‘ആർക്കറിയാം ഇതു പോലെ എത്രപേർക്ക് കൊടുക്കുന്നുണ്ടെന്ന്?’
‘ങാ പലർക്കുമുണ്ട്’ ഞാൻ
‘അതെനിക്ക് അല്ലേലും അറിയാം’
‘അതിന് നിനക്കെന്താ’
‘എനിക്കെന്താ ഒരു കുന്തവുമില്ല.’
( എന്നിൽ നിന്നും നോ കമന്റ്‌സ് )
‘ഓരാളിവിടെ പനിയായിട്ട് ഇരിക്കുമ്പോൾ ഇതു പോലെ കണ്ണിൽ ചോരയില്ലാത്ത ഒരുത്തൻ..’
‘ഒരുത്തനോ?’
‘അല്ലേ? പിന്നെ ഒരുത്തിയാ? ആയിരിക്കും!!? പെണ്ണുങ്ങളുടെ സ്വഭാവവും ആണല്ലോ?’
അത് പറഞ്ഞപ്പോൾ അരിശപ്പെട്ടുവന്ന അവൾക്ക് പിന്നെയും ചിരിപൊട്ടി.
കൂടെ എനിക്കും ചിരിവന്നു..
‘കഴിഞ്ഞോ?’
‘ഇല്ല, കുറച്ച് സമയം കൂടി കഴിഞ്ഞാൽ കഴിയും, പിന്നെ കുഴിച്ചിടും.’
‘നീ ആള് മോശമില്ലല്ലോ? പനി പിടിച്ചപ്പോൾ ഒരു നട്ടും ഇളകിയോ?’
പനി അവളെ പൂർണ്ണമായും വിട്ടുമാറിയിട്ടില്ലാ എന്ന് കിതപ്പിൽ നിന്നും മനസിലായി..
‘പനി പോയിട്ടില്ല കെട്ടോ?’ ഞാൻ പറഞ്ഞു
‘പോയി അങ്കിളേ, ദേ തൊട്ടു നോക്കിക്കേ?’
എന്റെ മനവും തനുവും ഒന്ന് വിറച്ചു.. ബൈക്കിനു പിന്നിൽ ഇരുന്ന് അറിഞ്ഞോ അറിയാതെയോ അവളുടെ ശരീരഭാഗങ്ങൾ തൊട്ടിട്ടുണ്ടെങ്കിലും ഇങ്ങിനെ ആദ്യമാണ്.
ഞാൻ പതിയെ കൈ എടുത്ത് നെറ്റിയിൽ തൊട്ടു, ഫുഡ്പാത്തിൽ നിന്നാണ് ഈ കലാപരിപാടി! നല്ല ചൂട്..
‘ടെമ്പറേച്ചറുണ്ട്..’
‘ഒലക്ക, അത് എന്നെ ഇപ്പോൾ അരിശം പിടിപ്പിച്ചതിന്റെയാ’
ആയിരിക്കുമോ?
ആണെങ്കിലും അല്ലെങ്കിലും ഇനി അവളെ കൂട്ടി പോയിട്ട് തന്നെ കാര്യം.. ശരി പോയി ഡ്രെസ് മാറിയിട്ട് വാ.
‘ഇത് പോരെ?’ അവൾ പാതി തമാശായി ചോദിച്ചു.
‘ഒന്നും ഇട്ടില്ലേലും എനിക്കൊന്നുമില്ല…’ അത് ഞാൻ തെളിച്ച് പറഞ്ഞില്ല.. എന്നാലും ബുദ്ധിയുണ്ടെങ്കിൽ അത് വേണമെങ്കിൽ മനസിലാക്കാമായിരുന്നു.
‘എന്താ പറഞ്ഞേ?’
‘ഒന്നുമില്ലേ ഒന്ന് പോയി ഡ്രെസ് മാറിയിട്ട് വരുമോ?’
ഹും.. എന്നെ സംശയഭാവത്തിൽ ഒന്ന് നോക്കി.. എല്ലാം എനിക്ക് മനസിലാകുന്നുണ്ട് കെട്ടോ എന്ന മട്ടിൽ ചുണ്ട് ഒന്ന് വക്രിച്ച് അവൾ മുകളിലേയ്ക്ക് പോയി.
