സുഹൃത്തിന്റെ മകൾ ജ്വാല 2 [Sojan] 466

ഞാൻ : “കേശവൻ നായര് നാട്ടിൽ അയൽ വക്കത്തുള്ളതായിരിക്കും?”
ജ്വാല: “അല്ല അമ്മയുടെ വീടിനടുത്തുള്ള പലചരക്ക് കടക്കാരനാണ്”
ഞാൻ : “നിന്റെ ബാഗിൽ ബ്ലേഡോ, കത്തിയോ വല്ലതും ഉണ്ടോ?”
ജ്വാല: “എന്തിനാ എന്നെ കൊല്ലാനാ?”
ഞാൻ : “അല്ല എനിക്കങ്ങ് സ്വയം കുത്തി ചാകാനാ, എടീ പോത്തേ വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിലെ നായികാ നായകൻമ്മാരാ”
ജ്വാല: “ഛെ ഓൾഡ് കേസ്, അതൊന്നും നമ്മള് പിടിക്കില്ല”
ഞാൻ : “പൊന്നോ പിന്നെന്താണാവോ ഭവതി പിടിക്കുന്നത്?”
ജ്വാല: “ഈ ഓൾഡീസിന്റെ കൂടെ കൂടിയാൽ നമ്മുടെ പ്രായം കൂടി പോകും”
ഞാൻ : “എന്നിട്ടെന്താണാവോ കുറച്ച് മുമ്പ് കൂടിയത്”
ജ്വാല: “അത് പിന്നെ…”
ഞാൻ : “പിന്നെ…”
ജ്വാല: “നീ ഒരു പാവമല്ലേ എന്നു കരുതി..”
ഞാൻ : “നീ-യോ”
ജ്വാല: “പിന്നെ?”
ഞാൻ : “ഇതാണോ വല്യ കാര്യത്തിന് എന്താണ് വിളിക്കേണ്ടത് എന്നൊക്കെ ചോദിച്ചത്?”
ജ്വാല: “അപ്പോൾ എന്നെ “പോത്തേ” എന്ന്‌ വിളിച്ചതോ?”
ഞാൻ : “അത് നീ പോത്തായതിനാൽ”
ജ്വാല: “അത് നീയാ”
ഞാൻ : “ദാ വീണ്ടും നീ?!!”
ജ്വാല: “എന്നാടാ നിന്നെ നീ എന്നു വിളിച്ചാൽ?”
ഞാൻ എന്തു പറയണം എന്നറിയാതെ കിടന്നു. അപ്പോൾ എന്റെ നെഞ്ചിലെ രോമങ്ങളിൽ പിടിച്ച് അറിഞ്ഞുകൊണ്ട് അവളൊരു വലി. എന്റെ പ്രാണൻ പോയി!!.
ഞാൻ : “എടീ”
ജ്വാല: “ഇത് നേരത്തെ നീ എന്നെ പീഡിപ്പിച്ചതിന്” അതു പറഞ്ഞ് അവൾ കുലുങ്ങി ചിരിച്ചു.
ഞാൻ : “പെണ്ണേ ആണുങ്ങളുടെ നെഞ്ചിലെ രോമത്തിൽ പിടിച്ചു വലിച്ചാൽ പ്രാണൻ പോകും”
ജ്വാല: “പോകട്ടെ”
ഞാൻ : “തിരിച്ച് ഞാനും കൈപ്രയോഗം നടത്തട്ടെ?”
ജ്വാല: “നീയിങ്ങ് വാ നടത്താൻ” അതു പറഞ്ഞ് അവൾ വീണ്ടും കാലുകൊണ്ട് ചവിട്ട് തുടങ്ങി.
ഞാൻ : “അല്ല, നിന്നെ ഈ ചവിട്ടാൻ ആരാ പഠിപ്പിച്ചത്?, എന്തുപറഞ്ഞാലും ഉടനെ കാലുകൊണ്ടാണല്ലോ പ്രയോഗം?”

The Author

sojan

16 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. കിടു.

    ????

  2. ✖‿✖•രാവണൻ ༒

    ❤️❤️❤️

  3. വളരെ നോർമൽ ആയ… ശെരിക്കും നാച്ചുറൽ ആയി തോന്നുന്ന കഥ. ഇതിൽ നമുക്കെല്ലാവർക്കും ജീവിതവുമായി ബന്ധിപ്പിക്കാവുന്ന കൊറേ കാര്യങ്ങൾ ഉണ്ട്. ഇവിടെയുള്ള ഭൂരിഭാഗം കഥകളും വായിച്ചാൽ മനസ്സിലാവും അതിൽ മിക്കവർക്കും ജീവിത അനുഭവങ്ങൾ ഇല്ല എന്ന്. 18 വയസുള്ള പെൺകുട്ടിയെ കുറിച്ച് പറഞ്ഞു തുടങ്ങും കുറച്ചു കഴിഞ്ഞാൽ 50 വയസ്സ് കഴിഞ്ഞ 1000 കളികൾ കളിച്ചവർ സംസാരിക്കുന്നതുപോലെ സംസാരിക്കും. അവരും അങ്ങനെ സംസാരിക്കും എന്ന് തോന്നുന്നില്ല, എനിക്ക് 11 സ്ത്രീകളുമായി സെക്സ് അനുഭവിച്ച അനുഭവം ഉണ്ട് അവരെല്ലാവരും തന്നെ നാണം ഉള്ളവർ ആയിരുന്നു. നാണം വിട്ട് ഒരിക്കലും പെരുമാറാറിയിട്ടില്ല…

    ഒരുപാട് ഇഷ്ടമായി ഈ കഥ… ഇങ്ങനെ തന്നെ തുടരുക.

