കണ്ണുകൾ തമ്മിൽ ഉടക്കി ചേച്ചിക്ക് ഉത്തരം ഒന്നും വന്നില്ല
ഞാൻ ഒന്നൂടി പറഞ്ഞു സത്യാ ചേച്ചി..
ചേച്ചി :- നി എന്തൊക്കെയാടെ പറയുന്നത്
ഞാൻ :- ഒരിക്കലും പറയണം വിചാരിച്ചതല്ല. എന്തോ ദൈവം ഇപ്പൊ എങ്കിലും പറയിപ്പിച്ചതാവും. ചേച്ചി നിങ്ങൾ ഒടുക്കത്തെ look ആണ് എനിക്കിഷ്ടവും ആണ്.
ചേച്ചി എന്നെ തറപ്പിച്ചു നോക്കി
ഞാൻ :- ഞാൻ പറഞ്ഞു ഒള്ളു. പറയണ്ട വിചാരിച്ചതാ ഇത്രയും കാലം
ചേച്ചി :- എത്ര കാലം?
ഞാൻ :- ഞാൻ വയസ്സറിയിച്ച കാലം മുതൽ
ചേച്ചി ഒന്നു പൊട്ടിച്ചിരിച്ചു 😄😄 നി എന്നാ വയസ്സറിയിച്ചേ
ഞാൻ :- കുറേ കാലം ആയി
സംസാരം വേറെ തലത്തിലേക്ക് പോകുന്നതറിഞ്ഞു ചേച്ചി വീണ്ടും വീട്ടമ്മയിലേക്ക് തിരിച്ചു വന്നു. എന്നിട്ട് പറഞ്ഞു ഇനി ഇങ്ങനത്തെ സംസാരം ഒന്നും വേണ്ട നി എന്റെ മകന്റെ കൂട്ടുകാരനാ.
ഞാൻ :- എനിക്ക് മനസ്സിനുള്ളതല്ലാം ഒരു കൂട്ടുകാരിയോട് പോലെ പറയാൻ പറ്റിയതിൽ ദൈവത്തിനോട് നന്ദി പറയുന്നു.
ചേച്ചി :-ഇനി ഇങ്ങനെത്തെ ചിന്ത ഒന്നും വേണ്ടാട്ടോ അങ്ങേര് വരുന്നുണ്ട്…
ഞാൻ :- ചേച്ചി ഒരു കാര്യം കൂടി ഈ സുജിയെ ഞാനൊന്നു വളക്കാൻ പറ്റൊന്ന് നോക്കട്ടെ
ചേച്ചി :- തല്ല് കിട്ടും
തുടരും……
Kollam
Baki udane idane
നിർത്തരുത്. തുടരണം
നന്നായിട്ടുണ്ട് അടിപൊളി അടുത്ത ഭാഗം വേഗം തരണം..
നല്ല അവതരണം
കിടിലൻ starting
ഇതിന്റെ ബാക്കി എന്തായാലും തന്നെ പറ്റു… 😁
Waw സൂപ്പർ സഹോ….
നല്ല തുടക്കം.. നല്ല അവതരണം… നല്ല കിടു ഫീൽ…..
നല്ല അടിപൊളി പ്രേമേയം ആണ്…
തുടരണം…കാത്തിരിക്കും.. അത്രക്കും ഇഷ്ടപ്പെട്ടു…..
തുടരൂ സഹോ…. ❤️❤️❤️❤️❤️❤️
Super bakki appola
Suuuper 👌👌👌👌👌👌👌
കൊള്ളാം… 😻❤️
കൂട്ടുകാരന്റെ അമ്മ stories vere undo suggest cheyyamo
Nice starting 👍 continue with more pages…
❤️super thudakkam ❤️