“എടാ നീ ഇവിടെ ജോലിക്ക് കേറിയോ ”
ബിനു ജിത്തുവിനോട് ചോദിച്ചു
ജിത്തു അവിടെ ഇരിക്കുന്ന രണ്ട് കസ്റ്റമർ ക്ക് വെള്ളവും കടിയും ഒക്കെ കൊടുക്കുന്ന തിരക്കിലാണ്
“മ്മ് ആ ബിനുവണ്ണാ കുറച്ചു ദിവസമായി ”
ജിത്തു പറഞ്ഞു
“എന്തെ എന്ത് വേണം….”
സുചിത്ര ചോദിച്ചു
“കഴിഞ്ഞ ആഴ്ച ഇവിടെ ഉണ്ടായിരുന്ന കടി ഇന്ന് ഉണ്ടോന്ന് നോക്കി വന്നതാ ”
ബിനു അവളോട് പറഞ്ഞു
“ആ കടിയൊക്കെ അന്നേ തീർന്നു…..”
സുചിത്ര അവന്റെ മുഖത്തോട്ട് നോക്കാതെ പറഞ്ഞു
“ഓഹോ അപ്പൊ ക്രീം ബണ്ണ് തന്നാൽ മതി”
ബിനു വിട്ടു കൊടുത്തില്ല
“സാദാ ബണ്ണേ ഉള്ളു ഇപ്പൊ…. ക്രീം ഇല്ല ”
സുചിത്ര ചിരിച്ചു കൊണ്ട് പറഞ്ഞു
“എങ്കിൽ അത് മതി ഞാൻ പാലിൽ മുക്കി തിന്നോളാം ”
എന്ന് ബിനുവും പറഞ്ഞു
ബിനുവും സൂചിത്രയും ദ്വായാർത്ഥത്തിൽ പറയുന്നത് ജിത്തുവിന് മനസ്സിലാകുന്നില്ല എന്നായിരുന്നു അവരുടെ വിചാരം
അപ്പൊ സുചിത്ര ഒരു ബണ്ണിന്റെ പാക്കറ്റ് എടുത്തു നീട്ടി
“ഇത് പഴയത് അല്ലേ അകത്ത് നിങ്ങടെ സ്റ്റോക്ക് റൂമിൽ ഫ്രഷ് ബണ്ണ് കാണും അത് മതി എനിക്ക്
എന്ന് പറയുമ്പോൾ
ഇല്ല എന്ന അർത്ഥത്തിൽ ആരും കാണാതെ സുചിത്ര ബിനുവിനെ മുഖം കൊണ്ട് ആംഗ്യം കാട്ടി പക്ഷെ അവൻ അത് വക വെക്കാതെ ഉള്ളിലെ സ്റ്റോക്ക് റൂമിലേക്ക് നടന്നു
വേറെ വഴി ഇല്ലാതെ സുചിത്ര
“ജിത്തൂ ആ ടേബിൾ നോക്കിക്കോണേ….”
എന്ന് പറഞ്ഞു ബിനുവിന്റെ പിന്നാലെ ഉള്ളിലേക്ക് നടന്നു
ഉള്ളിൽ സ്റ്റോക്ക് ഒരുപാട് ഉണ്ടായിരുന്നത് കൊണ്ട് സ്ഥലം കുറവായിരുന്നു
“അപ്പൊ ഇതിനകത്താണ് എന്നേ കാണുമ്പോ ഗോപൻ പാത്തിരിക്കാറ് അല്ലേ “

next ???@bency007
Updates onumilalao….pls reply
അയച്ചിട്ടുണ്ട്