichu keerumo raman…adipoli avatharanan..keep it up and continue krishi…
നന്ദി വിജയ്. കഥ എങ്ങോട്ടോ പോകുന്നു?. എങ്ങിനെ തീർക്കും?
Kunjamma nannayitund
കുഞ്ഞമ്മ ഒരു ഐറ്റം തന്നെ…??
പൊന്നൂ നമിച്ചിരിക്കുന്നു. ഇതാണ് കഥ. ഒരോ വരികഴിയുമ്പോ അടുത്തത് എന്തായിരിക്കുമെന്നറിയാനുള്ള ആകാംഷ കഥയിലുടനീളം നിലനിർത്തി. ഒരു വരിപോലും ആവർത്തനവിരസതയില്ലാതെ അവതരിപ്പിച്ചു. ഒരു നല്ല എഴുത്തുകാരനുവേണ്ട എല്ലാ ചേരുവകളും താങ്കളിലുണ്ട്. Wish u good luck
പ്രിയ നിസ്,
മനോഹരമായ അഭിനന്ദനം. വളരെ നന്ദി.
ഋഷി ബ്രോ, സംഗതി കുടുക്കി.. 1,2 ഉം ഒന്നിച്ചു വായിച്ചു..
പ്രേമാമൃതവും, രാമരാജ ബഹദൂറും ഒക്കെ എഴുതിയ സി.വി യുടെ പ്രേതം എങ്ങാനും കേറി കൂടിയോ.. അതേ സ്റ്റൈൽ ഭാഷ.. ഒരു ദിവാൻ കാലം..
ആടിപോളി..
എന്റെ വെടിക്കെട്ട് ബ്രോ,
ഇതൊക്കെയെന്ത്? ബ്രോ തൃശ്ശൂർ പൂരം പോലെ കലക്കുകയല്ലേ…. നല്ല വാക്കുകൾക്ക് നന്ദി.
രാമ കഥാ കഥാലയം മംഗളം നിന് കൈവിരലില്‍ എഴുതുക ഋഷിയേ നീ…
പ്രിയ സ്മിത,
പേരു പോലെ പുഞ്ചിരിക്കുന്ന വാക്കുകൾ. മുകളിലെ നിരയിൽ ഒരു കോമ്പല്ലു കാണാമല്ലോ?
?
നല്ല കഥ ആണ്. ഒരു വംശാവലി ആകുമ്പോൾ മൂന്ന് ഭാഗങ്ങൾ കൊണ്ട് തീർക്കണോ. ഇത് ഇപ്പൊൾ രാമൻ മാത്രമേ നന്നായിട്ടുള്ളൂ. ഇനി വിനീതനും നന്നാവണ്ടെ. അത് കൊണ്ട് മൂന്ന് എന്നത് കുറച്ചു കൂടി നീട്ടുക.
അസുരൻ ഭായി. ഒരൊറ്റ കഥയിൽ ഒതുക്കാൻ ശ്രമിച്ചതാണ്. കഥാപാത്രങ്ങൾ വ്യക്തമായപ്പോൾ പേരും രൂപവും മാറി. നീണ്ട കഥ എഴുതാനുള്ള ത്രാണിയില്ല ഭായി.
പൊളിച്ചു…. ????
എനിക്ക് ഒരു വാക്ക് തന്നിട്ടുണ്ട് അത് കാത്തിരിക്കുന്ന പാവമാണ് ഞാൻ ????
എന്റെ പൊന്നു പങ്കാളി… ഞാൻ ഒളിവിലാണ്?. കഥ ഇഷ്ട്ടമായല്ലോ.നന്ദി.
well done my boy സംഗതി സൂപ്പറായിട്ടുണ്ട് നിങ്ങൾ ആളൊരു മുതല കുട്ടിയാണ് ബൈ ദ ബൈ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..???????????
Thanks bro.??
അടിപൊളിയായിട്ടുണ്ട്.ഇത് മൂന്നു പാർട്ട് മാത്രം ആക്കണോ?കുറച്ചുകൂടി നീട്ടിക്കൂടെ
നീണ്ടുപോകണ്ട എന്നു കരുതിയതാണ്. നന്ദി അജ്ഞാതാ.
Pwoli….Super aayitund..
Thanks machan
നന്നായിട്ടുണ്ട്. രാമന്റെ ട്രാൻസിഷന് ഒരൽപ്പം ധൃതിയായോ എന്ന് സംശയമില്ലാതില്ല
സംഭവം മൊത്തത്തിൽ കലക്കി കേട്ടോ….
ശരിയാണ്. അല്പം കൂടി സമയം എടുക്കാമായിരുന്നു…രാമന് ആത്മവിശ്വാസം കൂടാൻ. നന്ദി ദിവ്യ.
അടിപെളളി പെട്ടന്ന് അടുത്ത ഭാഗം വരട്ടെ ധaiting:
നന്ദി ബ്രോ?. അടുത്ത ഭാഗത്തിനെക്കുറിച്ചു മാത്രം ഒന്നും മിണ്ടരുത്?
KAlakkan ayittund……….
വളരെ നന്ദി സുഹൃത്തേ.
കലക്കൻ. CV രാമൻപിള്ള ഒന്നമല്ലാതായപോലെ. കേരള വാൾട്ടർ സ്കോട്ട് താങ്കളാണ്
അയ്യോ… സീവിയുടെ ആത്മാവ് കരയും?. നല്ലവാക്കുകൾക്ക് നന്ദി.