സുഭദ്രയുടെ വംശം 5 [ഋഷി] 728

എനിക്കു സമ്മതം ആണ്‌ മാഡം. ഞാൻ അമ്മാവനോട് പറഞ്ഞോളാം.
പാർവ്വതിയുടെ മുഖം വിടർന്നു. അവർ ചിരിച്ചു. പണ്ട്‌ ഒരുപാട് തപസ്സു ചെയ്തിട്ടാണ്‌ പാർവ്വതിയ്ക്ക്‌ ശിവനെക്കിട്ടിയത്‌. എനിക്ക് നിന്നെ തപസ്സൊന്നും ചെയ്യാതെ തന്നെ കിട്ടിയല്ലോ…
വിനീതന്റെ മുഖത്ത്‌ ചോരയിരച്ചു കയറി.
അവന്റെ ചുവന്ന മുഖത്ത്‌ പാർവ്വതി കൗതുകത്തോടെ നോക്കി. പിന്നെ അവന്റെ അടുത്തേക്ക് ചെന്ന്‌ തോളിൽ കൈ വെച്ചു.
പ്രൗഢയായ കൊഴുത്ത സ്ത്രീയുടെ സാന്നിദ്ധ്യം മെല്ലെ വിനീതന്റെ ഇന്ദ്രിയങ്ങളിൽ പടർന്നു… അവരുടെ ഗന്ധം, ശ്വാസോച്ഛ്വാസത്തിന്റെ താളം, സ്പർശനത്തിൽ നിന്നും തോളിലേക്കു പടരുന്ന ഇളം ചൂട്‌, ആ കൊഴുത്ത മുലകൾ ഉയർന്നു താഴുന്നത്‌…. സിരകളിൽ സുഖമുള്ള മുറുക്കം..
അവന്റെ താടിയിൽ പിടിച്ച് പാർവ്വതി തന്റെ നേർക്കുയർത്തി. നീ ഒരു വക്കീലാവണ്ടതല്ലേ? അപ്പോൾ കുറച്ചുകൂടി ധൈര്യം, തൊലിക്കട്ടി… ഇതൊക്കെയാവാം. സാരമില്ല… എത്രയോ സമയം കിടക്കുന്നു… അപ്പോൾ പോയിട്ട് നാളെ കാലത്ത് വാ. ഒൻപതുമണിയ്ക്ക്‌ വരണം.
ശരി മാഡം… അവൻ അമ്മാവന്റെ അടുത്തേക്ക് പോയി.
പാർവ്വതി നിശ്വസിച്ചു… യൗവ്വനത്തിന്റെ പടിവാതിൽക്കൽ നില്ക്കുന്ന സുന്ദരനായ പയ്യൻ… അവന്റെ അഴക്‌ അവനുക്ക്‌ തെരിയാത്‌… ആ നെറ്റിയിൽ വീണ ചുരുണ്ടമുടി കോതിവയ്ക്കാൻ കൈവിരലുകൾ വെമ്പിയിരുന്നു…
കസേരയിൽ പോയിരുന്ന്‌ ജനാലയിലൂടെ വെളിയിൽ വിടർന്നു നിന്നിരുന്ന റോസാപ്പൂക്കളിലേക്കു നോക്കി.. ഉനക്കെന്നാച്ച്‌? സ്വയം ചോദിച്ചു. രണ്ടു പെൺമക്കളാണുള്ളത്‌. അവരോട്‌ കല്യാണത്തിന് മുൻപും അതിനു ശേഷവും സ്നേഹമുണ്ട്‌. ഒരാൺകുട്ടിയുടെ അഭാവം ഇതുവരെ തോന്നിയിട്ടില്ല. ഇനിയിപ്പോൾ ഉള്ളിന്റെയുള്ളിൽ ഒളിഞ്ഞിരുന്ന, അല്ലെങ്കിൽ അമർത്തിവെച്ചിരുന്ന അഭിലാഷമാണോ? ആൺമക്കളോട്‌ അമ്മമാർക്ക് കൂടുതൽ അടുപ്പം കാണും എന്നു കേട്ടിട്ടുണ്ട്… മകൻ കൈവിട്ടു പോകുമോ എന്നു ഭയന്ന്‌ വിവാഹമോചനം വേണ്ടെന്നു പറഞ്ഞ അമ്മമാരെ കണ്ടിട്ടുണ്ട്.. തടിച്ചു വന്ന മുലഞെട്ടുകളിൽ പാർവ്വതി തിരുമ്മി. മനസ്സു ശാന്തമാക്കാൻ എണീറ്റ് മുറിയിൽ ഉലാത്തി.. മേശയുടെ കോണിൽ തുടയിടുക്കമർത്തി…. പൂറു കടിക്കുന്നുവോ… എവിടെയോ നനവ്.. പൂറിട്ടുരസി…. ആഹ്‌… സുഖം…. പക്ഷേ അപൂർണ്ണം….
അവർ ഒന്നു തലയാട്ടി… എത്രയോ ആണുങ്ങളെ വിറപ്പിക്കുന്ന താനെന്താ ഇങ്ങനെ? പിന്നെ ഫോണെടുത്ത്‌ ഒരു ചായയ്ക്കു പറഞ്ഞു… അന്നുച്ചയ്ക്കു കാണേണ്ട കക്ഷിയുടെ കേസെടുത്തു വായിച്ചു തുടങ്ങി..
