സുഹൃത്തിന്റെ മകൾ ജ്വാല 4 [Sojan] 372

“ഉം, തോന്നി, അല്ല ഞാൻ രാവിലെ കളിയാക്കിയതോടേയാണ് മൂഡോഫായത് അല്ലേ, സോറി”

“അല്ലെടാ എനിക്കെന്തോ, കാലാവസ്ഥമാറിയതിന്റേയോ എന്തൊക്കെയോ ഒരു വിമ്മിഷ്ടം, അത്രയേ ഉള്ളൂ”

“അല്ല എനിക്കറിയാം, ഞാൻ കാണിക്കുന്ന എല്ലാ തമാശും അങ്കിളിന് ദഹിക്കുന്നില്ലാ എന്ന്‌ പക്ഷേ എന്ത് പറയാനാ പറ്റിപ്പോയി”

“അത് വിട് നീ, അടുത്ത പ്ലാൻ പറ, നാളെ രാവിലെ പോകുകയല്ലേ?”

“ആം പോകാം, പക്ഷേ എനിക്ക് കൊതി തീർന്നില്ല”

“എനിക്ക് തീർന്നു” പെട്ടെന്ന്‌ അറിയാതെ ഞാൻ പറഞ്ഞു പോയി.

“സോറി അങ്കിളേ നല്ലൊരു ട്രിപ്പായിട്ട് ഞാൻ അങ്കിളിനെ ആകെ … ഛെ എന്റെ നാക്കാണ് എല്ലാത്തിനും കാരണം”

“അല്ല ജ്വാലേ, ഞാൻ ചിലപ്പോൾ ചില കാര്യങ്ങളിൽ പെട്ടെന്ന്‌ മൂഡോഫാകും, എന്നെ എന്റെ വഴിക്ക് വിട്ടാൽ മതി, ഞാൻ നോർമ്മൽ ആയിക്കോളും”

“എന്റെ പൊന്നങ്കിളേ അതൊക്കെ വിട്ടേക്ക്, ങാ ഇന്നിനി കലാപരിപാടി ഒന്നും വേണ്ട കെട്ടോ”

ഞാൻ അവളെ തുറിച്ചു നോക്കി.

“അല്ല ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷേ ഈ മദ്യത്തിന്റെ മണം എനിക്കത്ര പിടിക്കുന്നില്ല”

കെട്ട് വിട്ടിട്ടില്ലാത്തതിനാലും, ഭക്ഷണം ദഹിച്ച്, നാരങ്ങാവെള്ളം സിരകളിലൂടെ കടന്നു പോയാലും മാത്രമേ എനിക്കും തളർച്ച മാറുമായിരുന്നുള്ളൂ. അതിനാൽ തന്നെ എന്റെ മറുപടിയും ലാഘവത്തോടെയായിരുന്നു.

“ഓക്കെ…”

“അങ്കിളേതായാലും കുളിച്ചു, ഞാനും ഒന്ന്‌ കുളിക്കട്ടെ?”

“അയ്യോ ഞാൻ ഗീസർ ഓഫാക്കാൻ മറന്നു!!!”

പിന്നെയാണ് ഞാൻ ഓർത്തത് തെർമ്മോസ്റ്റാറ്റ് ഉള്ളതാണ് ഗീസറുകൾ. വെള്ളം ചൂടായിക്കഴിഞ്ഞാൽ തനിയെ ഓഫാകും. പിന്നെ വെള്ളം തണുത്താൽ മാത്രമേ ഓട്ടോമാറ്റിക്കായി ഓണാകൂ.

“അപ്പോൾ ഞാൻ കുളിച്ചിട്ട് വരാം”

അവൾ എന്റെ മുന്നിൽ നിന്നും ടോപ്പ് വളരെ നാടകീയമായി ഊരി.

കക്ഷത്തിൽ രണ്ട് ദിവസം വളർച്ച പ്രാപിച്ച രോമങ്ങളുടെ കറുപ്പുനിറം.

