സുഭദ്രയുടെ വംശം 5 [ഋഷി] 728

സുഭദ്രയുടെ വംശം 5

Subhadrayude Vamsham Part 5  bY ഋഷി

Subhadrayude vamsham kambikatha all parts

 

വിനീതനെ മുകുന്ദന്റെ കൈയിൽ ഏൽപ്പിച്ചിട്ട്‌ ചന്ദ്രൻ പോയി.
എന്തിനാണ് പാർവ്വതി വക്കീൽ എന്നെ കാണണം എന്നു പറഞ്ഞത്‌? വിനീതൻ ചോദിച്ചു.
അയ്യോ… പേരൊന്നും വിളിക്കല്ലേ…. മാഡം എന്നേ വിളിക്കാവൂ… മുകുന്ദൻ മുന്നറിയിപ്പു കൊടുത്തു. ചൂടത്തിയാണ്‌. ഇന്നലെ നീ എന്റെ കൂടെ ഓഫീസിൽ വന്നത് ആരെങ്കിലും കൊളുത്തിക്കാണും.
കോടതിക്ക് വെളിയിൽ അധികം ദൂരത്തല്ലായിരുന്നു ഓഫീസ്. ചെന്നയുടനെ ടൈപ്പിസ്റ്റ് അകത്തേക്ക് ചെല്ലാൻ പറഞ്ഞു. വലിയ മുറി, ധാരാളം നിയമ പുസ്തകങ്ങൾ നിറഞ്ഞ അലമാരകൾ ഭിത്തികളോട് ചേർത്ത് വെച്ചിരുന്നു. നടുക്ക് ഒരു വിശാലമായ മേശ. ഇപ്പുറത്ത് മൂന്നു കസേരകൾ… അപ്പുറത്ത് ഒരു കറങ്ങുന്ന കസേര… വലിയ ജനാലകളിലൂടെ പ്രവേശിച്ച വെളിച്ചത്തിൽ മുറി തിളങ്ങി. മുകളിൽ ഒരു പങ്ക കര കര ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ചുറ്റിത്തിരിയുന്നു.
മുകുന്ദൻ…. നിന്നെ ആരും വരാൻ പറഞ്ഞില്ല. പോയി പണി എടുക്ക്‌. സൈഡിലെ വാതിലിൽ നിന്നും ഉറച്ച, എന്നാൽ കേൾക്കാൻ ഇമ്പമുള്ള സ്വരം. മുകുന്ദൻ ശടേന്ന്‌ സ്ഥലം കാലിയാക്കി.
വിനീതൻ അങ്ങോട്ടു നോക്കി. വാതിൽക്കൽ കൈവെച്ച് അവനെ ഉറ്റു നോക്കുന്ന സ്ത്രീ. വെളുത്ത നിറം. പട്ടത്തികളുടെ ശരീരം. ആജ്ഞാശക്തിയുള്ള കണ്ണുകൾ. ഭംഗിയുള്ള മുഖം. മൂക്കിലണിഞ്ഞ വൈരം തിളങ്ങി. നീണ്ട നാസിക. ഇടത്തരം ഉയരം. ക്ഷണിക്കുന്ന, നനവുള്ള ചുണ്ടുകൾ.
അവർ നടന്നു വന്നപ്പോൾ കൊഴുത്ത മുലകൾ ചലിച്ചു… വലിയ ഇടക്കെട്ട്‌.. ഇത്തിരി ഒതുങ്ങിയ അര.
നീ ഇരിക്ക്‌. രണ്ടുപേരും ഇരുന്നു. അവർ പിന്നിലേക്കു ചാരി അവനെ ഉറ്റു നോക്കി. വിനീതൻ അല്ലേ…
അതെ മാഡം… അവൻ നേരിയ കമ്പിച്ച സ്വരത്തിൽ പറഞ്ഞു.
പാർവ്വതി ചിരിച്ചു. എനിക്ക് നിന്റെ അമ്മയുടെ പ്രായമുണ്ട്‌. നിന്നെ ഞാൻ കടിച്ചുകീറാനൊന്നും പോകുന്നില്ല. റിലാക്സ്.. പിന്നെ നീ മിക്കവാറും കേട്ട പോലെ ഞാനൊരു യക്ഷിയൊന്നുമല്ല. എന്നാൽ ആരും എന്നെ കളിപ്പിക്കാൻ ഞാനൊട്ടു സമ്മതിക്കയുമില്ല.
നീ ചന്ദ്രശേഖരന്റെ അനന്തിരവനാണല്ലേ…
അതെ മാഡം.
ഇപ്പോൾ എന്തു ചെയ്യുന്നു? അവർ ചോദിച്ചു.
മാഡത്തിനോടു സംസാരിച്ചു കൊണ്ടിരിക്കുന്നു…. അറിയാതെ വായിൽ നിന്നും വികടസരസ്വതി വെളിയിൽ വന്നു. നാക്കു കടിച്ചു. അയ്യടാ എന്നായിപ്പോയി.
അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ പൊട്ടിച്ചിരിച്ചു. കൊഴുത്ത മുലകൾ തുളുമ്പി.. പണിപ്പെട്ട്, അങ്ങോട്ടു പാളിയ കണ്ണുകൾ പിൻവലിച്ചു എങ്കിലും അവരുടെ നിരീക്ഷണത്തിൽ നിന്നും മറയ്ക്കാൻ കഴിഞ്ഞില്ല. ഒരു കള്ളച്ചിരി അവരുടെ വലിയ കണ്ണുകളിൽ മിന്നിമാഞ്ഞു.
ശരി. ഇനി പറ.
ഞാൻ ബി ഏ ഇംഗ്ലീഷ് ഫൈനൽ ഇയർ പരീക്ഷ എഴുതി ഫലം വരാൻ കാത്തിരിക്കയാണു മാഡം.
അതു കഴിഞ്ഞിട്ടെന്താ പ്ലാൻ?