കുറച്ചു കഴിഞ്ഞ് അവൾ ഡ്രെസ് മാറിവന്നു.
‘നീ ഇന്ന് കുളിച്ചില്ലേ?’ സ്വേറ്ററിനടിയിലെ മുൻഭാഗത്തെ തള്ളിച്ചയിൽ കണ്ണുടക്കി മൂക്കും കുത്തി ആ ഫുഡ്പാത്തിൽ വീഴാതെ ബുദ്ധിമുട്ടിയാണ് ഞാൻ ആ ചോദ്യം പറഞ്ഞൊപ്പിച്ചത്.
‘എന്താ മണക്കുന്നുണ്ടോ? പണ്ട് പറഞ്ഞത് എന്തോന്നാ? നാച്ച്വറൽ സ്‌മെൽ ആണ് നല്ലതെന്നല്ലേ? സഹിച്ചോ..’
ആ പറച്ചിലിൽ നിന്നും ഇവൾ അറിഞ്ഞുകൊണ്ട് വിഷയം അളിപുളിയാക്കുകയാണെന്ന തോന്നൽ എനിക്ക് വന്നതിനാലും, ഇനി സംസാരിച്ചാൽ ചിലപ്പോൾ എന്റെ കൺട്രോൾ പോയി അത് മറ്റൊരു രീതിയിൽ ആകുമെന്നും തോന്നിയതിനാൽ ഞാൻ മിണ്ടിയില്ല.
സൂപ്പർ…… കിടു തുടക്കം……
????
ഒന്നായാൽ നന്നായി
നന്നായാൽ ഒന്നായി
❤️❤️❤️❤️
കൊള്ളാം സൂപ്പർ. കലക്കി. തുടരുക ?
ഇഷ്ടായി….
❤️❤️❤️
ഈ കഥ ആദ്യം മുതൽ അവസാനം വരെ ഫിക്ക്ഷൻ ആണ്. ( ബാഗ്ലൂരിൽ ജോലി എടുത്തിരുന്നു എന്നത് മാത്രമാണ് സത്യം) എന്നാൽ ഈ കഥ ഇന്ന് ഒന്നു കൂടി വായിച്ചപ്പോൾ ഈ ജ്വാലയെ ഞാൻ അറിയുമല്ലോ എന്ന് എനിക്ക് തോന്നി. സത്യമായും ഞാൻ കുറച്ചു സമയം അലോചിച്ചു അരാണവൾ എന്ന്. പിന്നെ എനിക്ക് മനസിലായി 14 വർഷം പ്രേമിക്കുകയും, വിവാഹം കഴിക്കുകയും, അവസാനം ഡൈവോഴ്സ് ആകുകയും ചെയ്ത എന്റെ മുൻ ഭാര്യയാണ് ജ്വാല; അല്ലെങ്കിൽ ആ മാനറിസങ്ങൾ. പക്ഷേ ഒരിക്കലും അവളെ ഞാൻ മനസിൽ കണ്ടെഴുതിയതല്ല. ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു…
ഇപ്പോൾ എന്തോ ഒരു വിഷമം…
ഏതായാലും എല്ലാവരും മെസേജുകൾ അയക്കുക. വായിക്കാൻ രസമാണല്ലോ.
നല്ല അവതരണം
കുറെ നാളുകൾ ക്ക് ശേഷം മനോഹരമായ രതി മൂർച്ച ❣️
ശരിക്കും സംഭവിച്ചോ പൊളി ആയിരുന്നോ
ആർക്കെങ്കിലും യഥാർത്ഥത്തിൽ ഒരു രതിമൂർച്ഛ ആയാൽ അത് എഴുത്തിന്റെ വിജയമാണ്. താങ്ക്സ്
സൂപ്പർ സൂപ്പർ കഥ….. ഇങ്ങനത്തേ കഥകൾ വരണം ❤️❤️❤️❤️❤️❤️❤️❤️❤️
നല്ല കഥ.
ഇഷ്ടായി. പെരുത്തിഷ്ടായി
❤️❤️??
Super aanallo
നൈസ് സ്റ്റോറി
Wow സൂപ്പർ keep going ??
പാൽക്കാരിയെ പിന്നെ ഈ വഴിക്കൊന്നും കണ്ടില്ല?