സുഹൃത്തിന്റെ മകൾ ജ്വാല 3 [Sojan] 429

ജ്വാല : “അത് പിന്നെ?”

ഞാൻ : “പറ”

ജ്വാല : “നിങ്ങൾക്ക് ഇവിടെ ആരെങ്കിലുമായി ബന്ധം വല്ലതും ഉണ്ടോ എന്ന്‌”

ഞാൻ : “ഓഹോ, അതെന്താ അവനങ്ങിനൊരു സംശയം?”

ജ്വാല : “അറിയില്ല”

ഞാൻ : “നീ എന്തു പറഞ്ഞു?”

ജ്വാല : “ഇല്ലാ എന്ന്‌”

ഞാൻ : “നിനക്കെങ്ങിനെ അറിയാം എനിക്ക് ആരെങ്കിലുമായി ബന്ധം ഉണ്ടോ ഇല്ലയോ എന്ന്‌?”

ജ്വാല : “അത് പിന്നെ”

ഞാൻ : “പിന്നെ?”

ജ്വാല : “ഒരാളെ കാണുമ്പോഴേ അറിയാൻ വയ്യേ?”

ഞാൻ : “എന്നിട്ട് എന്നെക്കുറിച്ച് എന്ത് തോന്നി?”

ജ്വാല : “ഒരു മണ്ടനാണെന്ന്‌”

ഞാൻ : “പിന്നെ”

ജ്വാല : “പേടിത്തൊണ്ടനാണെന്ന്‌”

ഞാൻ : “പിന്നെ?”

ജ്വാല : “കോഴിയാണെന്ന്‌”

ഞാൻ : “പിന്നെ?”

ജ്വാല : “പിന്നെ ഒന്നൂല്ല”

ഞാൻ : “-‘ഒന്നൂല്ല’-?, എല്ലാം പഠിച്ചു വച്ചിരിക്കുന്നു? അല്ലേ?”

പക്ഷേ കാതലായ എന്നെപ്പറ്റിയുള്ള അവളുടെ ധാരണ അവൾ വാക്കുകൾ കൊണ്ട് ഒളിപ്പിച്ചു. പിടിതരാതിരിക്കാനുള്ള ശ്രമമാണ്.

ഞാൻ : “ഒരു ഗവേഷണം നടത്തുകയായിരുന്നു എന്റെ ഒപ്പം നടന്ന്‌ ഈ കാലം മുഴുവൻ ?”

ജ്വാല : “എയ് അങ്ങിനൊന്നുമില്ല.”

ഞാൻ : “ചുറ്റിക്കളിക്കാതെ തെളിച്ചു പറ പെണ്ണേ; നീ ഇത് വിവാഹത്തിനായാണോ അതോ വെറും സുഖത്തിനായാണോ?”

ജ്വാല : “അങ്ങിനെ ചോദിച്ചാൽ സുഖത്തിനായി ഏതായാലും ഞാൻ ഇത്രയും പ്രായം കൂടിയ ആളെ തിരഞ്ഞു പോകില്ല.”

ഞാൻ : “പോകണമെങ്കിൽ പൊയ്ക്കോ”

ജ്വാല : “അത് നമ്മുക്ക് പിന്നെ ചർച്ച ചെയ്യാം”

ഞാൻ : “അതായത് വിവാഹത്തിനായാണ്?”

മറുപടിയില്ല.

ഞാൻ : “പറ”

ജ്വാല : “പറയല്ല പന, എനിക്കൊന്നും അറിയില്ല.”

ഞാൻ : “പിന്നെ എന്ത് വിചാരിച്ചാ?”

ജ്വാല : “ഞാൻ ഒരു ഐഡിയാ പറയാം”

ഞാൻ : “പേശ്”

ജ്വാല : “വിവാഹം കഴിക്കാതെ ഇങ്ങിനങ്ങ് കഴിയാം”

ഞാൻ : “അപ്പോൾ ഒരു കുഞ്ഞ് വേണമെന്ന്‌ തോന്നിയാലോ?”

ജ്വാല : “ആ കുഞ്ഞും ഞാൻ തന്നെ”

The Author

sojan

13 Comments

Add a Comment
  1. പൊന്നു ?