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

38 Comments

Add a Comment
  1. കലക്കി. വക്കീൽ മാഡത്തിന്റെ കാൽ ചുവട്ടിൽ ആവട്ടെ വിനീതന്റെ ജീവിതം.

    1. ഋഷി

      Thanks Joseph

  2. ജിന്ന് ??

    നന്നായിട്ടുണ്ട് ബ്രോ..
    ഇതെവിടെ എത്തും ആവോ??
    പേജ് കൂട്ടി എഴുതൂ..

    1. ഋഷി

      നന്ദി ബ്രോ. കഥ എവിടെ എത്തും എന്നെനിക്കും അറിയില്ല. സൈറ്റിന്റെ പുതിയ സെറ്റിങ്ങിൽ പേജുകൾ ഊഹിക്കാൻ കഴിയില്ല എന്നു തോന്നുന്നു.

  3. ഋഷി

    പ്രിയപ്പെട്ട രാജ,
    നന്ദി. അടുത്ത ഭാഗത്തിനെക്കുറിച്ചുള്ള ചിന്ത പേടിപ്പെടുത്തുന്നു.അസുഖം ഭേദമായി എന്നു കരുതുന്നു.

  4. പ്രിയതമൻ

    നന്നായിരുന്നു ബ്രോ… പേജ് കൂട്ടുന്ന കാര്യം ശ്രെദ്ധിക്കുക…

    1. ഋഷി

      നന്ദി ബ്രോ. പേജിൻ്റെ കാര്യം ശ്രദ്ധിക്കാം.

  5. പേജ് കുറെഞ്ഞെങ്കിലും സംഭവം ഉഷാർ ! പാർവതി വക്കിലിൻ്റ് ലൈബ്രറിയിലാണെൻ്റ് മാനസം.. വിനിതൻ്റ് അച്ഛൻ മിദിരാശിയിൽ ഒരു പട്ടത്തിയെ മോഹിച്ചിരുന്നു….
    ഋഷിസാബ് എല്ലാം ഉഷാർ അടുത്തത് ഒരു നീളൻ പാർട്ടായിക്കോട്ടെ!!

    1. ഋഷി

      നന്ദി ദിവ്യ.
      കഥ എങ്ങോട്ടു പോകുന്നു എന്നെനിക്കും അറിയില്ല?.

  6. പാപ്പൻ

    Page kuranjallo bro…… keep cntnu

    1. ഋഷി

      നന്ദി ബ്രോ. ഇനി ശ്രദ്ധിക്കാം

  7. Superb avathranam adipoli aYittundu

    1. ഋഷി

      വളരെ നന്ദി ബെൻസീ.

  8. നസീമ

    പേജ് കുറഞ്ഞ് പോയി എന്നൊരു പരാതി മാത്രമേ ഉള്ളു.. സൂപ്പർ

    1. ഋഷി

      വളരെ നന്ദി നസീമ. പേജുകൾ കുറഞ്ഞു എന്ന്‌ പലരും പറഞ്ഞു. രസമുള്ള കാര്യം എന്തെന്നാൽ, സൈറ്റിൻ്റെ സെറ്റിങ്ങിൽ എന്തോ മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ ഓരോ പേജിലും കൂടുതൽ വരികൾ. അപ്പോൾ എഴുതുന്ന പേജുകളുടെ ഏതാണ്ട് പാതി ആവുന്നു, സൈറ്റിൽ വരുമ്പോൾ. ഭാവിയിൽ ശ്രദ്ധിച്ചുകൊള്ളാം. നല്ല വാക്കുകൾക്ക് നന്ദി.

  9. പൊളിയായിട്ടുണ്ട്. പേജ് കുറഞ്ഞതിൽ സങ്കടവും ഒണ്ട്.

    1. ഋഷി

      തമാശ ബ്രോ,
      ഓരോ പേജും പ്രാണവേദനയാണ്‌ ബ്രോ?. നന്ദി.

  10. ഞാൻ ഇതിനെ ഒരു കമ്പികഥയായി വായിക്കുന്നില്ല. നല്ല ക്ലാസ്സിക് ക്വളിറ്റിസ് ഉളള മികച്ച സാഹിത്യം. മുമ്പത്തെ പോലെ പിക്ച്ചറസ്‌ക് ആയ ആഖ്യാനം ഇത്തവണയും.

