എവിടം വരെ പോകും എന്നറിയാം.. ബൈക്കിൽ കയറാൻ നടക്കുമ്പോൾ അവൾ 1000 രൂപ എടുത്ത് നീട്ടി.
‘ഇതാ പൈസ.. ‘ അവൾ നീട്ടി.
‘ഇങ്ങിനെ ഒട്ടും മയമില്ലാതെയാണോ ഞാൻ പൈസാ തന്നത്?’ ഞാൻ ചോദിച്ചു
പൈസാ വാങ്ങി ഞാൻ പോക്കറ്റിലിട്ടു.. പിന്നെ ഒന്നും മിണ്ടിയില്ല..
പിന്നിൽ കയറുമ്പോൾ ഞാൻ ചോദിച്ചു,
‘ഞാൻ തന്ന ജാക്കെറ്റ് എന്തിയേ?’
‘ഓ അത് ഞാൻ കളയുകയൊന്നുമില്ല, തിരിച്ച് തന്നേക്കാം’
‘എന്റെ പൊന്നേ അതല്ല, ഇന്നും തണുപ്പല്ലേ? ജാക്കറ്റ് എടുക്കാൻ മേലായിരുന്നോ?’
അവൾ എന്തോ പറയാൻ ഭാവിച്ചിട്ട് പെട്ടെന്ന് മുഖം തിരിച്ചു.
ബൈക്ക് കുറെ ദൂരം പോകുന്നതു വരെ ഒന്നും മിണ്ടിയില്ല..
പിന്നെ പിന്നിൽ നിന്നും ഒരു ചിലമ്പിയ സ്വരം കേട്ടു..
‘ഞാൻ,… .. ‘ഞാൻ ആ ജാക്കറ്റും മേത്തിട്ടാ ഇന്നലെ കിടന്നുറങ്ങിയത്.. അത് ഉള്ളപ്പോൾ അങ്കിൾ അടുത്തുള്ള പോലെ തോന്നും..’
ഒരു തേങ്ങൽ..
എനിക്കിവിടെ … ( പിന്നെ സ്വരം ഇല്ല )
( എന്നിൽ നിന്നും നോ കമന്റ്‌സ് )
‘അങ്കിൾ പറയുന്ന ഈ സതീശൻ – .. ഒന്ന് വിളിക്കുക പോലുമില്ല..’
‘അതിന് സതീശൻ അറിഞ്ഞില്ലല്ലോ നിനക്ക് പനിയാണെന്ന്?’
‘കൊണ്ടുവന്ന് ആക്കിയിട്ട് പോയിരിക്കുകയാ..’
പെട്ടെന്ന് ഇടയ്ക്ക് കയറി ഞാൻ പറഞ്ഞു.. ‘എന്നെ അവൻ വിളിക്കാറുണ്ട്’
‘പിന്നെ .. എന്തിനാ വെറുതെ എന്നോട് നുണ പറയുന്നത്, എനിക്കറിയാം…’ തേങ്ങുകയാണോ?!!!
( എന്നിൽ നിന്നും നോ കമന്റ്‌സ് )
‘അങ്കിൾ ഉള്ളപ്പോൾ എനിക്ക് അത്ര വിഷമം തോന്നില്ല..’
‘ഞാൻ ഉണ്ടല്ലോ? നീ വിളിച്ചപ്പോൾ വന്നില്ലേ?’
‘വന്നു, എത്ര കാലുപിടിച്ചാലാണ്..’
‘ദേ ഇങ്ങിനെ കരഞ്ഞ് ‘നെലോളിച്ച്’ ആണെങ്കിൽ ഏതെങ്കിലും തട്ടുകടയിലേ ഞാൻ വണ്ടി നിർത്തൂ.. കരഞ്ഞ കണ്ണുമായി ഹോട്ടലിൽ കയറാൻ വയ്യ.’
‘ഇല്ല ഞാനിനി ഒന്നും പറയുന്നില്ല.’