ചന്ദ്രന്‌ സന്തോഷമായി. നല്ലത് തന്നേടേ… നീ കൊറച്ച് ആളുകളുമായി എടപഴകടേ.. എന്തര്‌ കൂട്ടിലിട്ടല്ലേ ചേച്ചി നിന്നെ വളർത്തണത്‌. ആ നീ വീട്ടിലോട്ടു പോണവഴി ഞാൻ മുറുക്കാൻ കടേല്‌ കൊടുത്ത കരിമീനും എടുക്കണം. മറക്കല്ല്‌…
വിനീതൻ മീനുമായി വീട്ടിലേക്കു വിട്ടു. വീടടുക്കുന്തോറും ഉള്ളിൽ പ്രതീക്ഷ വളർന്നു… സുന്ദരിയായ കൊഴുത്ത അമ്മായിയെ കാണാം. എന്തൊരു നിറമാണ്… ചെറു തേൻ പോലെ..എന്തൊരു പതുപതുപ്പുള്ള അവയവങ്ങൾ… കൊഴുപ്പ് പണ്ടു കണ്ടപ്പോള് ഇത്രേം തോന്നിയില്ല. ഓ പിന്നെ… നാണം കുണുങ്ങിയായ താൻ അന്നൊക്കെ എന്താണ് കണ്ടത്?
വാതിൽ അടച്ചിട്ടിരുന്നു. തള്ളി നോക്കിയപ്പോൾ തുറക്കുന്നില്ല. കോളിംഗ് ബെല്ലിൽ വിരലമർത്തി.
വരുന്നൂ… ഉള്ളിൽ നിന്നും ഇമ്പമാർന്ന ശബ്ദം….
വാതിൽ തുറന്ന ഇന്ദു വിയർത്തൊലിച്ചിരുന്നു…. അലക്ഷ്യമായി മാറിൽ ഇട്ട തോർത്തുമുണ്ടിൽ മുലകൾ ഉയർന്നു താഴ്ന്നു. കുഞ്ചു വെളിയിലേക്ക് ചാടി വിനീതനെ നോക്കി ആഹ്ളാദം പ്രകടിപ്പിച്ചു കുരച്ചു.. പിന്നെ അവന്റെ കാലുകളിൽ നക്കി.
വിനൂ… ഇന്ദു തെളിഞ്ഞു ചിരിച്ചു. വാടാ കുട്ടാ… അവന്റെ കയ്യിൽ പിടിച്ച് അകത്തേക്ക് വലിച്ചു. വാതിലടച്ചു തഴുതിട്ടു. മീനിന്റെ പൊതി വാങ്ങി മേശപ്പുറത്തിട്ടു. തിരിഞ്ഞവനെ കെട്ടിപ്പിടിച്ചു. മുഖത്തും കഴുത്തിലും ഉമ്മകൾ കൊണ്ടു പൊതിഞ്ഞു.
അമ്മായീ… അവളുടെ ആലിംഗനത്തിൽ ലയിച്ച് ചെവിയിൽ വിളിച്ചു…
ഉം?
സീമ എവിടെ?
രണ്ടു മാസം കഴിഞ്ഞാൽ സ്കൂളിൽ പോണ്ടതല്ലേടാ. ഇന്ന്‌ അപ്രത്തെ വീട്ടിലെ കൂട്ടുകാരീടെ കൂടെ നേഴ്സറീൽ പോയി. മഹാത്ഭുതം… സാധാരണ പോണ പെണ്ണല്ല.
നിയ്യ്‌ വേഷം മാറി അടുക്കളേല്‌ വരൂ… ഇന്ദു മീനുമെടുത്ത്‌ തിരിഞ്ഞു നടന്നു. ഒറ്റ മുണ്ടിനുള്ളിൽ ആ കൊഴുത്ത ചന്തികളുടെ ചലനം ഒരു നിമിഷം നോക്കിനിന്നിട്ട്‌ വിനീതൻ വേഷം മാറാൻ പോയി.
പിന്നിലെ വരാന്തയിൽ ഇന്ദു കുന്തുകാലിൽ ഇരുന്ന്‌ മീൻ വെട്ടിക്കഴുകി വൃത്തിയാക്കുകയായിരുന്നു. അവളുടെ കൊഴുത്ത മുലകൾ തള്ളിവരുന്നത് വിനീതൻ ഒളിഞ്ഞു നോക്കി. തടിച്ച തുടകളുടെ തുടക്കം കാണാമായിരുന്നു. ഇന്ദു എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

38 Comments

Add a Comment
  1. കലക്കി. വക്കീൽ മാഡത്തിന്റെ കാൽ ചുവട്ടിൽ ആവട്ടെ വിനീതന്റെ ജീവിതം.

