Submit Your Story
SHARE YOUR STORY WITH KAMBIKUTTAN.NET
- മലയാളം ഫോണ്ടില്‍ എഴുതിയ കഥകള്‍ മാത്രമേ പ്രസിധികരിക്കുകയുള്ളു .
- മന്ഗ്ലിഷില്‍ എഴുതിയ കഥകള്‍ പ്രസിധികരിക്കുന്നതല്ല.
- 18 വയസ്സില്‍ താഴെ കഥാപാത്രങ്ങള്‍, മതം, രാഷ്ട്രീയം, വ്യക്തിഹത്യ, ബലാൽസംഗം എന്നിവ വിഷയമായി വരുന്ന കഥകള്‍ ദയവായി അയക്കരുത് പ്രസിദ്ധീകരിക്കുന്നതല്ല .
- പ്രസിദ്ധീകരിക്കാൻ കുറഞ്ഞത് 3 പേജുകൾ ആവശ്യമാണ് (Each Page 36 Lines / 200 Words)
- ദയവായി കമ്പികഥകൾ മാത്രം അയക്കുക. കമ്പി ഇല്ലാത്ത കഥകൾ അയക്കരുത് പ്രസിദ്ധികരിക്കുന്നതല്ല.
- മലയാളം ടൈപ്പ് ചെയ്യാന്‍ : ഇവിടെ ക്ലിക്ക് ചെയ്യുക
OR
please send us your stories to
dr.kambikuttan@protonmail.com
Upcoming Kambikathakal
No Kambi Stories planned yet.
ഓണക്കളി എന്നൊരു കഥ അയച്ചിരുന്നു.. കിട്ടിയിരുന്നോ
ഏകലവ്യൻ: ശ്രീയുടെ ആമി 6 എപ്പോൾ വരും?
‘ഓണക്കളി’ എന്നൊരു പുതിയ കഥ എഴുതി അയച്ചിരുന്നു. ആ കഥ കിട്ടിക്കാണും എന്ന് വിശ്വസിക്കുന്നു.
എന്റെ ഡോക്ടറൂട്ടി പോലത്തെ Hero heroine തമ്മിൽ adi aytula comdey love after marriage stories suggest cheyamo
Wait
Comedy onulla
But devaragam is a good read
വധു is a ദേവത {Doli}
https://kkstories.com/vadhu-is-devatha-author-doli
കടുംക്കെട്ട് by Arrow, കോമഡി ഇല്ല
Guys arenkilum reply tha please enik story submit cheyandath egne aanenn ariyila onn paranj tharoo please
മുകളിൽ കഥയുടെ details എല്ലാം കൊടുത്ത് Copy Past Cheyya Submit Post kodukka…
Hello
Bro puthiya cfnm or femdom type stories ഏതെങ്കിലും വരുന്നുണ്ടോ
Anil ormakal എഴുതിയ ‘പെരുമഴക്ക് ശേഷം’ എന്ന കഥയുടെ ബാക്കി ഭാഗം വരും എന്ന് പറഞ്ഞിട്ട് എന്തായി.. Anil ബ്രോ repley തരുമെന്ന് പ്രതീക്ഷിക്കുന്നു.
Dr kutti evide
ജമീലയുടെ കടം വീട്ടൽ എന്ന സ്റ്റോറി അയച്ചിട്ടുണ്ട്.. എപ്പോഴാ പോസ്റ്റ് ചെയ്യുക??
സുഹൃത്തുക്കളെ, ഓണത്തിന് റിലീസ് ചെയ്യാൻ വേണ്ടി എഴുതിയ “”പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ”” എന്ന സഞ്ജുവിന്റെയും അനികയുടെയും കഥ റിലീസ് ചെയ്യണോ.. അന്ന് റിലീസ് ചെയ്യാൻ വിട്ടുപോയി.. ഒരുപാട്
പേജുണ്ടെങ്കിലും വലിയ ഭംഗിയൊന്നുമില്ലാത്ത എഴുത്താണ്.. ദയവായി റിപ്ലൈ തരൂ..