    വൗ….. കലക്കൻ പാർട്ട്……

    ????

  2. ✖‿✖•രാവണൻ ༒

    ❤️❤️❤️❤️

  3. കൊള്ളാം അടിപൊളി. തുടരുക ?

  4. അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ?, അവർ തമ്മിൽ പ്രണയിക്കട്ടെ, അവൾ ഇനി മുതൽ അയാളെ അങ്കിൾ എന്ന് വിളിക്കുന്നത് തീർത്തും ഒഴിവാക്കട്ടെ, അവളുടെ അച്ഛൻ അറിയാതെ അവർ പ്രണയിച്ചും കാമിച്ചും നടക്കട്ടെ, അവളെ അവൻ കല്യാണം കഴിക്കട്ടെ, അവളുടെ അച്ഛൻ അറിയാതെ അവർ അവിടെ തന്നെ കല്യാണം കഴിച്ചു താമസിച്ചു അവന്റെ കുട്ടികളെ പ്രസവിക്കട്ടെ, അവൻ അവളെ ഗർഭിണിയാക്കട്ടെ, അവൾക്ക് അവനോട് കടുത്ത പ്രണയമായിരിക്കട്ടെ അവള് തന്നെ അവനോട് പറയട്ടെ അവളെ കല്യാണം കഴിക്കാനും അവളെ ഗർഭിണിയാക്കാനും, അവൾ അവനെ അങ്കിൾ എന്ന് വിളിക്കുന്നത് ഒഴിവാക്കുകയും വേണം, അപ്പൊ അടുത്ത ഭാഗത്തിൽ കാണാം, പേജ് കൂട്ടി എഴുതുക

    1. ഹ ഹ ഹ, സലിം കുമാർ പറയുന്നതുപോലെ അതൊക്കെ കലാകാരന്റെ ആവിഷ്ക്കാര സ്വാതന്തൃത്തിൽ പെടുന്ന കാര്യങ്ങളാണ്. പിന്നെ ഈ കഥയിലെ പല സംഭവങ്ങളും പല സ്ത്രീകളുമായി സംഭവിച്ചിട്ടുള്ളവയാണ്. ഇതിലും വൾഗറായ പലതുമാണ് യഥാർത്ഥത്തിൽ സംഭവിച്ചത്, പക്ഷേ അതിവിടെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പട്ടാപ്പകൽ നല്ല തിരക്കുള്ള ഒരു ഓഫീസിൽ വച്ച് ഒരു അവിവാഹിതയായി പെൺകുട്ടി അവളുടെ മെൻസസ് നിറഞ്ഞ യോനി നക്കാൻ പറഞ്ഞ് എന്നെക്കൊണ്ട് നക്കിച്ചിട്ടുണ്ട്. അത് ഈ കഥയിൽ കൂട്ടിച്ചേർത്താൽ ആരെങ്കിലും വിശ്വസിക്കുമോ? അതിന് ഒരു സത്യസന്ധത എഴുത്തിലൂടെ സൃഷ്ടിക്കാൻ പറ്റില്ല. ഈ കഥ ഒരു റൊമാന്റിക്ക് പൾപ് ഫിക്ഷനായി പോകട്ടെ. അടുത്ത ഭാഗം ചേർക്കുന്നു. പാരഗ്രാഫ് ആയി അയച്ചത് അഡ്മിൻ സബ്മിറ്റ് ചെയ്തപ്പോൾ എല്ലാ സംസാരങ്ങളും ഒന്നായി പോയി. അതിനാൽ ഞാൻ 2 ദിവസം എഴുതിയില്ല.

  5. പോളിക്ക് ബ്രോ
    ❤️❤️❤️??
    Continue..

  6. സംഗതി കലക്കി ഒന്നും പറയാനില്ല അടുത്ത പാർട്ടിന് കാത്തു നിൽക്കന്നു

  7. Nice continue

  8. ശ്രീകല

    ❣️❣️❣️

  9. Bro…sooper…nalla theme.nalla avatharanam…pls continue

  10. അടിപൊളി ബ്രോ ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *