.
എപ്പോഴേലും അടുത്ത അമ്പലത്തിൽ സുജി പോകുമ്പോൾ വഴിയിലോ അമ്പലത്തിലോ കാണുന്ന രാഹുലിനെ നോക്കി ചിരിക്കുമ്പോൾ മനസ്സ് തകർന്നിട്ടണേലും അവൻ തലവെട്ടിച്ചു പോകുമ്പോൾ സുജിക്ക് കൂടുതൽ സങ്കടം ഒന്നുoവന്നില്ല.
അവന്റെ പ്രായത്തിന്റെ പ്രശ്നങ്ങൾ നല്ല രീതിയിൽ അവസാനിക്കണമെങ്കിൽ ഇതേ ഒരു വഴി ഒള്ളു അവളും മനസ്സിൽ കരുതി…
കൂട്ടുകെട്ട് മാറിപോയ രാഹുൽ നല്ല ഒരു കള്ള് കുടിയനിലേക്കും കഞ്ചാവ് വലിയിലേക്ക് പോയിരുന്നു.
പ്രശ്നങ്ങൾ ആരുംമായും ഉണ്ടാക്കിയില്ലെങ്കിലും വലിയും കുടിയും ഒരുപാട് കൂടി പോയ കാര്യം
ഈയിടെ രഞ്ജു വന്നപ്പോൾ സുജിയോട് എന്തോ പറയുന്ന കൂട്ടത്തിൽ പറയുകയുണ്ടായി…
അന്ന് രാത്രി തന്റെ പുൽപ്പായയിൽ കിടക്കുമ്പോൾ സുജിക്ക് രാഹുൽ എന്നെ കാരണം ജീവിതം നശിപ്പിക്കുമോ എന്ന പേടിയും,രാഹുലിനോട് താൻ പറഞ്ഞത് കൂടിപ്പോയോ എന്ന തോന്നലുകൾ വരാൻ തുടങ്ങി.
അവനോട് കൂടുതൽ സ്വാതന്ത്ര്യം കൊടുത്ത് ഞാൻ സംസാരിച്ചിട്ടുണ്ട്… ഈ കാലയളവിൽ ഇത്രയൊക്കെ ജീവിച്ചിട്ടും തന്റെ ഭർത്താവിനോട് പോലും താൻ പ്രണയത്തെ കുറിച്ചു സംസാരിച്ചിട്ടില്ല. നാട്ടിലെ തമാശകൾ ഞാനുo രാഹുലും പറയാറുണ്ടായിരുന്നു (മോഷണം മുതൽ അവിഹിതംവരെ).
തന്റെ മുടിയിലെ പുതിയ വിരുന്ന്ക്കാരായ ഒന്നോ രണ്ടോ നെരച്ച മുടിപോലും അവൻ ശ്രദ്ധിച്ചു വക്കാറുണ്ടായിരുന്നു…
എന്റെ peridos date എന്റെ ഭർത്താവിനുപോലും അറിയില്ലായിരിക്കാം.
രാഹുലിന് അതറിയാം.
ഇങ്ങനെ ഓരോ ചിന്തകൾ അവളുടെ മനസ്സിൽ വന്നു പോയികൊണ്ടിരുന്നു….
ഇന്നലെ മുറിയിൽ വസ്ത്രം ധരിക്കുകയിരുന്ന താൻ അടിപാവാടയും ബ്രായും മാത്രമായിരുന്നു വേഷം…

Oru incest katha akkathe rahuline thanne avle kodkuka please