സ്പോട്ട്സ് ബ്രാ പോലുള്ള ബ്രാ ആണ് ഇട്ടിരിക്കുന്നത്. അതിനാൽ തന്നെ മുലഞെട്ടുകൾ ബ്രായിൽ നിന്നും പുറത്ത് കാണാം. എന്റെ മുഖത്ത് തന്നെയാണ് നോട്ടം. പക്കാ വഷളൻ ചിരി. “നീ നോക്കി കണ്ട് രസിക്കെടാ” എന്ന ഭാവം. ഞാൻ നിസംഗഭാവത്തോടെ കിടന്നു.

അവൾ പാവാടയും താഴേയ്ക്കൂരി. അത് കുനിഞ്ഞ് കൈയ്യിലെടുത്തു. ടോപ്പും പാവാടയും മടക്കി ഒരു കൂടിനകത്ത് തിരുകി കയറ്റി. അതിനായി തിരിഞ്ഞപ്പോൾ പാന്റീസിലും ബ്രായിലും മാത്രമായി നിൽക്കുന്ന ബജുരാഹോയിലെ നഗ്നശിൽപ്പ ചാതൂര്യം.!! എന്റെ കണ്ണുകൾ മിഴിഞ്ഞു. ശരീരം ചൂടുപിടിച്ചു.

The Author

sojan

15 Comments

Add a Comment
  1. പൊന്നു ?

    ഈ പാർട്ടും സൂപ്പറായിരുന്നു…….

    ????

  2. ✖‿✖•രാവണൻ ༒

    ❤️❤️❤️

  3. കൊള്ളാം സൂപ്പർ. തുടരുക ?

  4. ആട് തോമ

    ഈ ഭാഗവും മനോഹരം ആയി അവതരിപ്പിച്ചു

  5. പാർവതി

    എന്താ പറയേണ്ടേ…
    ഒരു കമ്പിക്കഥ വായിച്ച് എഴുത്തുകാരനോട്‌ പ്രേമം തോന്നുന്നത് ആദ്യമായിട്ടാണ്. ?
    ഇത്രയും നാൾ വായിച്ചു മറന്ന കഥകളിൽ നിന്നും വ്യത്യസ്തമാക്കുന്ന എന്തോ ഒന്നുണ്ട്. അത് എന്നെ വല്ലാണ്ടങ്ങ് ഭ്രമിപ്പിക്കുന്നു. ഒരു പക്ഷെ അത് നിങ്ങളുടെ ശൈലി ആയിരിക്കാം, കഥാപാത്രങ്ങളുടെ രൂപീകരണവും ഘടനയും ആവാം.
    ഇനി കഥയെക്കുറിച്ച് ‘സ്ട്രിക്ട്ലി പേഴ്സണൽ’ ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ പറയാം.
    വായിക്കുന്നത് ഒരു കമ്പിക്കഥ ആണെന്നത് മറന്നുകൊണ്ട് ജ്വാല നായകനെ പ്രേമിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്. അവളുടെ മാനറിസം ഒരു പെണ്ണായ എനിക്ക് പോലും പിടി കിട്ടുന്നില്ല. നായകനോടുള്ള ‘ചില’ രീതികൾ കാണുമ്പോൾ ഉള്ളിൽ പ്രേമം ഒളിപ്പിച്ച പെണ്ണായിട്ടും ‘ചില’ രീതികൾ കാണുമ്പോൾ ആണുങ്ങളെ ഊറ്റി നടക്കുന്നവളായിട്ടും തോന്നുന്നു.
    അതുപോലെ അങ്കിൾ എന്ന വിളി മാറ്റിയിരുന്നെങ്കിലെന്നത് ഞാനും ആഗ്രഹിച്ച കാര്യമാണ്.. കാരണം വായിച്ചു തുടങ്ങുമ്പോൾ ഞാൻ അറിയാതെ ഇതിലെ ജ്വാല ആയിപോവും. എന്റെയുള്ളിൽ നായകനോട് പ്രേമം തോന്നും. അങ്കിൾ എന്നുള്ള വിളി വരുമ്പോൾ സ്കിപ് ചെയ്യും..
    ഇത്രയും വൈബ് തോന്നിയ ഒരു സ്റ്റോറി വേറെ വായിച്ചിട്ടില്ല.
    Waiting ❤️