    1. കണ്ണാ അതാണ് സത്യം. നാണത്തിന്റെ കാര്യം പറയുമ്പോൾ ചിലതു കൂടി പറയണം. അവർക്ക് നമ്മളോട് ഒരു വിശ്വാസം വന്ന്‌ ഭയങ്കര അടുപ്പമായാൽ ഈ നാണം പോകും. ( രസമതല്ല ഇന്നും നാണം പോകാത്തത് എന്റെ ഭാര്യയ്ക്ക് മാത്രമാണ്) അതു പോലെ കണ്ണൻ പറഞ്ഞതുപോലെ എല്ലാ ബന്ധങ്ങളും ശാരീരീക ബന്ധത്തിൽ എത്തുന്നില്ല. തന്നെയുമല്ല പലപ്പോഴും ശാരീരീകബന്ധത്തിന്റെ അടുത്തുവരെ എത്തിയിട്ടും നമ്മളോ, അവരോ വേണ്ടാ, ശരിയാകില്ലാ എന്ന്‌ കരുതി വിട്ടിട്ടുണ്ട്. എനിക്ക് അതുപോലുള്ള 6-8 കേസുകൾ ഉണ്ട്. ഞാനും ഭാര്യയും കണക്കെടുത്തു ഒരു ദിവസം, ചുമ്മാ മുലയ്ക്ക് പിടിച്ചതും മറ്റും ബന്ധമാണ് എന്ന്‌ അവൾ പറഞ്ഞു. ഞാൻ പറഞ്ഞു സംഭവം അകത്തു കയറിയെങ്കിൽ മാത്രമേ ബന്ധമായി കാണാൻ സാധിക്കൂ എന്ന്‌. അങ്ങിനെ കണക്ക് നോക്കിയപ്പോൾ കഷിച്ച് 12 പേർ- ഇൻഗ്ലൂഡിങ്ങ് അവളും. ബാക്കി 10 പേരുമായും ടച്ചിങ്ങ്സ് മാത്രമേയുള്ളൂ.
      സത്യത്തിൽ ഈ ശാരീരീക ബന്ധം ഒന്നുമല്ല ഇതിന്റെ കാതൽ യഥാർത്ഥ സ്നേഹമാണെങ്കിൽ ഇതൊന്നും വിഷയമല്ല. ജ്വാല എനിക്ക് നഷ്ടപ്പെട്ട എന്റെ പ്രണയിനി തന്നെയാണ്. അത് ഇനി പറഞ്ഞിട്ട് കാര്യമില്ല. അവളുടേയും എന്റേയും കഥയേ അല്ല ഇത്. അവളുടെ മാനറിസങ്ങൾ മാത്രമേ ജ്വാലയ്ക്കുള്ളൂ.
      നിങ്ങൾക്കറിയാമോ യഥാർത്ഥ ജ്വാല സ്വന്തം വീട്ടിൽ പരമാധികാരിയായിരുന്നു. അവൾ ഒരു പണിയും ചെയ്യില്ല, രാവിലെ ക്യൂട്ടെക്സുമിട്ട് കുളിച്ച് മിടുക്കിയായി ഇരിക്കും. അവൾക്ക് മീൻവെട്ടി വറുത്തു കൊടുത്ത് അരികിലിരുത്തി ഊട്ടിച്ചിട്ടുണ്ട് ഞാൻ. പൊന്നു പോലായിരുന്നു കൊണ്ടുനടന്നിരുന്നത്. അവളുടെ വീട്ടിലും എല്ലാവർക്കും അവൾ അങ്ങിനെ തന്നെയായിരുന്നു. ആരും അവളോട് ജോലി ചെയ്യണമെന്നോ, മറ്റെന്തെങ്കിലുമോ പറയില്ല. ആ വീട്ടിലെ എല്ലാ കാര്യങ്ങളും അവളുടെ തീരുമാന പ്രകാരമായിരുന്നു. അത് തന്റേടിയായ സിനിമയിൽ കാണുന്ന സ്ത്രീകളുടെ പോലല്ല, നാം ഒന്നും ഒരു സിനിമയിലും കാണാത്ത തരത്തിൽ അവളോടുള്ള എല്ലാവരുടേയും പുന്നാരിക്കലിന്റെ കൂടുതൽ കാരണം. ഇപ്പോൾ ഏകദേശം മനസിലായി കാണില്ലേ ജ്വാലയെ എഴുതി പിടിപ്പിക്കാൻ അത്ര എളുപ്പമല്ല എന്ന്‌. ഇത് ഇതു പോലെ കഥയിൽ എഴുതിയാൽ ആരും വിശ്വസിക്കില്ല.

