മേടം സോറി സങ്കടം കണ്ടപ്പോൾ”
Its ok അനൂപ് ഞാനല്ലേ സോറി പറയേണ്ടത് തെറ്റെന്റെ ഭാഗത്താണ് സോറി അനൂപ്”
അനു ഇവിടെ മേടം”
അനൂപ് നി ഇനി എന്നെ മേടം എന്നു വീട്ടിൽ വിളിക്കേണ്ട ആന്റി എന്നു വിളിച്ചാൽ മതിട്ടോ എന്റെ മകന്റെ ഫ്രണ്ടിന്റെ ഏട്ടണല്ലേ അതുകൊണ്ട്”
ശരി മേടം ” അവർ എന്നെ തുറിച്ചു നോക്കി
സോറി ആന്റി”
ഒന്നു ചിരിച്ചു “അനു മുകളിലുണ്ട് അവിടേക്കു പൊയ്ക്കോ ” ഞാൻ ഓടി മുകളിലെ നിലയിൽ എത്തി എല്ലാം റൂമും കയറിയിറങ്ങി അങ്ങനെ ഞാൻ അവസാനത്തെ റൂമിൽ എത്തി എന്തോ ഒരു സൗണ്ട് കേൾക്കുന്നുണ്ട് ഞാൻ പതിയെ റൂം തുറന്നു നോക്കി അവിടുത്തെ കാഴ്ച കണ്ട് ഞെട്ടി നിന്നുപോയി തുടരും…..
എനിക്കറിയ ഇതിൽ നിറയെ തെറ്റുണ്ടാകും എന്നു എന്നാലും എല്ലാവരോടും ക്ഷമ ചോദിക്കുന്നു വിവരണം കുറവാണെന്നു പിന്നെ കമ്പിയും ഇല്ല ആദ്യമായാണ് കഥയെഴുത്തുന്നത് സാദരം ക്ഷമ ചോദിക്കുന്നു കമന്റ് സപ്പോര്ട്ട് ചെയ്യണം
???…
സൂപ്പർബ് ബ്രോ ?
കൊള്ളാം