ഹോട്ടലിലേയ്ക്ക് അധികം ദൂരമില്ല. അവിടെത്തിയപ്പോൾ ഞാൻ ആ മുഖം നോക്കി കുഴപ്പമില്ല, പനിയുടേതാണെന്ന് കരുതിക്കോളും.. അല്ലെങ്കിലും ബാഗ്ലൂരിൽ നമ്മുടെ കേരളത്തിലെ പോലെ നോട്ടം ഒന്നും ഇല്ല.
റുമാലി റൊട്ടിയും തന്തൂരിയും കഴിക്കുമ്പോൾ ഞാൻ ചോദിച്ചു..
‘ഒരു ഐസ്‌ക്രീം കൂടെ ആകാം അല്ലേ?’
‘കിലുക്കം കോപ്പിയടിച്ച് ഇറങ്ങിയിരിക്കുകയാ കിളവൻ..’
അത് എനിക്കിട്ട് ഒന്ന് കൊണ്ടു, എന്റെ പ്രായത്തിന്റെ ഞരമ്പിലാണ് അവൾ പിടിച്ചത്.
‘അത് ചമ്മി,…’ അവൾ കളിയാക്കി, എന്റെ മുഖത്ത് തന്നെ നോട്ടം.
സൂപ്പർ…… കിടു തുടക്കം……
????
ഒന്നായാൽ നന്നായി
നന്നായാൽ ഒന്നായി
❤️❤️❤️❤️
കൊള്ളാം സൂപ്പർ. കലക്കി. തുടരുക ?
ഇഷ്ടായി….
❤️❤️❤️
ഈ കഥ ആദ്യം മുതൽ അവസാനം വരെ ഫിക്ക്ഷൻ ആണ്. ( ബാഗ്ലൂരിൽ ജോലി എടുത്തിരുന്നു എന്നത് മാത്രമാണ് സത്യം) എന്നാൽ ഈ കഥ ഇന്ന് ഒന്നു കൂടി വായിച്ചപ്പോൾ ഈ ജ്വാലയെ ഞാൻ അറിയുമല്ലോ എന്ന് എനിക്ക് തോന്നി. സത്യമായും ഞാൻ കുറച്ചു സമയം അലോചിച്ചു അരാണവൾ എന്ന്. പിന്നെ എനിക്ക് മനസിലായി 14 വർഷം പ്രേമിക്കുകയും, വിവാഹം കഴിക്കുകയും, അവസാനം ഡൈവോഴ്സ് ആകുകയും ചെയ്ത എന്റെ മുൻ ഭാര്യയാണ് ജ്വാല; അല്ലെങ്കിൽ ആ മാനറിസങ്ങൾ. പക്ഷേ ഒരിക്കലും അവളെ ഞാൻ മനസിൽ കണ്ടെഴുതിയതല്ല. ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു…
ഇപ്പോൾ എന്തോ ഒരു വിഷമം…
ഏതായാലും എല്ലാവരും മെസേജുകൾ അയക്കുക. വായിക്കാൻ രസമാണല്ലോ.
നല്ല അവതരണം
കുറെ നാളുകൾ ക്ക് ശേഷം മനോഹരമായ രതി മൂർച്ച ❣️
ശരിക്കും സംഭവിച്ചോ പൊളി ആയിരുന്നോ
ആർക്കെങ്കിലും യഥാർത്ഥത്തിൽ ഒരു രതിമൂർച്ഛ ആയാൽ അത് എഴുത്തിന്റെ വിജയമാണ്. താങ്ക്സ്
സൂപ്പർ സൂപ്പർ കഥ….. ഇങ്ങനത്തേ കഥകൾ വരണം ❤️❤️❤️❤️❤️❤️❤️❤️❤️
നല്ല കഥ.
ഇഷ്ടായി. പെരുത്തിഷ്ടായി
❤️❤️??
Super aanallo
നൈസ് സ്റ്റോറി
Wow സൂപ്പർ keep going ??
പാൽക്കാരിയെ പിന്നെ ഈ വഴിക്കൊന്നും കണ്ടില്ല?