    1. ഋഷി

      Thanks Joseph

  2. ജിന്ന് ??

    നന്നായിട്ടുണ്ട് ബ്രോ..
    ഇതെവിടെ എത്തും ആവോ??
    പേജ് കൂട്ടി എഴുതൂ..

    1. ഋഷി

      നന്ദി ബ്രോ. കഥ എവിടെ എത്തും എന്നെനിക്കും അറിയില്ല. സൈറ്റിന്റെ പുതിയ സെറ്റിങ്ങിൽ പേജുകൾ ഊഹിക്കാൻ കഴിയില്ല എന്നു തോന്നുന്നു.

  3. ഋഷി

    പ്രിയപ്പെട്ട രാജ,
    നന്ദി. അടുത്ത ഭാഗത്തിനെക്കുറിച്ചുള്ള ചിന്ത പേടിപ്പെടുത്തുന്നു.അസുഖം ഭേദമായി എന്നു കരുതുന്നു.

  4. പ്രിയതമൻ

    നന്നായിരുന്നു ബ്രോ… പേജ് കൂട്ടുന്ന കാര്യം ശ്രെദ്ധിക്കുക…

    1. ഋഷി

      നന്ദി ബ്രോ. പേജിൻ്റെ കാര്യം ശ്രദ്ധിക്കാം.

  5. പേജ് കുറെഞ്ഞെങ്കിലും സംഭവം ഉഷാർ ! പാർവതി വക്കിലിൻ്റ് ലൈബ്രറിയിലാണെൻ്റ് മാനസം.. വിനിതൻ്റ് അച്ഛൻ മിദിരാശിയിൽ ഒരു പട്ടത്തിയെ മോഹിച്ചിരുന്നു….
    ഋഷിസാബ് എല്ലാം ഉഷാർ അടുത്തത് ഒരു നീളൻ പാർട്ടായിക്കോട്ടെ!!

    1. ഋഷി

      നന്ദി ദിവ്യ.
      കഥ എങ്ങോട്ടു പോകുന്നു എന്നെനിക്കും അറിയില്ല?.

  6. പാപ്പൻ

    Page kuranjallo bro…… keep cntnu

    1. ഋഷി

      നന്ദി ബ്രോ. ഇനി ശ്രദ്ധിക്കാം

  7. Superb avathranam adipoli aYittundu

    1. ഋഷി

      വളരെ നന്ദി ബെൻസീ.

  8. നസീമ

    പേജ് കുറഞ്ഞ് പോയി എന്നൊരു പരാതി മാത്രമേ ഉള്ളു.. സൂപ്പർ

    1. ഋഷി

      വളരെ നന്ദി നസീമ. പേജുകൾ കുറഞ്ഞു എന്ന്‌ പലരും പറഞ്ഞു. രസമുള്ള കാര്യം എന്തെന്നാൽ, സൈറ്റിൻ്റെ സെറ്റിങ്ങിൽ എന്തോ മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ ഓരോ പേജിലും കൂടുതൽ വരികൾ. അപ്പോൾ എഴുതുന്ന പേജുകളുടെ ഏതാണ്ട് പാതി ആവുന്നു, സൈറ്റിൽ വരുമ്പോൾ. ഭാവിയിൽ ശ്രദ്ധിച്ചുകൊള്ളാം. നല്ല വാക്കുകൾക്ക് നന്ദി.

  9. പൊളിയായിട്ടുണ്ട്. പേജ് കുറഞ്ഞതിൽ സങ്കടവും ഒണ്ട്.

    1. ഋഷി

      തമാശ ബ്രോ,
      ഓരോ പേജും പ്രാണവേദനയാണ്‌ ബ്രോ?. നന്ദി.

  10. ഞാൻ ഇതിനെ ഒരു കമ്പികഥയായി വായിക്കുന്നില്ല. നല്ല ക്ലാസ്സിക് ക്വളിറ്റിസ് ഉളള മികച്ച സാഹിത്യം. മുമ്പത്തെ പോലെ പിക്ച്ചറസ്‌ക് ആയ ആഖ്യാനം ഇത്തവണയും.

