“നീ അകത്തു എന്ത് ചെയ്യുവാരുന്നു……”
ബിനു ചോദിച്ചപ്പോൾ സൂചിതക്ക് പെട്ടന്ന് മറുപടി പറയാൻ കഴിഞ്ഞില്ല
“ചേച്ചി ക്രീം ബണ്ണിന്റെ ഓർഡർ ആയി വന്ന ഒരാൾക്ക് ചെയ്തു കൊടുക്കുവാരുന്നു…..”
ജിത്തു പറഞ്ഞത് കേട്ട് സുചിത്ര ഒന്ന് അന്ധളിച്ചു അവനെ നോക്കി
“ആഹ്ഹ മ്മ്മ് അതേ ”
സുചിത്ര പറഞ്ഞു
“ആഹഹാ നല്ല ഓർഡർ ആരുന്നോ”
ഗോപൻ ചോദിച്ചു
“ഓഹ് അതേ ചേട്ടാ ചേച്ചി ഒരുപാട് സമയം എടുത്താ ചെയ്തു കൊടുത്തത് ക്രീം മൊത്തം തീർന്ന് കാണണം ”
ജിത്തു പറഞ്ഞു
‘ഈ ചെക്കൻ എന്തൊക്കെ ആണ് പറയുന്നത് ഇവൻ എല്ലാം കണ്ട് കാണുമോ ‘
സുചിത്ര അവനെ ഞെട്ടിത്തരിച്ചു നോക്കി
“എന്തായാലും കസ്റ്റമർ ഹാപ്പി ആണ് ഇനി എന്ത് പരിപാടി ഉണ്ടേലും ഇവിടെ വരൂ…..”
ജിത്തു കൂട്ടി ചേർത്തപ്പോൾ സുചിത്ര ഉറപ്പിച്ചു ചെക്കന് എല്ലാം മനസിലായിട്ടുണ്ടെന്ന്
കുറെ കഴിഞ്ഞപ്പോ ഗോപൻ ശ്രദ്ധിക്കാതെ സുചിത്ര ജിത്തുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു
“ഡാ നീ എന്തൊക്കെ ആണ് മുന്നേ പറഞ്ഞത് ”
എന്ന് പതിയെ അവനോട് ചോദിച്ചു
“അത് ഞാൻ ചേച്ചിയെ സേഫ് ആക്കാൻ പറഞ്ഞത് അല്ലേ ”
‘അപ്പൊ താൻ ഉള്ളിൽ വേണ്ടാത്ത പരിപാടി ആയിരുന്നു എന്ന് അവനു അറിയാം’
എന്ന് സൂചിത്രക്ക് മനസിലായി
“മ്മ്മ്മ് ഓക്കേ താങ്ക്സ് ”
സുചിത്ര അവനോട് പറഞ്ഞു അവനെ നോക്കി ചിരിച്ചു
ചെക്കനെ വെറുപ്പിക്കാൻ പറ്റില്ല എന്ന് സൂചിതക്ക് മനസിലായി
ഗോപൻ കുറച്ച് കഴിഞ്ഞപ്പോൾ പുറത്തു പോയി
“അല്ല നിനക്ക് ബിനുനെ അറിയാമോ….”
സുചിത്ര അവനോട് ചോദിച്ചു
“പിന്നേ പുള്ളിയെ ഇവിടെ ആർക്കാ അറിയാത്തത് വല്ല്യ കൊട്ടേഷൻ അല്ലേ “

next ???@bency007
Updates onumilalao….pls reply
അയച്ചിട്ടുണ്ട്