പ്രണയം, കമ്പി, തുടങ്ങിയ എല്ലാവിധ കലാപരിപാടികളും ഉണ്ട്..
ധൈര്യമായി ഇട് ബ്രോ ഇതൊക്കെ ചോദിക്കാൻ ഉണ്ടോ
വേണം
Venam
Edu bro 💕💕💯💯💞💞💞🫂🫂🫂🫂
എന്തിനാ ചോദിക്കണേ
Idu bro
വരണ്ടുണങ്ങിയ ജയന്റെ ജീവിതത്തിലേക്ക് അപർണ്ണ ഒരു കുളിർ മഴയായ് പെയ്തിറങ്ങി….
അപർണ്ണ – മരുഭൂമിയിലെ മാണിക്യം 2 മെയിൽ ചെയ്തിട്ടുണ്ട്🙏
Pls post upcoming stories
അത്ഭുത ബാലന് -വിഷ്ണു 2 ഭാഗം പോസ്റ്റ് ചെയ്തു കണ്ടില്ല .എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പറയണം .മൂന്നാം ഭാഗം രേടിയയിട്ടുണ്ട്
Dear admin bro
1) ചെകുത്താൻ ലോഡ്ജ്
2)മൃദുല ടീച്ചർ
ഇത് രണ്ടിന്റെയും കാര്യത്തിൽ എന്തെങ്കിലും തീരുമാനം ഉണ്ടോ. കാത്തിരിക്കണോ വേണ്ടയോ
മറക്കാനാകാത്ത ക്രിസ്മസ് രാത്രി എന്നൊരു കഥ അയച്ചിരുന്നു ഇതുവരെ പബ്ലിഷ് ആയിട്ടില്ല. അത് എപ്പോൾ പബ്ലിഷ് ആവും എന്ന് പറയാമോ
♥️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 2, രണ്ടാം ഭാഗം അയച്ചിട്ടുണ്ട്. ഒന്നു കയറ്റിവിട്ടേക്കണേ 😄 bro ♥️
Athu kalakii
Cuckold cheating nishidham allathe vere kadhakal onnum ivide ille….vedikettu abhirami okke evde poi
Good
ഹലോ അഡ്മിൻ, ഞങ്ങടെ ഹണിമൂൺ എന്ന സ്റ്റോറി 2nd പാർട്ട submit ചെയ്തിട്ടുണ്ട്. Pls chk and publish…….
എനിക് ഒരു കഥ എഴുതണം പക്ഷെ എഴുതി ശീലം ഇല്ല പിന്നെ എഴുതി തുടങ്ങാൻ സൈറ്റ് ഇങ്ങനെ work ചെയ്യുന്നെ enn അറിയില്ല ആരെങ്കിലും ഒരു help ചെയ്താൽ നന്നായിരുന്നു.please help🤕🙏🏻
ഗൂഗിൾ docs കയറ്റി അതിൽ സ്റ്റോറി എഴുതി ഇങ്ങോട്ട് കോപ്പി പേസ്റ്റ് ചെയ്താൽ മതി
thanku i will give it a try,thanks alot
athalle bro nalla vendakka aksharathil mukalil ezhuthiyittullath…. vaayikuu … athinekaal simple aaki enganeya parayuka
bro അതിൽ റൂൾസ് മാത്രം അല്ലെ ഒള്ളു,എന്നെ പോലെ ഉള്ള ചില പുതുമുഖങ്ങൾക്ക് സൈറ്റിൽ കഥ എഴുതി മുൻപരിചയം ഇല്ലാത്തവർക്ക് അറിയാത്ത കര്യങ്ങൾ ചോദിക്കുന്നതിന് പ്രശ്നം ഒന്നും ഇല്ലല്ലോ,if you can help,help them or leave them .anyway thanks for the reply