  4. കൊള്ളാം സൂപ്പർ. തുടരുക ?

  5. ശ്രീകല

    എന്റെ വയസ് ആണ് ജ്വാല ക്ക് ❣️

    1. 18 വയസ്,
      എന്റെ കൂടെ സതീശൻ എന്നൊരാൾ പഠിച്ചിരുന്നു. അവൻ സ്ക്കൂളിൽ വച്ചു തന്നെ പ്രണയിച്ച ആളേയാണ് വിവാഹം കഴിച്ചതും. എന്നാൽ അതുകഴിഞ്ഞ് അവന്റെ മക്കൾ ആരാണെന്ന്‌ പോലും എനിക്കറിയില്ല. വെറുതെ ആ ഒരു കാര്യം ചേർത്തെന്നേയുള്ളൂ. സതീശൻ 10 കഴിഞ്ഞ ഉടനെ വിവാഹം കഴിച്ചു. അവൻ സ്ക്കൂളിൽ വരുമ്പോഴേ മീശയൊക്കെ ഉണ്ടായിരുന്നു. ഞാൻ അവനേക്കാൾ 5-8 വയസ് ഇളയതായിരിക്കാം. അവൻ തോറ്റ് തോറ്റ് കിടക്കുകയായിരുന്നു. ആ കണക്കിന് അവന് 40 വയസുണ്ടെങ്കിൽ 18 വയസുള്ള മകൾ ഉണ്ടാകാൻ ബുദ്ധിമുട്ടൊന്നുമില്ല. മാത്രവുമല്ല എന്റെ കൂടെ പഠിച്ച പലരുടേയും മക്കളെ ഇപ്പോൾ കെട്ടിച്ചു.!!! അപ്പോൾ ജ്വാലക്കൊച്ചിന് 18 വയസ്.

  6. കിച്ചു

    ഞാനും ഒരു junior കൊച്ചിനെ ഇത്പോലെ കൊണ്ട് നടക്കുകയാണ്. Trip, food, dress ന് cash ഇറക്കുന്ന പാടെ ഉള്ളു. പിന്നെ nice ആയി വളച്ച് shot എടുക്കാം

  7. ഒരുപാട് ഇഷ്ടം ഇങ്ങനെ തന്നെ മുന്നോട്ട് പോകുക

  8. Polichu plz continue ??????

    1. അടിപൊളി കഥ…Keep iT Up…ഇനിയും ഒരുപാട് ഭാഗങ്ങൾ പ്രതീക്ഷിക്കട്ടെ…???

  9. കിടുക്കാച്ചി കഥ
    അവർ രണ്ടാളും ?
    അക്ഷരങ്ങൾ ഒക്കെ നല്ല കാവ്യാത്മകം ആയിട്ടുണ്ട്
    ശരിക്കും ഇഷ്ടപ്പെട്ടു ❤️

    1. എഴുതുമ്പോൾ സംസാര ഭാഷ പറ്റുന്നത്ര അതു പോലെ എഴുതാനാണ് ശ്രമിക്കാറ്, എന്നിരുന്നാലും രണ്ടു തരം ഭാഷ എഴുതുന്നത് യഥാർത്ഥത്തിൽ കുറച്ച് ബുദ്ധിമുട്ടാണ്. ഉദാ: “വാന്നേ” എന്ന്‌ പറയുന്നത് നമ്മൾ സംസാരിക്കുമ്പോൾ “ബാന്നേ” എന്നാണ് പറയുന്നത്. പല അക്ഷരങ്ങളും വിഴുങ്ങി പോകുകയും ചെയ്യും. എന്നാൽ മുഴുവനും അതു പോലെ എഴുതിയാൽ വായിക്കാനും, മനസിലാക്കാനും ബുദ്ധിമുട്ടായിരിക്കും. ഒരേ സമയം കഥയുടെ ത്രെഡ്ഡ്, അതിന്റെ ഗതി, അവതരിപ്പിക്കുന്ന വിഷയങ്ങളുടെ സത്യസന്ധത, കഥയിൽ ആവശ്യത്തിനുള്ള എരിവും, പുളിയും, പിന്നെ ഒരു വായിക്കാനുള്ള ത്രില്ലും സൃഷ്ടിക്കണമെങ്കിൽ കുറച്ച് ബുദ്ധിമുട്ടാണ്. പണ്ട് ഇതിലും നന്നായി എഴുതാൻ ആകുമായിരുന്നു. ഇന്ന്‌ കപ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നതിനാലായിരിക്കാം, ആ കീകൾ നമ്മൾ ശ്രദ്ധിക്കുമ്പോൾ കഥ ചിതറിയപോലാകുന്നു.

  10. nannayittund bro ???

  11. Super?.. പേജ് കൂട്ടി എഴുതുമോ ബ്രോ

  12. മാജിക് മാലു

    നല്ല ഒരു ഇത് ?

Leave a Reply

Your email address will not be published. Required fields are marked *