    1. ഋഷി

      പ്രിയപ്പെട്ട ജോയ്സ്,
      സത്യം പറഞ്ഞാൽ കമ്പി എഴുതാൻ വേണ്ടി ഇറങ്ങിത്തിരിച്ചതാണ്‌?. നല്ല വാക്കുകൾക്ക്‌ വളരെ നന്ദി.

  11. T A r s O N Shafi

    നന്നായിട്ടുണ്ട് ബ്രോ ഈ ഭാഗവും, ഇഷ്ടപ്പെട്ടു,

    1. ഋഷി

      വളരെ നന്ദി ബ്രോ.

  12. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് . പേജ് പെട്ടന്ന് തീർന്നു പോയി അതിൽ സങ്കടം ഉണ്ട് . നൈസ് ഫീലിംഗ് ഋഷി . ഇതുപോലേ മുൻപോട്ടു സഞ്ചരിക്കട്ടെ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ഋഷി

      പ്രിയപ്പെട്ട അഖ്‌
      വളരെ നന്ദി. മനപ്പൂർവ്വം പേജുകൾ കുറച്ചതല്ല. ഒരു ബ്രേക്ക് വന്നു എന്നു തോന്നി.

  13. മെയ്ദിനം കലക്കി പൊളിച്ചു കാരണം കാലത്തുതന്നെ ഋഷിയുടെ കഥയാണ് കണ്ടത് മനസ്സിന് സന്തോഷിക്കാൻ ഇതിൽ കൂടുതൽ എന്തുവേണം പിന്നെ ഒരു ചെറിയ പരാതി പേജുകൾ കുറഞ്ഞുപോയോ കാരണം ഋഷിയുടെ കഥക്ക് പേജുകൾ കൂടുംതോറും വായിക്കാനുള്ള ആകാംക്ഷയും ആവേശവും കൂടും എന്നുള്ളതാണ്. സാരമില്ല കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ആർത്തിയോടെ..

    1. ഋഷി

      പ്രിയ അഷിൻ,
      വളരെ നന്ദി. ഒരു സ്വാഭാവികമായ ഇടവേള വന്നു എന്നു തോന്നിയതുകൊണ്ടാണ്‌ നിർത്തിയത്‌. പേജുകൾ എഴുതുമ്പോൾ ഉള്ളതിനേക്കാൾ കുറവു തോന്നുന്നു സൈറ്റിൽ കാണുമ്പോൾ.

  14. Superb krish super …oro bhagavun onninonnu mikachathu thanna ..eni indhuvintaum ,parvathiyudaum time annu ..oppam vineethanteum …”Best kanna best”…thakartholu krishiyuda oppam njangalum undu…

    1. ഋഷി

      വിജയകുമാർ സാറേ,
      വളരെ നന്ദി. ഈ സൈറ്റിലെ എല്ലാ എഴുത്തുകാർക്കും താങ്കൾ എന്നും ഒരു പ്രചോദനം ആണ്‌.

  15. ഈ പാർട്ടും വളരെ നന്നായി എഴുതീട്ടുണ്ട്വി, വിനീതന്റെ ഇന്ദു എന്ന തുടുത്തു മുഴുത്ത അമ്മായിയെ അടുത്തെങ്ങും ഒഴിവാക്കരുത് നന്ദി ഋഷി.

    1. ഋഷി

      വളരെ നന്ദി വിനൂ… അമ്മായി… തേനിന്റെ നിറമുള്ള പെണ്ണ്‌… പാർക്കലാം?

  16. ഋഷി ബ്രോ, അടിപൊളി ആയി തന്നെ പോകുന്നു.കുഞ്ഞമ്മയും അമ്മായിയും ഉള്ളിൽ കൊണ്ട് നടന്ന രഹസ്യം ഒരു ട്വിസ്റ്റ് ആയി. കളി കുറച്ച് കൂടി വിശദീകരിക്കാമായിരുന്നു.

    1. asuran bro modaration neekkam cheyyunna karyam adutha kammattiyil avatharippikkam

    2. ഋഷി

      നന്ദി ബ്രോ. കളി എഴുതുക എളുപ്പമുള്ള കാര്യമല്ല, എന്നെസ്സംബന്ധിച്ചിടത്തോളം. ചില എഴുത്തുകാർക്കെങ്കിലും ഈ ഒരവസ്ഥ ആയിരിക്കും എന്നൊരു സംശയം.

      1. താങ്കൾ ബാക്കി കഥകളിൽ എഴുതിയത് ആയി കംപേർ ചെയ്താണ് പറഞ്ഞത്.

  17. അജ്ഞാതവേലായുധൻ

    ഋഷി ബ്രോ തകർത്തു കളഞ്ഞു.എജ്ജാതി എഴ്ത്താ ഷ്ടാ..

    1. ഋഷി

      വളരെ നന്ദി അജ്ഞാതാ?

    1. ഋഷി

      Thanks

Leave a Reply

Your email address will not be published. Required fields are marked *