    1. ഒന്നു രണ്ട് കാര്യങ്ങൾ ആദ്യമേ പറഞ്ഞുകൊള്ളട്ടെ. 1) ഞാൻ ചെറുപ്പത്തിൽ പ്രണയിച്ച പ്രണയിനിയുടെ 90% മാനറിസങ്ങളും ജ്വാലയ്ക്കുണ്ട്. അതിനാൽ തന്നെ ഏതാണ്ട് 14 വർഷത്തോളം ഞാൻ പിന്നാലെ നടന്ന പെണ്ണിന്റെ സംസാര രീതിയും, ശൈലികളും സ്വാഭാവീകമായും എന്റെ എഴുത്തിൽ വന്നു പോകുന്നതാണ്. 2) ഞാൻ ഇതിലും സത്യസന്ധമായും വ്യക്തമായും എഴുതിയ അവളുടേയും എന്റേയും കഥയ്ക്ക് എനിക്ക് പോലും വായനാ സുഖം തോന്നിയില്ല, എന്തെന്നാൽ അതിൽ മോശം വശങ്ങളും വന്നു ചേർന്നിരുന്നു. ഇവിടെ നമ്മുക്കെല്ലാം ഇഷ്ടപ്പെടുന്ന ചേഷ്ടകളും, വാക്കുകളും മാത്രമാണ് എഴുതപ്പെടുന്നത് അപ്പോൾ സ്വാഭാവീകമായും അതിനൊരു ഭംഗി വരുന്നുണ്ട് എന്ന്‌ മാത്രം. 3) ഇതൊരു കമ്പിക്കഥയായി എഴുതാനേ ഉദ്ദേശിച്ച് ഞാൻ എഴുതിയതല്ല, ഇതിന്റെ 2 അധ്യായങ്ങൾ ഞാൻ എന്റെ ഭാര്യയ്ക്ക് വായിക്കാനായി ഒരു രസത്തിന് എഴുതിയതാണ്. 4) ഇതിലെ നായകന്റെ സ്വഭാവം സ്വഭാവീകമായും എന്റേതാണ് എന്ന്‌ നിങ്ങൾ ചിന്തിച്ചേക്കാം എന്നാൽ – ജ്വാല സംസാരിക്കുമ്പോൾ ക്ഷമിക്കുകയും, പൊറുക്കുകയും ചെയ്യുന്ന നായകനെ ആണ് നിങ്ങൾ കാണുന്നത്, അതിനാൽ തന്നെ സംസാരങ്ങൾ രസകരമായി പോകുന്നു – പക്ഷേ യഥാർത്ഥ ജീവിതത്തിൽ അത് സംഭവിക്കാറില്ല, അല്ലെങ്കിൽ സംഭവിച്ചില്ല. എഴുത്തുകാരനോട് പ്രേമം തോന്നുന്നത് കുഴപ്പമില്ല, എന്തെന്നാൽ അത് ആ വാക്കുകളോടുള്ള സ്നേഹമാണ്. അത് അതു പോലെ തന്നെ ഉണ്ടാകട്ടെ. ഒരു പക്ഷേ നമ്മളെ എല്ലാ കാലവും ഓർക്കാൻ ഈ കഥമൂലം എങ്കിലും സാധിച്ചത് ഒരു നല്ല കാര്യമല്ലേ? ഇതെങ്ങാനും എന്റെ കളത്രം അറിഞ്ഞാൽ അന്നുകൊണ്ട് തീരും കഥയെഴുത്തും, കമ്പ്യൂട്ടറും.!!!
      എന്നോട് നല്ല വശങ്ങൾ മാത്രം പറയണമെന്നില്ല, എന്തെന്നാൽ എനിക്ക് എന്റെ കഥയിലെ പോരായ്മകൾ കൂടി അറിയാൻ ആഗ്രഹം ഉണ്ട്. പിന്നെ ആളുകൾക്ക് അവസാനഭാഗത്തെങ്കിലും സ്വൽപ്പം എരിവും, പുളിയും കിട്ടിയില്ലെങ്കിൽ അവർ പിന്നെ ഈ സൈറ്റിൽ വരുമോ? ജ്വാലയുടെ കഥ എന്താകും എന്ന്‌ എനിക്കറിയില്ല. 5 ഭാഗം ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്. ഏതാണ്ട് 22 ഓളം പെൺകുട്ടികളുമായി ബന്ധം ഉണ്ടായിരുന്നതിനാൽ അവരുടെ എല്ലാം വാക് ചാതുര്യം ജ്വാലയ്ക്ക് കിട്ടിയതാണ്. യഥാർത്ഥ ജ്വാല ആരെ പോലെ ഇരുന്നിരുന്നു എന്നു കൂടി പറയാം. വന്ദനം സിനിമയിലെ നായികയെ പോലെ തന്നെ. ഫോട്ടോ പതിപ്പ്. ഈ അങ്കിൾ എന്ന വിളിക്ക് അത്ര പ്രശ്നം ഒന്നും ഇല്ല, അത് തന്നെ പക്കാ ഉടായിപ്പാണ്. സ്ത്രീയ്ക്ക് എന്തും ആകാം എന്നതാണ് എന്റെ അനുഭവം, അവർ അങ്കിളേ, എന്നോ ചേട്ടാ എന്നോ വിളിക്കുന്നത് ആത്മാർത്ഥമായിട്ടാണെന്ന്‌ തോന്നുന്നുണ്ടോ? പലപ്പോഴും അത് കാര്യസാധ്യത്തിന് വേണ്ടിയാണ്. എന്നെ യഥാർത്ഥ ജ്വാല ഇതുപോലെ തന്നെ വിളിച്ചു കൊണ്ടിരുന്നതാണ്, പക്ഷേ പ്രേമം തുടങ്ങിക്കഴിഞ്ഞപ്പോൾ ഞാൻ എഴുതിയതുപോലെ ആയി എല്ലാ സംസാരവും. ( നെഗറ്റീവ് ഒന്നും എഴുതുന്നുമില്ല, പറയുന്നുമില്ല ) അപ്പോൾ ഓക്കെ, ജ്വാലയുടെ യഥാർത്ഥ ഹൃദയം ഇപ്പോൾ വെളിപ്പെടുത്തിയാൽ കഥ തീർന്നില്ലേ?

