ഞാന്‍… ”നീ അകത്തേക്ക് പോയിക്കൊ…. ഞാന്‍ എന്റെ
കൂട്ടുകാരന്റെ അടുത്തേക്ക് പോവുകയാണ്…. കുറച്ച് നേരത്തിനുള്ളില്‍
ഞാന്‍ തിരിച്ച് വരും….’
സോണിയ കോളേജിന്റെ അകത്തേക്ക് പോയി…. ഞാന്‍ ബൈക്കെടുത്ത് വീട്ടിലേക്ക് തിരിച്ചു… അച്’നും ഇളേമ്മയും ഇപ്പോള്‍ വീട്ടില്‍ ഉണ്ടാവും എന്നെനിക്ക് ഉറപ്പായിരുന്നു… ശോഭേച്ചി കോളേജില്‍ പോയികാണും… അപ്പോഴാണ് എനിക്ക് മറ്റൊരു പ്രശനം മനസ്സില്‍ വന്നത്… വീട്ടില്‍ മാമനുണ്ടാവില്ലെ…. അപ്പോ കളിയെങ്ങനെ നടക്കും… പിന്നെ ഞാന്‍ തന്നെ അതിനൊരു ഉത്തരം കണ്ടു പിടിച്ചു… മാമനുള്ളതും ഇല്ലാത്തതും ഒരു പോലെ ആണ്… ഫുള്‍ ടൈം ഒരു മയക്കത്തിലായിരിക്കും…. ഞാന്‍ ബൈക്ക് വീടിനടുത്തുള്ള ഒരു പാര്‍ക്കില്‍ നിര്‍ത്തി…. എന്നിട്ട് പാര്‍ക്കിനകത്ത് കയറി ഇരുന്നു….
അച്’നും ഇളയമ്മയും പോകുന്നതിനു കാത്തിരുന്നു…. അച്’നും
ഇളയമ്മയും ഒരുമിച്ചാണ് വീട്ടില്‍ നിന്നിറങ്ങുക… രണ്ടാളുടെയും ജോലിസ്ഥലം അടുത്തടുത്തായിരുന്നു…. അച്’ന്‍ ഇളയമ്മയെ ബൗട്ടിക്കിലാക്കിയാണ് ബാങ്കില്‍ പോവുക…. രാത്രി ഇളയമ്മയും ചേച്ചിയും ഒരുമിച്ചാണ് വരാറ്….
ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവര്‍ രണ്ടു പേരും വീട്ടില്‍ നിന്നും പോയി…. അവര്‍ പോയി കഴിഞ്ഞും ഞാന്‍ ഒരു 30 മിനിറ്റ് പാര്‍ക്കില്‍ തന്നെ ഇരുന്നു…. പിന്നെ ഞാന്‍ പതുക്കെ വീട്ടിലേക്ക് നടന്നു…. ഗേറ്റ് ശബ്ദമൊന്നും ഉണ്ടാക്കാതെ തുറന്നു….ബൈക്കും ഓഫാക്കി ഉരുട്ടി അകത്ത് കയറ്റി…. വീട്ടിലെ മുന്‍ വാതിലിനടുത്തേക്ക്
നീങ്ങി…. വാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു…. വാതില്‍ അകത്തു നിന്ന് പൂട്ടുമെന്ന് എനിക്കാദ്യമെ ഉറപ്പായിരുന്നു…. അതിനാല്‍ വീട്ടില്‍ നിന്നിറങ്ങുന്നതിനു മുന്‍പ് തന്നെ വീടിന്റെ ഒരു താക്കോല്‍
ഞാനെടുത്ത് കൈയില്‍ വെച്ചിരുന്നു….
വീടിനകത്ത് കയറി വാതില്‍ അകത്ത് നിന്ന് പൂട്ടി… പതുങ്ങി പതുങ്ങി
ഞാന്‍ അമ്മയുടെ മുറിയിലേക്ക് പോയി…. പക്ഷെ മുറിക്ക് അകത്ത്
ആരും ഉണ്ടായിരുന്നില്ല… വാതിലും തുറന്ന് കിടക്കുകയായിരുന്നു…. ചേട്ടന്‍ കിടക്കുന്ന സ്‌റ്റോര്‍ മുറിയില്‍ ആരും ഉണ്ടായിരുന്നില്ല…. ഇനി ബാക്കിയുള്ളത് മുകളിലുള്ള രണ്ട് മുറികള്‍ ആയിരുന്നു…. ഒന്ന്
എന്റെയും രണ്ടാമത്തത് ഇളയമ്മയുടെയും…. പക്ഷെ ഇളയമ്മയുടെ മുറി പൂട്ടിയിട്ടെ വീട്ടില്‍ നിന്നും പുറത്തേക്ക് പോകൂ…. എന്റെ മുറിയില്‍ ഈ ഒരു കാര്യത്തിന് അവരു പോകുമോ എന്ന ശങ്കയോടെ
എന്റെ മുറിയിലും നോക്കി… അവിടെയും ആരും ഉണ്ടായിരുന്നില്ല….
എനിക്ക് തോന്നി ഇന്നും അവര്‍ മുകളിലെ സ്‌റ്റോര്‍ മുറിയിലായിരിക്കും എന്ന്…. ഞാന്‍ അവിടെക്ക് കയറി ചെന്നു… പക്ഷെ എന്റെ ഭാഗ്യകേടിന് അവിടെയും ആരും ഉണ്ടായിരുന്നില്ല….
ഇപ്പോള്‍ എനിക്ക് ദേഷ്യവും വരാന്‍ തുടങ്ങി… കോളേജും കട്ട് ചെയ്തു… കാണാന്‍ വന്നതും കണ്ടില്ല…. മനസ്സില്‍ സങ്കടവും
Super….. Super
????
ബാക്കി എവിടെ ബ്രോ
Nice
Akathekku keri sudhiyude kunna vaayilum koode kodukkanam
Wow superb story
Super
കഥ കൊള്ളാം. തുടരുക.
Super thudaru
Hoow ഇതൊരു ഒന്നൊന്നര കഥ തന്നെ
ഓരോ നിമിഷവും കൗതുകവും ത്രിലിംഗും നൽകുന്നു
Hoow ഇതൊരു ഒന്നൊന്നര കഥ തന്നെ
കഥ ഒരുപാട് ഇഷ്ട്ടംആയി
സുധിയ്ക്കും അമ്മയുടെ ഒപ്പം സുഖിക്കുവാനുള്ള അവസരം കൊടുക്കു അടുത്ത പാർട്ടിൽ
Super.pettanne adutha part edee