    1. ഋഷി

      പ്രിയപ്പെട്ട ജോയ്സ്,
      സത്യം പറഞ്ഞാൽ കമ്പി എഴുതാൻ വേണ്ടി ഇറങ്ങിത്തിരിച്ചതാണ്‌?. നല്ല വാക്കുകൾക്ക്‌ വളരെ നന്ദി.

  11. T A r s O N Shafi

    നന്നായിട്ടുണ്ട് ബ്രോ ഈ ഭാഗവും, ഇഷ്ടപ്പെട്ടു,

    1. ഋഷി

      വളരെ നന്ദി ബ്രോ.

  12. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് . പേജ് പെട്ടന്ന് തീർന്നു പോയി അതിൽ സങ്കടം ഉണ്ട് . നൈസ് ഫീലിംഗ് ഋഷി . ഇതുപോലേ മുൻപോട്ടു സഞ്ചരിക്കട്ടെ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ഋഷി

      പ്രിയപ്പെട്ട അഖ്‌
      വളരെ നന്ദി. മനപ്പൂർവ്വം പേജുകൾ കുറച്ചതല്ല. ഒരു ബ്രേക്ക് വന്നു എന്നു തോന്നി.

  13. മെയ്ദിനം കലക്കി പൊളിച്ചു കാരണം കാലത്തുതന്നെ ഋഷിയുടെ കഥയാണ് കണ്ടത് മനസ്സിന് സന്തോഷിക്കാൻ ഇതിൽ കൂടുതൽ എന്തുവേണം പിന്നെ ഒരു ചെറിയ പരാതി പേജുകൾ കുറഞ്ഞുപോയോ കാരണം ഋഷിയുടെ കഥക്ക് പേജുകൾ കൂടുംതോറും വായിക്കാനുള്ള ആകാംക്ഷയും ആവേശവും കൂടും എന്നുള്ളതാണ്. സാരമില്ല കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ആർത്തിയോടെ..

    1. ഋഷി

      പ്രിയ അഷിൻ,
      വളരെ നന്ദി. ഒരു സ്വാഭാവികമായ ഇടവേള വന്നു എന്നു തോന്നിയതുകൊണ്ടാണ്‌ നിർത്തിയത്‌. പേജുകൾ എഴുതുമ്പോൾ ഉള്ളതിനേക്കാൾ കുറവു തോന്നുന്നു സൈറ്റിൽ കാണുമ്പോൾ.

  14. Superb krish super …oro bhagavun onninonnu mikachathu thanna ..eni indhuvintaum ,parvathiyudaum time annu ..oppam vineethanteum …”Best kanna best”…thakartholu krishiyuda oppam njangalum undu…

    1. ഋഷി

      വിജയകുമാർ സാറേ,
      വളരെ നന്ദി. ഈ സൈറ്റിലെ എല്ലാ എഴുത്തുകാർക്കും താങ്കൾ എന്നും ഒരു പ്രചോദനം ആണ്‌.

  15. ഈ പാർട്ടും വളരെ നന്നായി എഴുതീട്ടുണ്ട്വി, വിനീതന്റെ ഇന്ദു എന്ന തുടുത്തു മുഴുത്ത അമ്മായിയെ അടുത്തെങ്ങും ഒഴിവാക്കരുത് നന്ദി ഋഷി.

    1. ഋഷി

      വളരെ നന്ദി വിനൂ… അമ്മായി… തേനിന്റെ നിറമുള്ള പെണ്ണ്‌… പാർക്കലാം?

  16. ഋഷി ബ്രോ, അടിപൊളി ആയി തന്നെ പോകുന്നു.കുഞ്ഞമ്മയും അമ്മായിയും ഉള്ളിൽ കൊണ്ട് നടന്ന രഹസ്യം ഒരു ട്വിസ്റ്റ് ആയി. കളി കുറച്ച് കൂടി വിശദീകരിക്കാമായിരുന്നു.

    1. asuran bro modaration neekkam cheyyunna karyam adutha kammattiyil avatharippikkam

    2. ഋഷി

      നന്ദി ബ്രോ. കളി എഴുതുക എളുപ്പമുള്ള കാര്യമല്ല, എന്നെസ്സംബന്ധിച്ചിടത്തോളം. ചില എഴുത്തുകാർക്കെങ്കിലും ഈ ഒരവസ്ഥ ആയിരിക്കും എന്നൊരു സംശയം.

      1. താങ്കൾ ബാക്കി കഥകളിൽ എഴുതിയത് ആയി കംപേർ ചെയ്താണ് പറഞ്ഞത്.

  17. അജ്ഞാതവേലായുധൻ

    ഋഷി ബ്രോ തകർത്തു കളഞ്ഞു.എജ്ജാതി എഴ്ത്താ ഷ്ടാ..

    1. ഋഷി

      വളരെ നന്ദി അജ്ഞാതാ?

    1. ഋഷി

      Thanks

Leave a Reply

Your email address will not be published. Required fields are marked *