      1. പാർവതി

        ജ്വാലയുടെ യാഥാർഥ ഹൃദയം ഒന്നും പറയണ്ട.. ? അത് അവസാനം അറിഞ്ഞാൽ മതി. ഈ രീതി തന്നെ തുടരൂ… ❤️

        1. അത് സത്യമാണ്. ഈ കഥ വായിക്കുന്ന ആളുകൾക്ക് ജ്വാലയുടെ മാനറിസങ്ങൾ മനസിലാകാതെ ആദ്യം തന്നെ എന്നെ തെറിപറയും എന്നാണ് ഞാൻ കരുതിയത്. അതിനാൽ തന്നെ അക്ഷരതെറ്റുകളും മറ്റും ഞാൻ അധികം ശ്രദ്ധിച്ചിരുന്നില്ല. ആളുകളുടെ പോസിറ്റീവ് റെസ്പോൺസ് വരാൻ തുടങ്ങിയപ്പോൾ കഥയിൽ ശ്രദ്ദ കൂടി, പക്ഷേ അപ്പോൾ കെമിസ്ട്രി പോരാ എന്നൊരു തോന്നൽ. അടുത്ത ഭാഗം ഞാൻ എഴുതി വച്ചു. സ്വൽപ്പം ഫെറ്റിഷ് ആണ്. ആളുകൾ എങ്ങിനെ പ്രതികരിക്കും എന്ന്‌ അറിയാത്തതിനാൽ ഇതുവരെ അഡ്മിന് അയച്ചില്ല. എന്താണ് പാറുവിന്റെ അഭിപ്രായം? എത്രമാത്രം ഫെറ്റിഷ് ആകാം?

