സുജയ്ക്കു ആദ്യം കാര്യം മനസ്സിലായില്ല, സാറെ എന്റെ എന്ത് സഹായവും നിങ്ങൾക്കാവശ്യപ്പെടാം,” നിഷ്കളങ്കമായി അവൾ മറുപടി പറഞ്ഞു. സുജയ്ക്കു കാര്യം പിടി കിട്ടിയില്ലെന്നു നോബിളിന് മനസ്സിലായി, “സുജ എന്നാ കേസ് ഇനി കോടതിയിൽ വരുന്നത്?”അടുത്ത വെള്ളിയാഴ്ച വരുമെന്നാ പോലീസ് പറഞ്ഞത്.” “ഇന്ന് ബുധനാഴ്ച, അപ്പൊ ഇനി ഒരാഴ്ചയും രണ്ടു ദിവസവും, അല്ലേ ?”. “അതേ സാർ” അവൾ പറഞ്ഞു. “അപ്പൊ സുജ ഒരു കാര്യം ചെയ്യൂ, ഒരാഴ്ച ഇവിടെ നിൽക്കാം, കേസ് സുജയ്ക്കും മനസ്സിലാകും, സുജ ബാംഗ്ലൂരിൽ ചെന്നറിഞ്ഞ കാര്യം എന്നോടും വിശദമായി പറയാം, എന്നിട്ടു, അടുത്ത ബുധനാഴ്ച നമ്മൾ ഒരുമിച്ചു ബാംഗ്ലൂർക്കു പോകുന്നു. വ്യാഴാഴ്ച പ്രോസിക്യൂട്ടറിനെ കാണുന്നു, ഒരു ലക്ഷം നമ്മൾ കൊടുക്കുന്നു, വെള്ളിയാഴ്ച കേസ് വരുമ്പോൾ, ഞാൻ ഹാജരാകും, പയ്യന് ജാമ്യവും വാങ്ങിച്ചു കൊണ്ട് ഒന്നിച്ചു കേരളിത്തിലേയ്ക്ക് മടക്കം, എന്ത് പറയുന്നു.?” ഒറ്റ ശ്വാസത്തിൽ അയാൾ പറഞ്ഞു നിർത്തി, വളരെ ലാഘവത്തോടെ. “ഒരാഴ്ച ഇവിടെ നിൽക്കാം”, എന്ന കാര്യം സുജയുടെ മനസ്സിൽ ഒരു ഇടി വെട്ടുണ്ടാക്കി. അയാളുടെ കൂടെ കിടക്കണം എന്നല്ലേ അയാൾ ഉദ്ദേശിച്ചത്? ആ എസി മുറിയിലും അവൾ വയർത്തു കുളിച്ചു. അവൾ മാത്യുവിനെ നോക്കി, “സുജ, നീ ഒന്ന് കൊണ്ടും പേടിക്കണ്ട, നീ ബാംഗ്ലൂരെയിൽ പോയി എന്ന് ഞാൻ വീട്ടിൽ പറഞ്ഞോളാം. പിന്നെ, സംഗീത, ഇപ്പൊ, അച്ഛന്റെ അടുത്ത്, ആശുപത്രിയിലല്ല? അവർ അവിടെ സേഫ് ആയിരിക്കും. ഇരു ചെവി പോലും ഇതറിയില്ല.” ശ്യാം തിരിച്ചു വരുമ്പോൾ, ഇനി പഠിക്കുന്നില്ലെങ്കിൽ, നമ്മുടെ ബാങ്കിൽ തന്നെ ഒരു ജോലി, പ്രയാസമുള്ള കാര്യമല്ല.” മാത്യുവും കൂടി അറിഞ്ഞോണ്ടാണിതെന്നു അവൾക്കു ഉറപ്പായി. അവളുടെ വിഷണ്ണയായ ഇരുപ്പു കണ്ടിട്ടു, നോബിൾ പറഞ്ഞു, “അല്ല, സുജ, ഞാൻ പറഞ്ഞന്നേ ഉള്ളു, തീരുമാനം നിന്റെയാണ്, നിന്നെയാരും, നിന്റെ സമ്മതമില്ലാതെ ഒന്നും ചെയ്യില്ല. നിനക്ക് വേറെ എന്തെങ്കിലും വഴിയുണ്ടെങ്കിൽ നിനക്കതു ഇപ്പോൾ പറയാം, നമ്മൾ എതിർക്കില്ല.” മാത്യു അദ്‌ഭുദത്തോടെ നോബിളിനെ നോക്കി, “ഇയാളെന്താ ഈ പറയുന്നത്, കൈയിൽ വന്ന തേൻകുടമാണ്, ഇനി പെണ്ണിന് വേറെന്തെങ്കിലും തോന്നിയാൽ, പിന്നെ ഒരു അവസരം ഇല്ല”. പക്ഷെ അയാൾ മൗനം പാലിച്ചു. നോബിൾ ഒന്നും കാണാതെ ഒന്നും പറയില്ലെന്ന് അയാൾക്ക് നന്നായി അറിയാം. ആ വിശാലമായ ഹാളിലെങ്ങും നിശബ്ദത നിറഞ്ഞു. സുജ തല കുനിച്ചിരിപ്പാണ്. അവൾ തന്റെ ദുര്യോഗത്തെ ശപിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇത്രയും കാലം കളങ്കപ്പെടാത്ത തന്റെ ചാരിത്ര്യം ഇവിടെ ഈ മധ്യവയഷകന്മാരുടെ കുരുട്ടു ബുദ്ധിയിൽ തട്ടി നഷ്ടപ്പെടാൻ പോകുന്നു. അവൾ തന്നെ പ്രേമം കൊണ്ട് സമീപിച്ച ഒട്ടനവധി യുവകോമളന്മാരെ കുറിച്ചോർത്തു. താൻ പഠിക്കുമ്പോഴും, യാത്രാ ചെയ്യുമ്പോഴും ഒക്കെ തന്നെ സമീപിക്കുകയായിരുന്നു അവരുടെയൊക്കെ മുഖം അവളുടെ മനസ്സിലൂടെ കടന്നു പോയി. നോബിളിന്റെ ഹ്ര്യദ്യമായ ശബ്ദം അവളെ മൗനത്തിൽ നിന്നുണർത്തി, “സുജയ്‌ക്കെന്നല്ല, സുജയെപ്പോലുള്ള ഏതൊരു പെണ്ണിനും ഉത്തരം പറയാൻ പ്രയാസമുള്ള കാര്യമാണിതെന്നറിയാം.
KADA SUPER U ARE A TALANTED WRITER DEAR RENJITH SUOER WAITING FOR NEXT PART….
super aayitunddd
valare samadhanaparamayii ulla seal pokikall.athupole thane oru madupum thonikathe sujaye valacheduthu
Fantastic . Adutha bhagam udane pradeekshikkunnu
നന്ദി, അടുത്ത ഭാഗം (Part -7) തയ്യാറാണ്. ഉടനുണ്ടാകും.
Part-6 is already published. Please read & request for ur opinion.
Part-7, is also ready & due for publication.
super ayitunde….
കൊള്ളാം സൂപര്‍….. കഥ…
എത്ര കഥകളാ വായിക്കുന്നേ.. സമ്മതിക്കണം…
ചിലതെല്ലാം നേരത്തെ നോക്കിയതാ…
കമന്റ് ഇടാന്‍ സമയം കിട്ടിയത് ഇപ്പോഴാണ്.
ഉം …
Veruthe പറഞ്ഞതാ കള്ളാ..
രഞ്ജിത്..
താങ്കളുടെ കഥയിൽ വന്നു വായിക്കാതെ..
കമന്റ് ചെയ്തതിനു ക്ഷമിക്കണം..
ഏയ്, ക്ഷമയൊന്നും വേണ്ട… ഇരുട്ടെ. വായിച്ചിട്ടു ഇനിയും കമന്റ് ചെയ്യാമല്ലോ.
വായിച്ചു…
പൊളിച്ചു്… ട്ടാ..
suja aunty super
സുജ, ആന്റിയല്ല, കൊച്ചു പെണ്ണാ..
prayam kondalla aunty ennu sambodhana cheythath bro, avalu kollam i like her
അപ്പോ, കൊള്ളാവുന്ന പെൺപിള്ളേരെ നമ്മൾ, ആന്റിയാണെന്നാണോ പറയുന്നത്. പുതിയ അറിവാണല്ലോ…(എനിക്കറിയില്ല എന്നാ ഉദ്ദേശിച്ചത്)
kayyilirup vach vilibhatHa
Ok, അങ്ങനെ ആയിക്കോട്ടെ.
k, venel ennem angane vilicho
സാമ്യം, പ്രായത്തിലോ അതോ കഥയിലെ കഥാപാത്രമായോ. നമ്മുടെ നാട്ടിൽ, പ്രായത്തിൽ അത്യാവശ്യം മൂപ്പു വന്നവരെയാ ആന്റി, എന്ന് സംബോധന ചെയ്യുന്നത്. (എല്ലാ ബഹുമാനത്തോടും കൂടി)
kayyiliripp
ശരി, ചിത്രാന്റി. ശ്ശെ, വിളിക്കാൻ ഒരു സുഖമില്ല.
enna ishtamullath vili
ശരി ചിത്ര മോളെ.
Nice
കഥ കലക്കി.. നല്ലൊരു ഫീൽ ഉണ്ട്. പക്ഷെ പറയും പോലെ ഭാഗം 2മുതൽ 5 വരെ അല്ല.. ഒരു ഭാഗത്തിനുള്ളത് ഉള്ളു…
എഴുതുമ്പോൾ ഇതു പോലെ കുറെ പജിസ് എഴുതണം എന്നാലേ വായിക്കാൻ ഒരു രസം കിട്ടതുള്ളു…
നന്ദി
Nice
Adipoliyayittundu ORU realistic story
കൊള്ളാം