Broykk എന്താണ് അറിയേണ്ടത്
അത് ബ്രോ ഞാൻ കഥ എഴുതി തുടങ്ങിയിരുന്നു but save ചെയ്യാൻ options onnum കണ്ടില്ല ,also എഴുതിയ കഥ സൈറ്റ് minimise ചെയ്ത് ഓപ്പൺ ചെയ്തപ്പോ കാണാൻ ഇല്ല it’s completely viped out , പിന്നെ ഇതിൽ കുറേ ഓപ്ഷണൽ ടൂൾസ് ഉണ്ട് അതിൽ നമുക്കാവശ്യം ഉള്ളത് ഇതൊക്കെയാണ് എന്നുള്ള ചില doubts,എഴുതി ഉണ്ടാക്കിയ അത്രയും clear ആയി പോയപ്പോൾ help ചോദിച്ചതാ ഇനിയും ആവർത്തിക്കാതിരിക്കാൻ ,ഇതിനെ കുറിച്ച് മനസ്സിലാക്കിയിട്ടു എഴുതുന്നത് അല്ലെ നല്ലത് അതുകൊണ്ട് ചോദിച്ചതാണ്,സൈറ്റുകളിൽ ഒന്നും എഴുതി പരിചയം ഇല്ല അതുകൊണ്ട് ചോദിച്ചതാ ,thanks bro for the reply
Google doc എന്നൊരു ആപ്പ് ഉണ്ട്… അതില്‍ എഴുതിയാൽ മതി…പാർട്ട് പാർട്ടായി എഴുതി ഇടാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒരു പാർട്ടിനാവശ്യമായാത്ര എഴുതിയ ശേഷം അത് കോപ്പി ചെയുക എന്നിട്ടിവിടെ സ്റ്റോറി എഴുതി ഇടാനുള്ള ഓപ്ഷനിൽ പേസ്റ്റ് ചെയ്യുക… പിന്നെ അടിയിലായുള്ള author name e-mail id കഥയുടെ പേര് അത് വരുന്ന category എന്നിവ സെലക്ട് ചെയ്ത് അപ്ലോഡ് കൊടുത്താൽ മതി… ബാക്കിയുള്ള ഓപ്ഷൻസ് അതായത് ഫോണ്ട് എങ്ങനെ വേണം അതിന്റെ വലുപ്പം അതൊന്നും കാര്യമാക്കേണ്ടതില്ല…
ഇനി നിങ്ങളുടെ പ്രൊഫൈൽ pic അതുപോലെ തന്നെ bio എന്നിവ സെറ്റ് ചെയ്യാൻ world press എന്നൊരു ആപ്പ് ഉണ്ട് അതില്‍ ലോഗിൻ ചെയ്ത് പ്രൊഫൈൽ പിക്കും bio യും add ചെയ്യാം….
കഥയുടെ തുടക്കത്തിൽ എന്തെങ്കിലും ചിത്രങ്ങൾ ഉൾപ്പെടുത്താനായി ഗൂഗിളിൽ കയറി imgr upload എന്ന് ടൈപ്പ് ചെയ്താൽ വരുന്ന സൈറ്റിൽ കയറി നിങ്ങൾക്ക് വേണ്ട ചിത്രം ഏതാണോ അത് അപ്ലോഡ് ചെയ്യുക.. അതിനൊപ്പം തന്നെ അവരാ ചിത്രമൊരു ലിങ്ക് ആയി തരും… അത് കോപ്പി ചെയ്ത് നിങ്ങൾ അപ്ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന കഥയിൽ എവിടെ ആണോ ഫോട്ടോ കാണേണ്ടത് അവിടെയായി ജസ്റ്റ് ഒന്ന് പേസ്റ്റ് ചെയ്യതാൽ മതി…..