  6. ശ്രീകല

    ❣️❣️

    1. എന്തെങ്കിലും 2 വാക്ക് എഴുതാൻ പോലും മടിയാണ്, അപ്പോൾ ഇത്രയും പേജുകൾ എഴുതുന്ന ഞങ്ങളുടെ ഒരു അവസ്ഥ ഒന്ന്‌ ഓർത്തു നോക്ക്?

  7. ഈ ഭാഗവും പൊളിച്ചു നന്നായിട്ടുണ്ട് ? പിന്നെ അവളുടെ അങ്കിൾ വിളി ഇനി വേണ്ട, അവൾക്ക് അവനോട് പ്രണയം തോന്നട്ടെ, അവൾ ഇനി അവനെ അങ്കിൾ എന്ന് വിളിക്കാതെ അവന്റെ പേരോ മറ്റോ വിളിക്കട്ടെ, അവനും അവളോട് പ്രണയം തോന്നട്ടെ അങ്ങനെ രണ്ടുപേരും അത് പരസ്പരം പറയട്ടെ എന്നിട്ട് അവർ അവളുടെ വീട്ടുകാർ അറിയാതെ കല്യാണം കഴിക്കട്ടെ, എന്നിട്ട് അവൾ അവനെ കൊണ്ട് അവളെ ഗർഭിണിയാക്കട്ടെ, അവൾ ഗർഭിണിയായി ഏഴാം മാസം അവളുടെ വീട്ടുകാർ ബാംഗ്ലൂർ വരുമ്പോൾ അറിയട്ടെ അവർ തമ്മിൽ കല്യാണം കഴിച്ചു ജീവിക്കുയാണെന്ന്, അവളുടെ വീട്ടുകാർ അവളെ കാണാൻ ബാംഗ്ലൂർ വരുമ്പോൾ അവൾ 7 മാസം ഗർഭിണിയായിരിക്കണം, അങ്ങനെ അവളുടെ വീട്ടുകാർ ഇത് അറിഞ്ഞു വലിയ സീൻ ഒന്നും ഉണ്ടാക്കാതെ അവനെ അവളുടെ വീട്ടുകാർ മരുമകനായി സ്വീകരിക്കട്ടെ

    1. എന്റെ രമണാ!!! ഒരു രക്ഷയും ഇല്ലാ അല്ലേ? എന്നെ സ്വതന്ത്രമായി എഴുതാൻ സമ്മതിക്കില്ലാ അല്ലേ? ട്രാൻസബ്സ്റ്റാൻസിയേഷൻ ( transubstantiation ) എന്ന ഒരു വാക്കുണ്ട്. അറിയാവുന്നവർ പറഞ്ഞു തന്നിരിക്കുന്നത് ഖുർബ്ബാനയുടെ സമയത്ത് അച്ചൻ അപ്പവും വീഞ്ഞും എടുത്ത് ഉയർത്തി ആശീർവ്വദിക്കുമ്പോൾ പ്രസ്തുത വസ്തുക്കൾ ദൈവത്തിന്റെ ശരീരവും മാംസവും ആയി മാറുന്നു എന്ന്‌ ( കരുതുന്ന) ആ നിമിഷത്തെ ആണ് ഈ വാക്ക് കുറിക്കുന്നത് എന്നാണ്. എന്നതു പോലെ ഈ രണ്ട് കഥാപാത്രങ്ങളും ഇപ്പോഴും തന്നെയാണ്. അങ്കിളിന് അതല്ലാതെ പെരുമാറാൻ പറ്റുന്നത് അങ്ങേയറ്റം വികാരം ഉള്ളപ്പോൾ മാത്രമാണ്, ചെറുപ്പക്കാരിയായ ജ്വാലക്ക് അത്രയ്ക്ക് പ്രശ്നമില്ല, എന്നാൽ ജ്വാലയുടെ പ്രശ്നം അങ്കിളിന്റെ അടുത്തുനിന്ന്‌ കിട്ടുന്ന ലാളന നഷ്ടപ്പെടുത്താൻ വയ്യ എന്നതാണ്. സുഹൃത്തേ 100 ൽ 99 സ്ത്രീകളും ലാളന ആഗ്രഹിക്കുന്നവരാണ്. അത് അവർക്ക് നഷ്ടപ്പെടുന്നത് അവർക്ക് ഇഷ്ടവുമല്ല. ഈ വടം വലിയിലാണ് ഈ കഥാപാത്രങ്ങൾ നിൽക്കുന്നത്. ജ്വാല അങ്കിളിനെ എരിവുകേറ്റാൻ വേണ്ടി മാത്രമാണ് എടാ, പോടാ എന്ന്‌ വിളിക്കുന്നത്. ഞാൻ കണ്ടിട്ടുള്ള പല പെണ്ണുങ്ങളും രഹസ്യമായി പ്രായത്തിൽ മുതിർന്നവരെ ഈ രീതിയിൽ വിളിക്കാറുണ്ട്. “മിണ്ടാപ്പൂച്ച” എന്ന കഥയിലെ നായിക ആദ്യകാലത്ത് എന്നെ ചേട്ടാ എന്ന്‌ വിളിച്ചുകൊണ്ടിരുന്നതാണ്. ഇന്നവൾ എടാ പോടാ എന്നാണ് വിളിക്കുന്നത്. ഇപ്പോൾ അവൾ പറയുന്നത് ഞാൻ ഒരു കാലത്തും അങ്ങിനെ നിന്നെ വിളിച്ചിട്ടില്ലാ എന്നൊക്കെയാണ്. സത്യത്തിൽ ഇതിനോടൊന്നും പറഞ്ഞിട്ട് വലിയ കാര്യമില്ലാത്തതിനാൽ കൂടുതൽ ചിന്തിക്കാതിരിക്കുന്നതാണ്. നല്ലത്. അപ്പോഴേ മരണാ, സോറി രമണാ നമ്മുക്ക് എന്തെങ്കിലും ഒരു കരയ്ക്ക് അടുപ്പിക്കാം. പക്ഷേ എനിക്ക് കഥ എഴുതാനും ഒരു ത്രഡ് കിട്ടണം. ചുമ്മാ എഴുതാൻ പറ്റില്ല. അനർഗ്ഗളനിർഗ്ഗളം വാക്കുകൾ ഒഴുകണമെങ്കിൽ ആ വിഷ്വൽസ് മനസിൽ ഉണ്ടാകണം. അപ്പോൾ ഒക്കെ.

  8. പൊളിച്ചു…. ??

    Their chemistry was ???

  9. ???

    Nice romantic stuff bro…

    Really appreciate…

    Thanks for the entertainment.

    1. ഈ കഥയിലെ പല സംഭവങ്ങളും പല പെൺകുട്ടികളുമായി പല തലത്തിൽ ഉണ്ടായിട്ടുള്ളത് തന്നെയാണ്. ഉദാ: എന്റെ ബ്രെഷ് എടുത്ത് പല്ലു തേച്ചത്, സമയം തെറ്റിച്ചു പറയുന്നത്, അതുപോലെ അവസാനത്തെ സീക്വൻസ് ആയിട്ടുള്ള ഡയലോഗുകൾ എല്ലാം അതു പോലെ സംഭവിച്ചിട്ടുള്ളതാണ്. ഈ കഥയിലെ ആദ്യത്തെ അധ്യായം മുതൽ ഇതുവരെ ഉള്ളതെല്ലാം തന്നെ പല കാലത്ത് പല പെൺകുട്ടികളുമായി സംവേദിച്ചതിൽ നിന്നും കിട്ടിയതാണ്. എങ്കിലും ജ്വാലയുടെ മാനറിസങ്ങൾ 90% യഥാർത്ഥ ജ്വാലയിൽ ഉണ്ട്, അവസാനത്തെ ഡയലോഗുകൾ യഥാർത്ഥ ജ്വാലയിൽ ഇല്ല. കഥ എഴുതി ആരേയെങ്കിലും കമ്പിയാക്കുക എന്നതിനേക്കാൾ മനസിൽ തങ്ങി നിൽക്കുന്ന ഹൃദ്യമായ ഒരു അനുഭവം ആക്കുക എന്നത് ആണ് മുഖ്യം.

Leave a Reply

Your email address will not be published. Required fields are marked *