അതിനോടൊപ്പം തന്നെ നിങ്ങളെഴുതുന്ന കഥക്കും അതിലെ കഥാപാത്രങ്ങൾക്കും ഒരല്പം ജീവൻ കൂടി നൽകിയാൽ….. 😉🙌😘
ബ്രോ പറഞ്ഞതെല്ലാം ഞാനും ശ്രെദ്ധിച്ചു ഇത്രേം വിവരിച്ച് പറഞ്ഞതിന് thanks. ഒരു സംശയം ചോദിച്ചോട്ടെ ഈ പേജ് സെറ്റ് ചെയ്യുന്നത് എങ്ങനെയാണ് ഓട്ടോമാറ്റിക്കായിട്ട് പേജ് തന്നെ സെറ്റ് ആകുമോ. ചില കഥകൾ 5 അല്ലെങ്കിൽ അതിൽ കൂടുതൽ പേജുകൾ ആക്കാൻ ഉള്ളത് ഉണ്ടെങ്കിലും ഒറ്റ പേജിൽ തന്നെ തീർത്ത കഥകൾ ഞാൻ കണ്ടിട്ടുണ്ട്, അതുകൊണ്ടാണ് ചോദിച്ചത് കഥ ഇവിടെ കോപ്പി പേസ്റ്റ് ചെയ്ത ശേഷം ഓരോ പേജായി സെറ്റ് ചെയ്യാൻ വേറെ എന്തെങ്കിലും ചെയ്യേണ്ടതായിട്ടുണ്ടോ..
ഒരുപാട് thanks bro ,അറിയാത്തത് ചോദിക്കുന്നതാണ് എനിക്കിഷ്ടം പക്ഷെ പലപ്പോഴും ആർക്കും കളിയാക്കാനല്ലാതെ തനിക്ക് അറിയുന്നത് പകര്‍ന്ന് തരാറില്ല but bro you are a good man ,ഇത്രേം വിശദീകരിച്ച് എൻ്റെ അറിവില്ലായ്മയെ പരിഗണിച്ച് മറുപടി തന്നതിന് ഒരിക്കൽകൂടി thanks bro, ഇതിൽ പേജിൻ്റെ എണ്ണം കൂട്ടുന്നതും കൂടി ഒന്ന് പറഞ്ഞുതരമോ🫡
അഭിയും ഞാനും എന്ന കഥയുടെ അടുത്ത ഭാഗം submit ചെയ്തിരുന്നു, അത് പബ്ലിഷ് ചെയ്യാമോ?
മൂർച്ചയുള്ള കത്തികൊണ്ട്സുന്ദരികളായ സ്ത്രീകളെ കുത്തി കൊല്ലുന്ന ഒരു സൈക്കോ കില്ലരുടെ ക്രൈം കമ്പി കഥ എഴുതിയാൽ പ്രസിദ്ധീകരിക്കുമോ?
illa.. kurachukalam koodi jeevikkan kothi ondu..
🤣🤣🤣
കൊലുകൊണ്ട് സ്ത്രീകളുടെ പ്രത്യേക ഭാഗങ്ങളിൽ സുഖദമായി മുറിവേൽപ്പിക്കുന്ന സൈക്കോയുടെ കഥ ധൈര്യമായി എഴുത് ബ്രോ…
അതിനു ഒരു പ്രശ്നവും ഇല്ല…
😄😄😄🙏
എജ്ജാതി കുട്ടേട്ടൻ 😄😄😄
upadravam line venda enna udheshichathu athokke oru tharam manasikavastha aanu chikilsa venam..
Oru poo kandal pichi eduthu manakkunnavar undavam.. veruthe pichi chavitti arachu kalayunnavar undavam…
enikkishttam poo aa chediyil thanne nilkkunnatha athavumbol poovinum apakadam ella! kure naal fresh ayi parimalam padarthi nilkkumallo…
സ്റ്റോറി അയച്ചിരുന്നു… പക്ഷേ വന്നില്ല
Maneesh mohan
Ethuvaade!!! Korean padam kanda athu avide theerkanam” allande athu evide remake cheyyanonnum veralle🙏 athinulla manakkattiyo mindset onnum nammukkilla entte ponnanna😂
വിനോദൻ❤️
ഞാൻ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തായിരുന്നു അത് കിട്ടിയാരുന്നോ??
Udan VArum
Author name The God nn ahn The Gd ennalla ath engane angane vanne ennu ennik ariyilla 🤕
ന്റെ രണ്ടാൻ അമ്മ 4 എന്ന് varum luke bro undane edane maximum page venom
ചെകുത്താൻ ലോഡ്ജ്, ആണ്, any update